"എം.ഡി.എൽ.പി.എസ്. മോഴശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 92: | വരി 92: | ||
<gallery> | <gallery> | ||
37225-3.jpeg|പ്രവേശനോത്സവം 2019 | 37225-3.jpeg|പ്രവേശനോത്സവം 2019 | ||
37225_4.jpeg|യോഗാദിനം | |||
37225 5.jpeg|സ്കൂൾ പച്ചക്കറി കൃഷി | |||
</gallery> | </gallery> | ||
16:29, 9 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എം.ഡി.എൽ.പി.എസ്. മോഴശ്ശേരി | |
---|---|
വിലാസം | |
മോഴശ്ശേരി എം.ഡി.എൽ.പി.എസ്. മോഴശ്ശേരി , 689630 | |
സ്ഥാപിതം | 01 - 06 - 1914 |
വിവരങ്ങൾ | |
ഫോൺ | 9446863406 |
ഇമെയിൽ | mmdlpskadapra@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37225 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഏലിയാമ്മ മർക്കോസ് |
അവസാനം തിരുത്തിയത് | |
09-10-2020 | 37225 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1914 ൽ സ്ഥാപിതമായ ഈ സ്കൂൾ കാതോലിക്കേറ്റ് ആൻഡ് എം ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെതാണ്.അപ്പർ കുട്ടനാടൻ പ്രദേശമായ കടപ്ര ഗ്രാമ പഞ്ചായത്തിൽ കടപ്ര മാന്നാർ പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസമേഖലയിൽ 106 വർഷക്കാലമായി മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു.ഈ നാടിന്റെ വിദ്യാഭ്യാസപരവും, സാമൂഹികവും, സാംസ്കാരികവുമായ, പുരോഗതിക്കുവേണ്ടി വളരെയധികം സംഭാവനകൾ നൽകുവാൻ ഈ സരസ്വതി ക്ഷേത്രത്തിന് സാധിച്ചിട്ടുണ്ട്.ആദ്യം ഈ സ്കൂൾ ഇപ്പോൾ നിൽക്കുന്ന സ്ഥലത്തുനിന്നും തെക്കായി മോഴശ്ശേരി പറമ്പിലായിരുന്നു പ്രവർത്തിച്ചിരുന്നത്. അതാണ് ഈ സ്കൂളിന് മോഴശ്ശേരി സ്കൂൾ എന്ന പേര് വരാൻ കാരണം. ഈ നാട്ടിലെ പ്രമുഖരായ ധാരാളം വ്യക്തികൾ ഈ വിദ്യാലയത്തിലെ സംഭാവനയാണ്. കളക്ടറായിരുന്ന ശ്രീ. V വാസുദേവൻ IAS തുടങ്ങി എൻജിനീയർമാർ ഡോക്ടർമാർ കോളേജ് അധ്യാപകർ സ്കൂൾ അധ്യാപകർ കലാസാംസ്കാരിക രാഷ്ട്രീയ പ്രവർത്തകർ തുടങ്ങി വിദേശരാജ്യങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും ഉന്നത മേഖലകളിൽ പ്രവർത്തിക്കുന്നവരും സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളലങ്കരിക്കുന്ന അനേകം വ്യക്തികളെ സംഭാവന നൽകാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.ആദ്യകാലങ്ങളിൽ 9 അധ്യാപകരും 250-ൽ പരം വിദ്യാർഥികളും ഉണ്ടായിരുന്നു. ഇംഗ്ലീഷ് മീഡിയം അൺഎയ്ഡഡ് സ്കൂളുകളുടെ ബാഹുല്യം ഈ സ്കൂളിന്റെ പ്രൗഢിക്ക് മങ്ങലേൽപ്പിച്ചു ട്ടുണ്ട്
ഭൗതികസൗകര്യങ്ങൾ
ക്ലാസ്സ് മുറികൾ , പ്രീ പ്രൈമറി ക്ലാസ്സ് മുറി, സ്മാർട്ട് ക്ലാസ്സ് മുറി
മികവുകൾ
- കലോത്സവ വിജയികൾ
- പ്രവർത്തി പരിചയ മേള വിജയികൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. ദാമോദരൻ കൊച്ചുപറമ്പിൽ (ശാസ്ത്രജ്ഞൻ )
- ശ്രീ. വി വാസുദേവൻ IAS(മുൻ കളക്ടർ )
- പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ (കെ. പി. സി. സി ജനറൽ സെക്രട്ടറി )
- ഡോ. മനു ഉമ്മൻ (കോളേജ് പ്രിൻസിപ്പൽ )
- അഡ്വ. എൻ. ഷൈലാജ് (കെ. പി. സി. സി ജനറൽ സെക്രട്ടറി )
- ശ്രീ. എം. ബി. പദ്മകുമാർ (സിനിമ നടൻ,സംവിദായകൻ )
- ശ്രീമതി ഓമന വലിയകൊട്ടുകൽ (ഫോകലോർ അവാർഡ് ജേതാവ് )
ദിനാചരണങ്ങൾ
പരിസ്ഥിതി ദിനം, സ്വാതന്ത്ര്യ ദിനം, ഓണാഘോഷം, അദ്ധ്യാപക ദിനം, ഗാന്ധിജയന്തി, ശിശു ദിനം, ക്രിസ്തുമസ് ആഘോഷം, റിപ്പബ്ലിക് ദിനം, ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
- ശ്രീമതി. എലിയാമ്മ മാർക്കോസ് (പ്രധാന അധ്യാപിക)
- ശ്രീമതി. മിനി തോമസ്
- ശ്രീ. ബിജുലാൽ റ്റി
പാഠ്യേതര പ്രവർത്തനങ്ങൾ
- കൈയ്യെഴുത്തു മാസിക
- ഗണിത മാഗസിൻ
- പതിപ്പുകൾ
- പ്രവൃത്തിപരിചയം
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- പഠന യാത്ര
- വിദ്യാരംഗം കലാ സാഹിത്യവേദി
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഹിന്ദി ക്ലബ്
സ്കൂൾ ഫോട്ടോകൾ
-
പ്രവേശനോത്സവം 2019
-
യോഗാദിനം
-
സ്കൂൾ പച്ചക്കറി കൃഷി
വഴികാട്ടി
- തിരുവല്ല - കായംകുളം സംസ്ഥാന പാതയിൽ സൈക്കിൾമുക്ക് - തേവേരി റോഡിൽ ഒന്നാം കുരിശിനു സമീപം
- തിരുവല്ല - കായംകുളം സംസ്ഥാനപാതയിൽ കടപ്ര തോട്ടടി റോഡിൽ നിരണം ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ മാറിയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
*തിരുവല്ല - കായംകുളം സംസ്ഥാന പാതയിൽ സൈക്കിൾ മുക്ക് ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറോട്ട് മാറി ഒന്നാം കുരിശിലാണ് സ്കൂൾ സ്ഥിതി ചെയുന്നത് |