ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്. (മൂലരൂപം കാണുക)
10:28, 12 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഡിസംബർ 2010→ഭൗതികസൗകര്യങ്ങള്‍
No edit summary |
|||
വരി 42: | വരി 42: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 18ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിന് അഞ്ച് മള്‍ട്ടീമീഡിയ മുറിയും ഒരു സ്മാര്‍ട്ട് റൂം ഒരു കംപ്യൂട്ടര്‍ ലാബുമുണ്ട്. ഹയര്‍സെക്കന്ററി ഹൈസ്ക്കൂള്‍ ലാബുകള്‍ നല്ലസൗകര്യമുള്ള മുറികളിലാണ് പ്രവര്‍ത്തിക്കുന്നത്.കംപ്യൂട്ടര്‍ ലാബില്‍ 15 കംപ്യൂട്ടറുകളും 8 ലാപ്ടോപ്പ്കളും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂളിനും ഹയര്‍ സെക്കന്ററിക്കും ബ്രോഡ്ബാന്റ് സൗകര്യവും ഉണ്ട്.ഞങ്ങള്‍ക്ക് ഗേള്‍സ് ഫ്രണ്ടിലി ടോയ്ലറ്റുണ്ട്.ബയോഗ്യാസ് പ്ലാന്റുണ്ട്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |