"എസ്. എൻ. ഡി. പി. ഹൈസ്കൂൾ ചാത്തങ്കേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 30: | വരി 30: | ||
പഠന വിഭാഗങ്ങൾ3=| | പഠന വിഭാഗങ്ങൾ3=| | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം= | ആൺകുട്ടികളുടെ എണ്ണം=24| | ||
പെൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം=41| | ||
വിദ്യാർത്ഥികളുടെ എണ്ണം= | വിദ്യാർത്ഥികളുടെ എണ്ണം=65| | ||
അദ്ധ്യാപകരുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം=9| | ||
പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | | ||
പ്രധാന അദ്ധ്യാപകൻ=ഷീജ . ബി. | | പ്രധാന അദ്ധ്യാപകൻ=ഷീജ . ബി. | | ||
പി.ടി.ഏ. പ്രസിഡണ്ട്=അനിൽകുമാർ.| | പി.ടി.ഏ. പ്രസിഡണ്ട്=അനിൽകുമാർ.| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=55| | ||
ഗ്രേഡ്= 5 | | ഗ്രേഡ്= 5 | | ||
സ്കൂൾ ചിത്രം=Image0311.jpg| | സ്കൂൾ ചിത്രം=Image0311.jpg| | ||
11:07, 14 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| എസ്. എൻ. ഡി. പി. ഹൈസ്കൂൾ ചാത്തങ്കേരി | |
|---|---|
| വിലാസം | |
ചാത്തങ്കരി 689112 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 01 - 06 - 1953 |
| വിവരങ്ങൾ | |
| ഫോൺ | 04692732590 |
| ഇമെയിൽ | sndphschathenkary@yahoo.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37058 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഷീജ . ബി. |
| അവസാനം തിരുത്തിയത് | |
| 14-10-2020 | 37058 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
പത്തനംതിട്ട ജില്ലയിലെ തിരുവല്ല ടൗണിൽ നിന്ന 7 km പടിഞ്ഞാറ്സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് '
ചരിത്രം
വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും പിന്നോക്കാവസ്ഥയിൽ കഴിഞ്ഞിരുന്ന ഈ ഗ്രാമത്തെ സമുദ്ധരിക്കണമെന്ന് ബോധ്യമായ ശ്രീ.കണ്ണാറഗോപാലപണിക്കർ 1953 ജൂൺ 1ന് ഒരു മിഡിൽസ്കൂളിന് ആരംഭം കുറിച്ചു. കേവലം 33 വിദ്യർത്ഥികളോടും 2 അധ്യാപകരോടും കൂടി ഫസ്ററ്ഫോം എന്നറിയപ്പെട്ടിരുന്ന ആദ്യത്തെ ക്ലാസ്സ് ചാത്തങ്കരി 102 നമ്പർ എസ്.എൻ.ഡി.പി. ശാഖായോഗം വക കെട്ടിടത്തിൽ ആരംഭിച്ചു. 1955-56 ൽ ഇത് മിഡിൽ school ആയി.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളുമുണ്ട്..5ക്ളാസ്സ് മുറികൾ ഹൈടെക് സംവിധാനം ഉള്ളവയാണ്.
ഹൈസ്കൂളിന്ഒരു കമ്പ്യൂട്ടർ ലാബുണ്ട്. 12 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ചാത്തങ്കരി എസ്. എൻ. ഡി. പി.102ാം നംബർ ശാഖായോഗംഭാരവാഹികളാണ്ഇതിന്റെമാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1953-85 | ഗോപിനാധൻ | ||
| 1985-89 | ചെറിയാൻ.ടി.പോൾ | ||
| 1989-92 | ജെറോം തോമസ് | ||
| 1992-94 | ലീലാമ്മ വറുഗീസ് | ||
| 1994-99 | ശാന്ത ജേക്കബ്
|- |
1999-2020 | ശാന്തി.കെ.സി |
| 2020-
ഷീജ. ബി.} പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.374463, 76.525741 | zoom=15}}
|