"വടക്കുംഭാഗം സെൻട്രൽ എൽ.പി.എസ്. നിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Soneypeter (സംവാദം | സംഭാവനകൾ) No edit summary |
|||
വരി 140: | വരി 140: | ||
[[പ്രമാണം:37257-10.jpg|ലഘുചിത്രം|നടുവിൽ|സ്കൂൾ വികസനരേഖ]] | [[പ്രമാണം:37257-10.jpg|ലഘുചിത്രം|നടുവിൽ|സ്കൂൾ വികസനരേഖ]] | ||
{| class="infobox collapsible collapsed" style="clear:left; width: | =വഴികാട്ടി= | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം''' തിരുവല്ല - കായംകുളം റോഡിൽ ആലംതുരുത്തി ജംഗഷനിൽ നിന്നും തിരിഞ്ഞ് പടിഞ്ഞാറുദിക്കിലേക്കു് രണ്ടു കിലോമീറ്റർ പോകണം അപ്പോൾ പനച്ചമൂട് ജംഗഷനിൽ എത്തും അവിടെ നിന്ന് 30 മീറ്റർ വടക്കോട്ട് നീങ്ങിയാൽ സ്കൂൾ ഏത്തി. | ||
ആലപ്പുഴ -തിരുവല്ല റോഡിൽ നീരേറ്റുപുറം ജംഗ്ഷനിൽ നിന്നും ചക്കുളത്തുകാവ് ക്ഷേത്രത്തിന് മുന്നിലൂടെ വ്യാസപുരം റോഡിലൂടെ കിഴക്കോട്ട് രണ്ടു കിലോമീറ്റർ വന്നാൽ സ്കൂളിന് മുന്നിലെത്താം .വീണ്ടും 30 മീറ്റർ നീങ്ങിയാൽ പനച്ചമൂട് ജംഗ്ഷൻ എത്തും | |||
{{#multimaps:9.357751, 76.539811|zoom=12}} | |||
|} | |||
<!--visbot verified-chils-> |
11:44, 20 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
വടക്കുംഭാഗം സെൻട്രൽ എൽ.പി.എസ്. നിരണം | |
---|---|
വിലാസം | |
നിരണം വടക്കുംഭാഗം സെൻട്രൽ എൽ.പി.എസ്. നിരണം , 689621 | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 04692611620 |
ഇമെയിൽ | vclpsniranam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37257 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാഭ്യാസം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Sreekala S |
അവസാനം തിരുത്തിയത് | |
20-10-2020 | Soneypeter |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ നിരണം ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാർഡിൽ പനച്ചമൂട് ജംഗ്ഷനു സമീപം വടക്കുംഭാഗം സെൻട്രൽ L P സ്കൂൂൾ സ്ഥിതിചെയ്യുന്നു. ഏകദേശം 90വർഷത്തോളം പഴക്കമുളള ഈ വിദ്യാലയം കണ്ണശ്ശകവികളുടെ ജന്മദേശമായ നിരണം ഗ്രാമത്തിൽ ഐശ്വര്യത്തിന്റെയും സംസ്കാരത്തിന്റെയും പ്രതീകമായിനിലകൊളളുന്നു. ഈ നാട്ടിലെ കുുട്ടികളുടെ സർവ്വതോന്മുഖമായ വികസനത്തിന് ഒരു വിദ്യാലയം ആവശ്യമാണെന്ന് സമൂഹം മനസ്സിലാക്കിയതോടെയാണ് ഏതാനും വ്യക്തികൾ അതിന് മുന്നിട്ടിറങ്ങിയത്. 1930 ൽ സമൂഹത്തിലെ പലരുടെയും ശ്രമഫലമായി വിദ്യാപ്രദായിനി സംഘം എന്ന സിംഗിൾ മാനേജ് മെന്റിന്റെ കീഴിൽ ഈ സ്കുൂൾ നിലവിൽ വന്നു.സ്കുൂൾ കെട്ടിടം പണിയുന്നതിനായി അറയ്ക്കൽ ശ്രീ പരമേശ്വരൻ പിളള സ്ഥലം നൽകി. മാനപ്പളളിൽ ശ്രീ എസ്സ് കേശവപിളളയെ ആദ്യത്തെ മാനേജരായി തെരഞെ്ഞടുത്തു .അദ്ദേഹം ദീർഘകാലം സ്കൂൾ മാനേജരായി തുടർന്നു.1935 ൽ അപ്ഗ്രേഡുചെയ്ത് 5ാം ക്ലാസ്സ് കൂടി നിലവിൽ വന്നു.വൈദ്യുതി,കുുടിവെളളം,മൂത്രപ്പുര,പാചകപ്പുര, എന്നിങ്ങനെ വേണ്ട സൗകര്യങ്ങൾ പി ടി എ, എസ് എസ് എ ഗ്രാന്റ് എന്നിവയുടെ സഹായത്തോടെ നേടിയെടുക്കാൻ കഴിഞ്ഞു.അഞ്ചു ക്ലാസ്സുകളിലായി [8 ഡിവിഷനുകൾ]
ഭൗതികസൗകര്യങ്ങൾ
ഇരുപത്തിമൂന്നര സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ 7ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്.
മികവുകൾ
മുൻസാരഥികൾ
ക്രമനമ്പർ | പ്രധാന അധ്യാപകർ |
---|---|
1 | ശ്രീ പരമേശ്വരൻ പിളള |
2 | ശ്രീ മാധവപ്പണിക്കർ |
3 | ശ്രീമതി K ചിന്നമ്മ |
4 | ശ്രീമതി വിശാലാക്ഷിയമ്മ |
5 | ശ്രീമതി ബാലാമണിയമ്മ |
6 | ശ്രീമതി സരസ്വതിയമ്മ |
7 | ശ്രീമതി ആനന്ദവല്ലിയമ്മ |
8 | ശ്രീമതി സുലോചനാകുമാരി A P |
9 | ശ്രീമതി രാധാമണി M D |
ക്രമനമ്പർ | അധ്യാപകർ |
---|---|
1 | ശ്രീമതി ഗൗരിയമ്മ |
2 | ശ്രീമതി അന്നമ്മ |
3 | ശ്രീമതി ശോശാമ്മ |
4 | ശ്രീമതി വിജയമ്മ |
5 | ശ്രീമതി സരോജിനിയമ്മ |
6 | ശ്രീമതി സുബൈദ ബീവി |
7 | ശ്രീമതി ലൈലാ ബീവി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
- പഠന യാത്ര
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഹിന്ദി ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം തിരുവല്ല - കായംകുളം റോഡിൽ ആലംതുരുത്തി ജംഗഷനിൽ നിന്നും തിരിഞ്ഞ് പടിഞ്ഞാറുദിക്കിലേക്കു് രണ്ടു കിലോമീറ്റർ പോകണം അപ്പോൾ പനച്ചമൂട് ജംഗഷനിൽ എത്തും അവിടെ നിന്ന് 30 മീറ്റർ വടക്കോട്ട് നീങ്ങിയാൽ സ്കൂൾ ഏത്തി.
ആലപ്പുഴ -തിരുവല്ല റോഡിൽ നീരേറ്റുപുറം ജംഗ്ഷനിൽ നിന്നും ചക്കുളത്തുകാവ് ക്ഷേത്രത്തിന് മുന്നിലൂടെ വ്യാസപുരം റോഡിലൂടെ കിഴക്കോട്ട് രണ്ടു കിലോമീറ്റർ വന്നാൽ സ്കൂളിന് മുന്നിലെത്താം .വീണ്ടും 30 മീറ്റർ നീങ്ങിയാൽ പനച്ചമൂട് ജംഗ്ഷൻ എത്തും {{#multimaps:9.357751, 76.539811|zoom=12}} |