|
|
വരി 25: |
വരി 25: |
| | സ്കൂൾ ചിത്രം=38237-3.jpg | | | സ്കൂൾ ചിത്രം=38237-3.jpg |
| }} | | }} |
| == ചരിത്രം = പത്തനംതിട്ട ജില്ലയിലെ അടൂർ വിദ്യാഭ്യാസ ഉപജില്ലയിൽ കൊടുമൺ ഗ്രാമപ്പഞ്ചായത്തിലെ ചന്ദനപ്പള്ളിയിലാണ് ഈവിദ്യാലയം സ്ഥിതി ചെയ്യുന്നത്.
| |
| 1912 നവംബർ 28-ന് ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്.
| |
|
| |
| ചന്ദനപ്പള്ളി തെരുവിൽ കൊപ്പാറ ഗീവറീത്, പന്തപ്ലാവിൽ കിഴക്കേതിൽ ഗീവറീത് ,കുറ്റിയാനി വടക്കേതിൽ കൊച്ചുകോശി , ഇടത്തിട്ട മുറിയിൽ പീലിപ്പോസ് എന്നിവരാണ് ഈ സ്കൂൾ സ്ഥാപിക്കുന്നതിനനു നേതൃത്വം നൽകിയത്.
| |
|
| |
| PWD വക മൂന്നര സെന്റ് സ്ഥലത്തെ ഓലക്കെട്ടിടത്തിലായിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യകാല പ്രവർത്തനം. പിന്നീട് കൊപ്പാറ അച്ഛന്റെ നേതൃത്വ ത്തിൽ സ്കൂൾ പുതുക്കിപ്പണിതു . 46.5 സെന്റ് സ്ഥലം പൊന്നിൻവിലയ്ക്ക് എടുത്തതും 4. 5 സെന്റ് PWD വക സ്ഥലവും ചേർത്ത് 54. 5 സെന്റ് സ്ഥലം സ്ക്കൂളിനുണ്ടായിരുന്നു . ഇപ്പോൾ resurvey പ്രകാരം 51 സെന്റ് സ്ഥലമാണ് സ്കൂളിനുള്ളത് .
| |
|
| |
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |
|
| |
|