"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Stpaulsghs (സംവാദം | സംഭാവനകൾ) No edit summary |
Stpaulsghs (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
== ലിറ്റിൽകൈറ്റ്സ് == | |||
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ്ക്ലബ്ബ് രൂപവത്കരിച്ച 2018വർഷംതന്നെ ലിറ്റിൽകൈറ്റ്സിന്റെ യൂണിറ്റ് സ്കൂളിൽആരംഭിച്ചു.എട്ടാംതരത്തിലെവിദ്യാർത്ഥികളിൽനിന്നുംപൊതുപ്രവേശനപരീക്ഷയുടെഅടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്. 2018-20 അധ്യയനവ൪ഷത്തിൽ 38കുട്ടികൾഅംഗങ്ങളായിരുന്നു. ഇതിൽ28പേ൪ഗ്രേസ്മാ൪ക്കിന്അ൪ഹരായി.2019-21അധ്യയനവ൪ഷത്തിൽ38കുട്ടികൾഅംഗങ്ങളാണ്.എല്ലാബുധൻദിവസങ്ങളിലുംവൈകുന്നേരംഒരുമണിക്കൂർക്ലാസ്എടുത്തിരുന്നുഈപ്രത്യേകസാഹചര്യത്തിൽഓൺലൈൻക്ലാസ്സുകളിലൂടെ അവരെസഹായിക്കുന്നു.അനിമേഷൻ,മലയാളംകമ്പ്യൂട്ടിങ്,സൈബർസുരക്ഷാ ,ഹാർഡ് വെയർ ,ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളാണ് ക്ലബ്ബ് അംഗങ്ങൾ പരിശീലിക്കേണ്ടത് .ആദ്യം പൊതുവായി പഠിക്കുകയും പിന്നീട് ഏതെങ്കിലുമൊന്ന് ഐഛീകമാക്കുകയും ചെയ്യാം ഓണം ക്രിസ്ത്മസ് വേളകളിൽ നോൺ റെസിഡൻഷ്യൽ ക്യാമ്പുകളും നടത്തപ്പെടുന്നു . സ്കൂൾ ഐ ടി ലാബ് പരിപാലനം ,ഡെസ്ക്ടോപ്പ് ക്ലീയറിംഗ് ,സ്മാർട്ട് ക്ളാസ് പരിപാലനം ,ക്ലാസ് റൂമുകളിലെ ഹൈടെക് ഉപകരണങ്ങളുടെ സംരക്ഷണം എന്നിവയും ക്ലബ്ബ് അംഗങ്ങളുടെ ചുമതലയാണ് .കഴിഞ്ഞഅധ്യയനവ൪ഷത്തിൽ സബ് ജില്ല തലത്തിൽ അക്ഷരാ റ്റി ആ൪-സ്ക്രാച് പ്രോഗ്രാമിങ്,വേണി മോഹൻ-ആനിമേഷൻ, ജന്നിഫ൪ ഏലിയാ ജോസ്-പ്രസന്റേഷൻ,ഗായത്രി ആ൪ നായ൪-ഡിജിറ്റൽ പെയിന്റിംഗ് ഇനങ്ങളിൽ പങ്കെടുക്കുകയും മൂന്ന് പേ൪ജില്ലാതലത്തിലേക്ക്തെരഞ്ഞെടുക്കപ്പെടുകയുംചെയ്തു.മുത്തോട്മുത്ത്അക്ഷരവൃക്ഷംതുടങ്ങിയവയിൽ | |||
ധാരാളംകുട്ടികൾപങ്കെടുത്തു.പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിൽഅധ്യാപകരോടൊപ്പം പങ്കാളികളായി .അങ്ങനെ ലിറ്റിൽകൈറ്റ്സ് തങ്ങളുടെ വിദ്യാഭ്യാസം മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടു പോകുന്നു | |||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്=31037 | |സ്കൂൾ കോഡ്=31037 | ||
വരി 14: | വരി 19: | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
വെട്ടിമുകൾ സെന്റ്.പോൾസ് ജി.എച്ച്.എസ്സ് ലിറ്റിൽകൈറ്റ്സിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിനാണ് ZOOM IN..കുമാരി റീത്ത രാജൻ,ഷിയ ഷാജി എന്നീ ലിറ്റിൽകൈറ്റ്സ് ലീഡർമാരും മറ്റ് ലിറ്റിൽകൈറ്റ്സും ഈ മാഗസിൻ തയ്യാറാക്കാൻ അക്ഷീണം പ്രയത്നിച്ചു.ശ്രീമതി ലൂസി എം.ജെ ,ശ്രീമതി ലിനി ജോസ് എന്നിവർ ലിറ്റിൽകൈറ്റ് മിസ്ട്രസ്സുമാരായി ഇവിടെ സേവനം ചെയ്യുന്നു പാല ഡി.ഇ.ഒ ശ്രീ .ഹരിദാസ് സാർ ZOOM INപ്രകാശനം ചെയ്തു | വെട്ടിമുകൾ സെന്റ്.പോൾസ് ജി.എച്ച്.എസ്സ് ലിറ്റിൽകൈറ്റ്സിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിനാണ് ZOOM IN..കുമാരി റീത്ത രാജൻ,ഷിയ ഷാജി എന്നീ ലിറ്റിൽകൈറ്റ്സ് ലീഡർമാരും മറ്റ് ലിറ്റിൽകൈറ്റ്സും ഈ മാഗസിൻ തയ്യാറാക്കാൻ അക്ഷീണം പ്രയത്നിച്ചു.ശ്രീമതി ലൂസി എം.ജെ ,ശ്രീമതി ലിനി ജോസ് എന്നിവർ ലിറ്റിൽകൈറ്റ് മിസ്ട്രസ്സുമാരായി ഇവിടെ സേവനം ചെയ്യുന്നു പാല ഡി.ഇ.ഒ ശ്രീ .ഹരിദാസ് സാർ ZOOM INപ്രകാശനം ചെയ്തു |
15:33, 18 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ലിറ്റിൽകൈറ്റ്സ്
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ്ക്ലബ്ബ് രൂപവത്കരിച്ച 2018വർഷംതന്നെ ലിറ്റിൽകൈറ്റ്സിന്റെ യൂണിറ്റ് സ്കൂളിൽആരംഭിച്ചു.എട്ടാംതരത്തിലെവിദ്യാർത്ഥികളിൽനിന്നുംപൊതുപ്രവേശനപരീക്ഷയുടെഅടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്. 2018-20 അധ്യയനവ൪ഷത്തിൽ 38കുട്ടികൾഅംഗങ്ങളായിരുന്നു. ഇതിൽ28പേ൪ഗ്രേസ്മാ൪ക്കിന്അ൪ഹരായി.2019-21അധ്യയനവ൪ഷത്തിൽ38കുട്ടികൾഅംഗങ്ങളാണ്.എല്ലാബുധൻദിവസങ്ങളിലുംവൈകുന്നേരംഒരുമണിക്കൂർക്ലാസ്എടുത്തിരുന്നുഈപ്രത്യേകസാഹചര്യത്തിൽഓൺലൈൻക്ലാസ്സുകളിലൂടെ അവരെസഹായിക്കുന്നു.അനിമേഷൻ,മലയാളംകമ്പ്യൂട്ടിങ്,സൈബർസുരക്ഷാ ,ഹാർഡ് വെയർ ,ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളാണ് ക്ലബ്ബ് അംഗങ്ങൾ പരിശീലിക്കേണ്ടത് .ആദ്യം പൊതുവായി പഠിക്കുകയും പിന്നീട് ഏതെങ്കിലുമൊന്ന് ഐഛീകമാക്കുകയും ചെയ്യാം ഓണം ക്രിസ്ത്മസ് വേളകളിൽ നോൺ റെസിഡൻഷ്യൽ ക്യാമ്പുകളും നടത്തപ്പെടുന്നു . സ്കൂൾ ഐ ടി ലാബ് പരിപാലനം ,ഡെസ്ക്ടോപ്പ് ക്ലീയറിംഗ് ,സ്മാർട്ട് ക്ളാസ് പരിപാലനം ,ക്ലാസ് റൂമുകളിലെ ഹൈടെക് ഉപകരണങ്ങളുടെ സംരക്ഷണം എന്നിവയും ക്ലബ്ബ് അംഗങ്ങളുടെ ചുമതലയാണ് .കഴിഞ്ഞഅധ്യയനവ൪ഷത്തിൽ സബ് ജില്ല തലത്തിൽ അക്ഷരാ റ്റി ആ൪-സ്ക്രാച് പ്രോഗ്രാമിങ്,വേണി മോഹൻ-ആനിമേഷൻ, ജന്നിഫ൪ ഏലിയാ ജോസ്-പ്രസന്റേഷൻ,ഗായത്രി ആ൪ നായ൪-ഡിജിറ്റൽ പെയിന്റിംഗ് ഇനങ്ങളിൽ പങ്കെടുക്കുകയും മൂന്ന് പേ൪ജില്ലാതലത്തിലേക്ക്തെരഞ്ഞെടുക്കപ്പെടുകയുംചെയ്തു.മുത്തോട്മുത്ത്അക്ഷരവൃക്ഷംതുടങ്ങിയവയിൽ ധാരാളംകുട്ടികൾപങ്കെടുത്തു.പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിൽഅധ്യാപകരോടൊപ്പം പങ്കാളികളായി .അങ്ങനെ ലിറ്റിൽകൈറ്റ്സ് തങ്ങളുടെ വിദ്യാഭ്യാസം മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടു പോകുന്നു
31037-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 31037 |
യൂണിറ്റ് നമ്പർ | LK/2018/31037 |
അംഗങ്ങളുടെ എണ്ണം | 38 |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | ഏറ്റുമാനൂർ |
ലീഡർ | റീത്ത രാജൻ |
ഡെപ്യൂട്ടി ലീഡർ | ഷിയ ഷാജി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലിനി ജോസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ലൂസി എം.ജെ |
അവസാനം തിരുത്തിയത് | |
18-10-2020 | Stpaulsghs |
വെട്ടിമുകൾ സെന്റ്.പോൾസ് ജി.എച്ച്.എസ്സ് ലിറ്റിൽകൈറ്റ്സിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിനാണ് ZOOM IN..കുമാരി റീത്ത രാജൻ,ഷിയ ഷാജി എന്നീ ലിറ്റിൽകൈറ്റ്സ് ലീഡർമാരും മറ്റ് ലിറ്റിൽകൈറ്റ്സും ഈ മാഗസിൻ തയ്യാറാക്കാൻ അക്ഷീണം പ്രയത്നിച്ചു.ശ്രീമതി ലൂസി എം.ജെ ,ശ്രീമതി ലിനി ജോസ് എന്നിവർ ലിറ്റിൽകൈറ്റ് മിസ്ട്രസ്സുമാരായി ഇവിടെ സേവനം ചെയ്യുന്നു പാല ഡി.ഇ.ഒ ശ്രീ .ഹരിദാസ് സാർ ZOOM INപ്രകാശനം ചെയ്തു