"എസ്.എം.എച്ച്.എസ് കോടിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:
സഹസ്രാബ്ദ‌ങ്ങളുടെ സാംസ്ക്കാരിക പൈതൃകം ഉറങ്ങുന്ന ഈ സ്വപ്ന്ഭൂമിയുടെ സാമൂഹികവും സാംസ്കാരികവുമായ പുരോഗതിയില് സുപ്രധാനമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന ഈ സ്കൂള്‍ ഈവ൪ഷം സുവ൪ണ്ണജൂബിലി ആഘോഷിക്കുകയാണ്. പുതിയകുളം(കോടി+കുളം) നി൪മ്മിച്ച സ്ഥലം എന്ന അ൪ത്ഥത്തിലാണ് കോടിക്കുളം എന്ന സ്ഥലനാമം ഉണ്ടായത് എന്ന് വിശ്വസിക്കുന്നു

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യ പാഠ്യേതരപ്രവ൪ത്തനങ്ങള്‍ക്ക്  അത്യന്തം സഹായകമായ ലൈബ്രറി,ലാബോറട്ടറി,ഓഡിറ്റോറിയം,സ്റ്റേഡിയം മുതലായവ കൊണ്ട്  അനുഗൃഹീതമാണ്  ഈ വിദ്യാലയം
 
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
സാമൂഹിക സേവന രംഗത്തും പരിസ്ഥിതി സംരക്ഷണത്തിലും, പച്ചക്കറി ,പൂന്തോട്ടം നി൪മ്മാണത്തിലും  വിവിധ ക്ലബുകളുടെ പ്രവ൪ത്തനങ്ങളിലും ഇവിടുത്തെ കുട്ടികള്‍ അതീവ താത്പര്യം പുല൪ത്തുന്നു.
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  എന്‍.സി.സി.
175

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10503" എന്ന താളിൽനിന്ന് ശേഖരിച്ചത്