"ഗവൺമെന്റ് യു.പി.ജി.എസ്സ്. ഇരവിപേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 56: | വരി 56: | ||
==സ്കൂൾ ചിത്രഗ്യാലറി== | ==സ്കൂൾ ചിത്രഗ്യാലറി== | ||
<gallery> | <gallery> | ||
37336-2.jpg | |||
</gallery> | </gallery> | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 9.3830195,76.6351035}} | {{#multimaps: 9.3830195,76.6351035}} |
21:03, 29 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് യു.പി.ജി.എസ്സ്. ഇരവിപേരൂർ | |
---|---|
വിലാസം | |
ഇരവിപേരൂർ ഇരവിപേരൂർ പി.ഒ., തിരുവല്ല , 689542 | |
സ്ഥാപിതം | 1902 |
വിവരങ്ങൾ | |
ഫോൺ | 0469 2666777 |
ഇമെയിൽ | gupgseraviperoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37336 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാഭ്യാസം. |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
29-10-2020 | 37336 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ പഞ്ചായത്തിലെ 2-ാം വാർഡിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.
ചരിത്രം
സ്തീവിദ്യാഭ്യാസത്തെ പ്രോൽസാഹിപ്പിക്കാനായി 1902 ൽ ആരംഭിച്ചതാണ് വിദ്യാലയം. പിന്നീട് എല്ലാ വിഭാഗം കുട്ടികൾക്കും പ്രവേശനം നൽകി. 2013 ൽ പ്രീ-പ്രൈമറി ആരംഭിച്ചു.പ്രീ-പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു.100 വർഷത്തിൽ അധികം പഴക്കമുള്ള ഈ സ്കൂളിന് ധാരാളം മികച്ച വിദ്യാർത്ഥികളെ സംഭാവന ചെയ്യാൻ സാധിച്ചിട്ടുണ്ട്.പുല്ലാട് ഉപജില്ലയിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുുന്ന ഞങ്ങളുടെ സ്കൂളിന് തുടർച്ചയായി രണ്ട് വർഷം ബെസ്റ്റ് പി.റ്റി.എ അവാർഡ് ലഭിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
പട്ടണത്തിന്റെ ശബ്ദകോലാഹലങ്ങളില്ലാതെ ശാന്തമായ ചുറ്റുപാടുകളോട് കൂടിയതാണ് ഞങ്ങളുടെ വിദ്യാലയ മുത്തശ്ശി.ചുറ്റുമതിൽ കെട്ടി സ്കൂളിനെ സംരക്ഷിച്ചിട്ടുണ്ട്.ചിത്രങ്ങൾ വരച്ച് ചുറ്റുമതിൽ ഭംഗിയാക്കിയിരിക്കുന്നു.യു.പി.സെക്ഷനും നഴ്സറിക്കും പ്രത്യേക ക്ലാസ്മുറികൾ ഉണ്ട്.എൽ.പി.ക്ളാസ് മുറികൾ തിരിച്ചിട്ടില്ല.എൽ.പി.സെക്ഷന്റെ ഒരു ഭാഗത്ത് സ്റ്റേജ് നിർമിച്ചിട്ടുണ്ട്.ക്ലാസ്മുറികളുടെ അകവും പുറവും ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയിട്ടുണ്ട്.ആൺകുട്ടികൾക്കം പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറികൾ ഉണ്ട്.കിണർ,പൈപ്പ് കണക്ഷൻ,വാഷിങ് ഏരിയ,കിച്ചൺ എന്നിവയും ലഭ്യമാണ്.സ്കൂളിനോട് ചേർന്നല്ലെങ്കിലും അൽപംമാറി വിശാലമായ കളിസ്ഥലവും ഉണ്ട്. വീണാജോർജ്ജ് എം.എൽ.എ യുടെ ഫണ്ടിൽ നിന്നും ഒരു ലാപ്ടോപ്പ് ലഭിച്ചിട്ടുണ്ട്.ഹൈടെക് പദ്ധതിപ്രകാരം 2020 വർഷത്തിൽ ഒരു ലാപ്ടോപ്പുും ഒരു പ്രൊജക്റ്ററും ലഭിക്കുകയുണ്ടായി.ഇരവിപേരൂർ പഞ്ചായത്ത് നിർമിച്ചുതന്ന ഡിജിറ്റൽ ക്ലാസ്റൂമും ഇവിടെ പ്രവർത്തിച്ചു വരുന്നു.സ്കൂൾ മുറ്റത്തുള്ള ജൈവവൈവിധ്യ ഉദ്യാനം കുട്ടികളെ പഠനപ്രവർത്തനങ്ങളിൽ വളരെയധികം സഹായിക്കുന്നു.പി.റ്റി.എ, എം.പി.റ്റി.എ, എസ്.എസ്.ജി, പൂർവ വിദ്യാർത്ഥി സംഘടന എന്നിവയുടെയെല്ലാം സഹകരണം സ്കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾ.
- കാർഡ്-മുകുളം പ്രവർത്തനങ്ങൾ.
- കൃഷി.
- ദിനാചരണങ്ങൾ.
- ഭക്ഷ്യമേള.
- ആഘോഷങ്ങൾ.
- ക്വിസ് മൽസരങ്ങൾ.
- ടാലന്റ് ലാബ്.
- പ്രദർശനങ്ങൾ.
- പഠനോത്സവം.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൂൾ ചിത്രഗ്യാലറി
വഴികാട്ടി
{{#multimaps: 9.3830195,76.6351035}}