"ഗവ. യു.പി.എസ്. നിരണം മുകളടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→അദ്ധ്യാപകർ: ചെറിയ തിരുത്ത റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
ഉള്ളടക്കം ചേർത്തു . റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 96: | വരി 96: | ||
*പഠന യാത്ര | *പഠന യാത്ര | ||
==ക്ലബുകൾ== | ==ക്ലബുകൾ==അവധിക്കാല എസ്. ആർ. ജി കൂടുമ്പോൾ തന്നെ മുൻ വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ,പുതിയ വർഷത്തെ ആസൂത്രണങ്ങൾ നടത്തുകയും ചെയ്യാറുണ്ട് .ക്ലബ് ചുമതലകൾ അദ്ധ്യാപകർ സ്വയം ഏറ്റെടുക്കുകയും ഭംഗിയായി നടത്താനുള്ള ക്രമീകരങ്ങൾ നടത്തുകയും ചെയ്യും .സ്കൂൾ തുറക്കുന്ന ആദ്യ ആഴ്‌ച തന്നെ ടാലെന്റ്റ് ലാബ് വിലയിരുത്തി കുട്ടികളെ ക്ലബ്ബിൽ ഉൾപ്പെടുത്തുകയും ,കുട്ടികൾ താല്പര്യപ്പെടുന്നത് പരിഗണിക്കുകയും ചെയ്യുന്നു .പ്രതിശാഭാശാലികളായ കുട്ടികൾ വ്യത്യസ്ത ക്ലബ്ബുകളിൽ പ്രവർത്തിക്കുന്നു ക്ലബ്ബുകളിൽ ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ അംഗങ്ങൾ ആയിരിക്കും .ഓരോ ക്ലബ്ബിലും രണ്ട് അദ്ധ്യാപകർ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി സഹായിക്കുന്നു . യു .പി ക്ലാസ്സിലെ കുട്ടികളായിരിക്കും ഭാരവാഹികൾ .HM ക്ലബ് പ്രവർത്തനങ്ങളെ നിരീക്ഷിക്കുകയും വേണ്ട നിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും നൽകുകയും ചെയ്യുന്നു | ||
* വിദ്യാരംഗം കലാസാഹിത്യവേദി | * വിദ്യാരംഗം കലാസാഹിത്യവേദി | ||
* ജ്യോതിശാസ്ത്ര ക്ലബ്ബ് | * ജ്യോതിശാസ്ത്ര ക്ലബ്ബ് | ||