"ഉപയോക്താവിന്റെ സംവാദം:HFHSVENAPPARA" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:
<font color=blue><font size=2>
<font color=blue><font size=2>

വിദ്യാഭ്യാസ ആരോഗ്യ പരിപാലനരംഗങ്ങളില്‍ മുന്‍പന്തിയിലാണെന്നതില്‍ അഭിമാനിക്കുന്ന കേരളം ദിനങ്ങള്‍ കഴിയുന്തോറും ശോഷിച്ചു വരുന്ന കായികക്ഷമതയെ പറ്റി അറിയുന്നില്ല  

.ആധുനികതയുടെ കടന്നുകയറ്റം മൂലം കാര്‍ഷിക വൃത്തിയെന്ന ഭാരത പൈതൃകത്തെ നാം മറന്നിരിക്കുന്നു. ഭക്ഷ്യ ദൗര്‍ലഭ്യം പടിക്കലെത്തിയപ്പോള്‍ നമ്മുടേതല്ലാത്ത ജീവിത ചര്യകള്‍ നാം സ്വീകരിച്ചു.

  അമിത ഭക്ഷണവും ഫാസ്റ്റ് ഫുഡ്ഡും നാം ശീലമാക്കി . ഫലമോ? പേരറിയുന്നതും അല്ലാത്തതുമായ ഒരുപാടു രോഗങ്ങള്‍. ഈ വേളയിലാണ് സമ്പൂര്‍ണ്ണ കായികക്ഷമതാ പദ്ധതി മലയാളികള്‍ക്ക്  

വരി 29: വരി 29:
<font color=blue><font size=2>
<font color=blue><font size=2>

            കായിക വിദ്യാഭ്യാസം പാഠ്യ പദ്ധതിയുടെ ഭാഗമാക്കിയ സംസ്ഥാനമാണ് കേരളം.ഭാവിയില്‍ ആരോഗ്യപ്രശ്നങ്ങളുടെ നാടായി കേരളം മാറുമെന്ന മുന്നറിയിപ്പുകളാണ് വ്യായാമത്തിലൂടെയും  

കളികളിലൂടെയും കുട്ടികളുടെ ആരോഗ്യ പരിപാലനത്തിന് ഊന്നല്‍ കൊടുക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചത്.  2007-ല്‍ ആരംഭിച്ച കായികക്ഷമതാ പദ്ധതിയുടെ  അടിസ്ഥാനത്തില്‍

  കായികവിദ്യാഭ്യാസം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനങ്ങളെടുക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി വിദ്യാഭ്യസ വകുപ്പും സ്പോര്‍ട്സ് കൗണ്‍സിലും ചേര്‍ന്ന് വിദ്യാര്‍ത്ഥികളിലെ കായികക്ഷമത  

വരി 40: വരി 40:
കരുത്ത് പകരും . അത് ശരീരഘടന നിലനിര്‍ത്താനും സഹായിക്കും . അയഞ്ഞ ഉദരഭാഗത്തെ  പേശികളും കുടവയറും ശരീരത്തിന്റെ മോശം ഘടനക്കും കാരണമാകും. കേരളത്തിലെ സ്ത്രീകളെ ബാധിക്കുന്ന  

രോഗങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ കാണിക്കുന്നത് 60 – 70 ശതമാനം സ്ത്രീകള്‍ക്കും നടുവേദന പോലുള്ള പ്രശ്നങ്ങളുണ്ടെന്നാണ്.  

              ശരിയായ ആരോഗ്യം എല്ലാ പ്രായത്തില്‍ പെട്ടവര്‍ക്കും ആവശ്യമായതിനാല്‍ ആരോഗ്യ സംബന്ധമായ ശാരീരികക്ഷമത കാലാകാലങ്ങളില്‍ പരിശോധിക്കേണ്ടതാണ്. പ്രവര്‍ത്തന നിരതമായ ഒരു ജീവിതശൈലിയുടെ പ്രാധാന്യത്തിന് ഊന്നല്‍ കൊടുക്കുന്നതാണ്          കാലാകാലങ്ങളിലുള്ള ഇത്തരം പരിശോധനകള്‍ . ഇതിലൂടെ ശരീരത്തില്‍ കുറഞ്ഞ അളവിലുള്ള കൊഴുപ്പിന്റെ സാന്നിധ്യം ഉയര്‍ന്ന തോതിലുള്ള ഹൃദയ – ശ്വസന പ്രവര്‍ത്തനങ്ങള്‍,വേണ്ടത്ര പേശീബലം , പേരീ സ്ഥിരത ശരീരത്തിന്റെ  കീഴ്ഭാഗങ്ങളുടെ അയവ് എന്നിവ ഉറപ്പാക്കാം.കായികക്ഷമതാനിലവാരവും വര്‍ദ്ധിപ്പിക്കാം.

  </FONT >
  </FONT >

<font color=green><font size=4>
<font color=green><font size=4>
  കായിക പ്രവര്‍ത്തനം ഒരു വിദ്യാര്‍ഥിയുടെ ആരോഗ്യത്തിലുണ്ടാക്കുന്ന പ്രത്യക്ഷ ഗുണങ്ങള്‍  </FONT ‍>  
കായിക പ്രവര്‍ത്തനം ഒരു വിദ്യാര്‍ഥിയുടെ ആരോഗ്യത്തിലുണ്ടാക്കുന്ന പ്രത്യക്ഷ ഗുണങ്ങള്‍  </FONT ‍>  
<font color=blue><font size=2>
<font color=blue><font size=2>

വരി 57: വരി 57:
ആരോഗ്യകരമായ ശരീര ഭാരം നിലനിര്‍ത്താനം സഹായിക്കുന്നു .

മാനസിക സമ്മര്‍ദ്ദം കുറക്കുന്നു .
മാനസിക സമ്മര്‍ദ്ദം കുറക്കുന്നു .
      ജീവിതത്തിലുണ്ടാകുന്ന നിരന്തര മാറ്റങ്ങള്‍ക്കൊപ്പം മുന്നേറേണ്ടതുണ്ട്.ആധുനികയന്ത്രങ്ങള്‍ ,കംപ്യൂട്ടര്‍ ,മറ്റു സൗകര്യങ്ങള്‍ എല്ലാം ചേര്‍ന്ന് കായികാധ്വാനം തന്നെ ഒഴിവാക്കുന്ന ഒരു അവസ്ഥ വന്നിട്ടുണ്ട് .മുതിര്‍ന്നവരിലെ അമിത മേദസ്സ് ,ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം തുടങ്ങിയ പ്രശ്നങ്ങളെല്ലാം കുട്ടിക്കാലത്തെ കായികപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാതിരിക്കുന്നതു കൊണ്ട് ഉണ്ടാകുന്നതാണെന്നതിന് വേണ്ടത്ര തെളിവുകളുണ്ട്.

വരി 66: വരി 66:

      ഇന്നത്തെ തലമുറ ഗുരുതരവും മാരകവുമായ പലവിധ ആരോഗ്യപ്രശ്നങ്ങളിലൂടെയാണ് ജീവിതം കഴിച്ചുകൊണ്ടിരിക്കുന്നത്. ഈ തലമുറയില്‍ കായികക്ഷമത കുറഞ്ഞത് ഇതിനൊരു പ്രധാന കാരണമാണ്. വിദ്യാര്‍ത്ഥികളായ നാം ഇക്കാര്യങ്ങളെ കുറിച്ച് മനസിലാക്കേണ്ടതുണ്ട് . കാരണം , ഭാവി തലമുറയുടെ കൈതാങ്ങ് നാമാണ് . നമ്മുടെ  അടിസ്ഥാന പരമായ കായികക്ഷമത നാം തിരിച്ചറിയേണ്ടതുണ്ട്. കാര്‍ഷികവൃത്തിയിലും , കഠിനാധ്വാനങ്ങളിലും അധിഷ്ടിതമായ ഒരു തൊഴില്‍ മേഖല നമുക്കുണ്ടായിരുന്നു. കുട്ടികളും പ്രായം ചെന്നവരും ശരീരത്തിന് യോജ്യമായ രീതിയില്‍ പ്രവൃത്തികള്‍ ചെയ്തു. ഇതിന്റെ ഫലമായി തന്നെ അവര്‍ക്ക് അടിയുറപ്പുള്ള കായികക്ഷമത ഉണ്ടായിരുന്നു. അന്ന് രോഗങ്ങളും കുറവ്. എന്നാല്‍ ഇന്നാകട്ടെ, ശരീരമനങ്ങാത്ത സര്‍ക്കാര്‍ ജോലിയും ബ്രോയ്ലര്‍ കോഴികളെ പോലെയുള്ള കുട്ടികളുടെ വളര്‍ച്ചയും ഹൃദയ- ശ്വാസകോശ രോഗങ്ങളുടെ നിരക്ക് വര്‍ദ്ധിപ്പിക്കുന്നു  എന്ന് ഒരു നടുക്കത്തോടെ നാം തിരിച്ചറിയുകയാണ് . ഈ തിരിച്ചറിയലില്‍ നിന്നാണ് സമ്പൂര്‍ണ്ണ കായികക്ഷമത എന്ന പദ്ധതി ആസൂത്രണം ചെയ്തത്. പദ്ധതിയെ സംബന്ധിച്ച് പെണ്‍കുട്ടികളെ കേന്ദ്രീകരിച്ച നടത്തിയ പഠനത്തിലൂടെ താഴെ പറയുന്ന നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ സാധിച്ചു.     

സമ്പൂര്‍ണ്ണ കായികക്ഷമതാ പദ്ധതിയുടെ ഫലം തൃപ്തികരമല്ല.

പെണ്‍കുട്ടികളിലെ കായികക്ഷമത ആണ്‍കുട്ടികളെ സംബന്ധിച്ച് നോക്കുമ്പോള്‍ വളരേ കുറവ്.  

465

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/105007" എന്ന താളിൽനിന്ന് ശേഖരിച്ചത്