"കൂത്തുപറമ്പ് ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 42: വരി 42:
കേരളത്തിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില് ഒന്നായി ഇന്ന് ഈ വിദ്യാലയം പാഠ്യരംഗത്തും,പാഠ്യേതര രംഗത്തും വിസ്മയകരമായി മുന്നേറിക്കൊണ്ടിരിക്കുന്നു. ശാന്തമായ പഠനാന്തരീക്ഷവും തികഞ്ഞ അച്ചടക്കവും സ്ക്കൂളിന്റെ വളര്ച്ചയിലും വിജയ ശതമാനത്തിന്റെ ഉയര്ച്ചയിലും പ്രധാന പങ്ക് വഹിക്കുന്നു.

== ചരിത്രം ==
== ചരിത്രം ==
   
കൂത്തുപറന്വ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൂത്തുപറന്വ ഹൈസ്കൂള്‍    .  1946-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂ൪  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാകൂന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

18:18, 11 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:Prettyurl KUTHUPARAMBA HIGH SCHOOL

കൂത്തുപറമ്പ് ഹൈസ്കൂൾ
വിലാസം
കണ്ണൂ൪ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂ൪
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇങ്ളീഷ്
അവസാനം തിരുത്തിയത്
11-12-2010Khs

കൂത്തുപറന്വ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൂത്തുപറന്വ  ഹൈസ്കൂള്‍    .  1946-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂ൪  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

കേരളത്തിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില് ഒന്നായി ഇന്ന് ഈ വിദ്യാലയം പാഠ്യരംഗത്തും,പാഠ്യേതര രംഗത്തും വിസ്മയകരമായി മുന്നേറിക്കൊണ്ടിരിക്കുന്നു. ശാന്തമായ പഠനാന്തരീക്ഷവും തികഞ്ഞ അച്ചടക്കവും സ്ക്കൂളിന്റെ വളര്ച്ചയിലും വിജയ ശതമാനത്തിന്റെ ഉയര്ച്ചയിലും പ്രധാന പങ്ക് വഹിക്കുന്നു.

ചരിത്രം

കൂത്തുപറന്വ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൂത്തുപറന്വ ഹൈസ്കൂള്‍ . 1946-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂ൪ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാകൂന്നു.

ഭൗതികസൗകര്യങ്ങള്‍

30 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 കെട്ടിടങ്ങളിലായി 64 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഇരു പതിനായിരത്തോളം പുസ്തകങ്ങളുള്ള വിപുലമായ ലൈബ്രറിയും, എല്ലാ മലയാളം, ഇംഗ്ലീഷ് പത്രങ്ങളും, ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉള്ള റീഡിംഗ് റൂമും സ്ക്കൂളിനുണ്ട്. എല്ലാ ക്ലാസ്സികളിലും മികച്ച ഓഡിയോ സിസ്റ്റം എന്നിവ ഉണ്ട്.കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ആറ് ബസ്സുകള് സര്വ്വീസ് നടത്തുന്നു.

എസ്.എസ്.എല്.സി വിജയശതമാനം

അധ്യയന വര്ഷം പരീക്ഷ എഴുതിയവര് വിജയ ശതമാനം ടോപ്പ്സ്കോറേസ്
1997 - 1998 70
1998 - 1999
1999 - 2000 | |- 2000 - 2001 | |- 2001 - 2002 | |- | | |- 2003 - 2004 | |- 2004 - 2005 |
2005 - 2006 | -
2006 - 2007 | -
2007 - 2008 | -
2008 - 2009 - - -

പാഠ്യേതര പ്രവര്ത്തനങ്ങള്

  • സ്കൗട്ട് & ഗൈഡ്സ്.

സാമൂഹിക സേവനരംഗത്ത് വിദ്യാര്ത്ഥികളെ സുസജ്ജരാക്കുന്നതിനും വ്യക്തിത്വ വികാസവും ആത്മ വിശ്വാസവും കര്മ്മോല്സുകതയും വളര്ത്തിയെടുക്കുന്നതിനും വേണ്ടി 1907-ല് ബേഡന് പവ്വല് പ്രഭു വിഭാവനം ചെയ്ത സ്കൗട്ട് & ഗൈഡ്സ് സ്ക്കൂളില് പ്രവര്ത്തിച്ച് വരുന്നു. കേരളത്തിലെ മികച്ച സ്കൗട്ട്സ് യൂനിറ്റാണ് കൂത്തുപറന്വ ഹൈസ്കൂളിലേത് എല്ലാ വര്ഷവും യൂനിറ് സ്കൗട്ട്സിനും ഗൈഡ്സിനും "രാജ്യ പുരസ്ക്കാര്","രാഷ്ട്രപതി പുരസ്ക്കാര്" എന്നിവ ലഭിക്കാറുണ്ട്.

  • എന്‍.സി.സി.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ജെ.ആര്.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1942 - 51 ശ്രീ
1951 - 55 ശ്രീ
1980 - 90 കെ.കെ.വാസു നായര്‍
1991 - 92 കെ.കമലാഭായി
1992 - 94 സി.വിദ്യാസാഗര്‍
1994 - 94 ആര്‍.രത്നവേല്‍
1995 - 97 ടി.പി.സുശീല
1998 - 2000 എന്‍.അമ്മിണിക്കുട്ടി
2001 - 2003 എന്‍.പാര്‍വതീകുമാരി
2003 - 2003 എന്‍.സാവിത്രി
2004-07 കെ.കെ.രാജമ്മ
2007 - 07 എന്‍.ഹരിദാസ്
2007- 07 കെ. ഗീത
2007- 08 ട്രീസ ഗ്ളാഡീസ്
2008 - 10 എം.ആര്‍.മേരി പ്രജ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">

11.071469, 76.077017, KUTHUPARAMBA H.S </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=കൂത്തുപറമ്പ്_ഹൈസ്കൂൾ&oldid=104984" എന്ന താളിൽനിന്ന് ശേഖരിച്ചത്