"ഇ. എ. എൽ. പി. എസ്. നെല്ലിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 36: വരി 36:

== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
    പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ കോയിപ്രം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള വിദ്യാലയം ആണ് ഇ .എ .എൽ .പി സ്കൂൾ, നെല്ലിമല. ക്രിസ്താബ്ദം 1921 മെയ് 23 ന് സ്ഥാപിതമായ വിദ്യാലായം 1925-ൽ പൂർണ്ണ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.
    1996-ൽ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമിട്ടു.ഭൗതിക സാഹചര്യവും അധ്യയനനിലവാരവും മെച്ചപ്പെടുത്തി ഇപ്പോൾ(2020) ശതാപ്തി നിറവിൽ നിൽക്കുന്ന ഈ വിദ്യാലയത്തിൽ ഹെഡ്മിസ്ട്രെസ്സായി ശ്രീമതി ജാജി മോൾ എ.എ യും സഹാധ്യാപകരായി ശ്രീമതി ശോശാമ്മ.ടി.വറുഗീസ്, അഹല്യ ദേവദാസ്, രഞ്ജിത കുമാരി എന്നിവരും പ്രവർത്തിച്ചു വരുന്നു.
    അഭ്യൂദയകാംക്ഷികളായ നാട്ടുകാരുടെയും പൂർവ്വവിദ്യയാർഥികളുടെയും അതാത് കാലഘട്ടത്തിലെ LAC പ്രസിഡന്റുമാരുടെയും സഹായത്തോടെയും സഹകരണത്തോടെയും സ്കൂൾ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid  gray; background-image:-webkit-radial-gradient(white, #ffd7ff); font-size:98%; text-align:justify; width:95%; color:black;">  

08:01, 21 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇ. എ. എൽ. പി. എസ്. നെല്ലിമല
വിലാസം
നെല്ലിമല

നെല്ലിമല പി.ഒ.,ഇരവിപേരൂർ തിരുവല്ല
,
689542
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ9656925410
ഇമെയിൽealpsnellimala@gmail.com
കോഡുകൾ
സ്കൂൾ കോഡ്37324 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാഭ്യാസം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജാജിമോൾ എ എ
അവസാനം തിരുത്തിയത്
21-10-202037324

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

    പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ കോയിപ്രം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള വിദ്യാലയം ആണ് ഇ .എ .എൽ .പി സ്കൂൾ, നെല്ലിമല. ക്രിസ്താബ്ദം 1921 മെയ് 23 ന് സ്ഥാപിതമായ ഈ വിദ്യാലായം 1925-ൽ പൂർണ്ണ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.
    1996-ൽ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമിട്ടു.ഭൗതിക സാഹചര്യവും അധ്യയനനിലവാരവും മെച്ചപ്പെടുത്തി ഇപ്പോൾ(2020) ശതാപ്തി നിറവിൽ നിൽക്കുന്ന ഈ വിദ്യാലയത്തിൽ ഹെഡ്മിസ്ട്രെസ്സായി ശ്രീമതി ജാജി മോൾ എ.എ യും സഹാധ്യാപകരായി ശ്രീമതി ശോശാമ്മ.ടി.വറുഗീസ്, അഹല്യ ദേവദാസ്, രഞ്ജിത കുമാരി എന്നിവരും പ്രവർത്തിച്ചു വരുന്നു.
    അഭ്യൂദയകാംക്ഷികളായ നാട്ടുകാരുടെയും പൂർവ്വവിദ്യയാർഥികളുടെയും അതാത് കാലഘട്ടത്തിലെ LAC പ്രസിഡന്റുമാരുടെയും സഹായത്തോടെയും സഹകരണത്തോടെയും സ്കൂൾ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

  • സൗകര്യപ്രദമായി പഠനപ്രവർത്തനങ്ങൾ നടത്താൻ കഴിയുന്ന സ്കൂൾ കെട്ടിടം
  • ചുറ്റുമതിൽ
  • വൃത്തിയുള്ള ടോയ് ലറ്റ് സംവിധാനങ്ങൾ
  • വ്യത്തിയും, ഭംഗിയും, സൗകര്യങ്ങളും ഉള്ള കിച്ചൺ.
  • കുടിവെള്ള സൗകര്യം .
  • Play ground()
  • സ്മാർട്ട് ക്ലാസ്റൂം സംവിധാനങ്ങൾ: ലാപ് ടോപ്‌(1), പ്രൊജക്ടർ (1 ),(പത്തനംതിട്ട ജില്ല കൈറ്റിൽ നിന്നും സ്കൂൾ ഹൈടെക് പദ്ധതിയിൽ ലഭിച്ചു)

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

സ്കൂൾ ഫോട്ടോകൾ

"https://schoolwiki.in/index.php?title=ഇ._എ._എൽ._പി._എസ്._നെല്ലിമല&oldid=1050044" എന്ന താളിൽനിന്ന് ശേഖരിച്ചത്