ഗവ.എൽ.പി.എസ്.പുതുശ്ശേരിഭാഗം (മൂലരൂപം കാണുക)
13:27, 13 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഒക്ടോബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
IEDC കുട്ടികൾക്ക് പ്രത്യേക ടോയ്ലറ്റ് പഞ്ചായത്തിൽ നിന്ന് ലഭിച്ചു.സ്കൂളിൽ നല്ലൊരു ലൈബ്രറിയും പ്രവർത്തിക്കുന്നു. പഞ്ചായത്തിൻ്റെ നേതൃത്യത്തിൽ കുട്ടികൾക്ക് പ്രഭാത ഭക്ഷണം ലഭ്യമാക്കുന്നു. വാഹന സൗകര്യം ഉണ്ട്. സ്കൂളിന് മുൻവശത്തായിopen air auditorium ഉണ്ട്. | IEDC കുട്ടികൾക്ക് പ്രത്യേക ടോയ്ലറ്റ് പഞ്ചായത്തിൽ നിന്ന് ലഭിച്ചു.സ്കൂളിൽ നല്ലൊരു ലൈബ്രറിയും പ്രവർത്തിക്കുന്നു. പഞ്ചായത്തിൻ്റെ നേതൃത്യത്തിൽ കുട്ടികൾക്ക് പ്രഭാത ഭക്ഷണം ലഭ്യമാക്കുന്നു. വാഹന സൗകര്യം ഉണ്ട്. സ്കൂളിന് മുൻവശത്തായിopen air auditorium ഉണ്ട്. | ||
'''''പാഠ്യേതര പ്രവർത്തനങ്ങൾ=''''' | |||
ഈ സ്കൂളിലെ കുഞ്ഞുങ്ങൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്നവരാണ്. ക്വിസ് മത്സരങ്ങൾ, കലാ-കായിക മത്സരങ്ങൾ, പo നോത്സവങ്ങൾ, ശാസ്ത്ര-ഗണിത ശാസ്ത്ര-പ്രവൃത്തി പരിചയമേളകൾ എന്നിവയിൽ കുട്ടികൾ പങ്കെടുക്കുകയും മികച്ച നിലവാരം പുലർത്തുകയും ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്യുന്നു.LSS പരീക്ഷകൾക്ക് പ്രത്യേക പരിശീലനം നൽകുകയും കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിക്കുകയും ചെയ്തു വരുന്നു.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക സമയം കണ്ടെത്തി പരിശീലനം നൽകി വരുന്നു. ആഴ്ചയിൽ 2 ദിവസം യോഗ പരിശീലിപ്പിക്കുന്നു. പ്രാധാന്യമുള്ള ദിനങ്ങളെല്ലാം തന്നെ ആചരിക്കുന്നു. സ്കൂൾ അസംബ്ലിയിൽ 2 ദിവസം ഇംഗ്ലീഷ് അസംബ്ലിയാണ്. പരിസ്ഥിതി ക്ലബ്, സുരക്ഷാ ക്ലബ്, ആരോഗ്യം, ശുചിത്വം, വിദ്യാരംഗം എന്നീ ക്ലബ്ബുകളുടെ ചുമതല ഓരോ അധ്യാപകർക്ക് നൽകുകയും പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുകയും ചെയ്യുന്നു | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : |