"എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
   
   
2019-20 അധ്യയന വർഷത്തിൽ സോഷ്യൽ സയൻസ് ക്ലബിന്റെ പ്രവർത്തനം ശ്രീമതി സീന ടീച്ചറിന്റെ നേതൃത്വത്തിൽ ആരംഭിച്ചു, നവംബര് 1 കേരളപ്പിറവിയോടനുബന്ധിച്ചു പുരാവസ്തുക്കളുടെ പ്രദർശനവും ഫുഡ് ഫെസ്റ്റും സംഘടിപ്പിക്കുകയുണ്ടായി ആധുനിക കാലത്തെ നൂതന ഉപകരണങ്ങൾ മാത്രം കണ്ടു ശീലിച്ച ഇന്നത്തെ തലമുറയ്ക്ക് പഴയ കല ഉപകരണങ്ങളും കേരളം തനിമ വിളിച്ചോതുന്ന നമ്മുടെ സംസ്കാരവും നമ്മുടെ പൂർവികർ കടന്നു വന്ന വഴികളുംമനസിലാക്കിക്കാൻ സാധിച്ചു കുട്ടികൾക്ക് പ്ര നല്ല അനുഭവം സൃഷ്ടിക്കാനും ഈ പ്രദർശനം കൊണ്ട് സാധിച്ചു അത് പോലെ തന്നെ കേരളീയ വിഭവങ്ങൾ അടങ്ങിയ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു യാതൊരു വിധ മായവും കലരാത്ത ശരീരത്തിന് ദോഷകരമായ കളറുകളോ രുചികളോ ചേർക്കാത്ത പോഷകപ്രദവും രുചികരവുമായ കേരളീയ വിഭവങ്ങൾ കൊണ്ട് നിറഞ്ഞ ഫുഡ് ഫെസ്റ്റ്....കുട്ടികൾമുതിർന്നവരോട് സംശയം ചോദിച്ചും അറിഞ്ഞും കണ്ടും അവർ ശേഖരിച്ച വിഭവങ്ങൾ കൊണ്ടും നിറഞ്ഞതായിരുന്നു ഞങ്ങളുടെ കേരളപ്പിറവി ആഘോഷം ഈ പരിപാടികളിലൂടെ നമ്മുടെ പൈതൃകം മനസിലാക്കാനുംനമ്മുടെ സംസ്കാരം തിരിച്ചറിയിക്കാനും കുട്ടികളിൽ നമ്മുടെ നാടിനോടുള്ള സ്നേഹംവളർത്തിയെടുക്കാനും സാധിച്ചു
'''2019-20 അധ്യയന വർഷത്തിൽ സോഷ്യൽ സയൻസ് ക്ലബിന്റെ പ്രവർത്തനം ശ്രീമതി സീന ടീച്ചറിന്റെ നേതൃത്വത്തിൽ ആരംഭിച്ചു, നവംബര് 1 കേരളപ്പിറവിയോടനുബന്ധിച്ചു പുരാവസ്തുക്കളുടെ പ്രദർശനവും ഫുഡ് ഫെസ്റ്റും സംഘടിപ്പിക്കുകയുണ്ടായി ആധുനിക കാലത്തെ നൂതന ഉപകരണങ്ങൾ മാത്രം കണ്ടു ശീലിച്ച ഇന്നത്തെ തലമുറയ്ക്ക് പഴയ കല ഉപകരണങ്ങളും കേരളം തനിമ വിളിച്ചോതുന്ന നമ്മുടെ സംസ്കാരവും നമ്മുടെ പൂർവികർ കടന്നു വന്ന വഴികളുംമനസിലാക്കിക്കാൻ സാധിച്ചു കുട്ടികൾക്ക് പ്ര നല്ല അനുഭവം സൃഷ്ടിക്കാനും ഈ പ്രദർശനം കൊണ്ട് സാധിച്ചു അത് പോലെ തന്നെ കേരളീയ വിഭവങ്ങൾ അടങ്ങിയ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു യാതൊരു വിധ മായവും കലരാത്ത ശരീരത്തിന് ദോഷകരമായ കളറുകളോ രുചികളോ ചേർക്കാത്ത പോഷകപ്രദവും രുചികരവുമായ കേരളീയ വിഭവങ്ങൾ കൊണ്ട് നിറഞ്ഞ ഫുഡ് ഫെസ്റ്റ്....കുട്ടികൾമുതിർന്നവരോട് സംശയം ചോദിച്ചും അറിഞ്ഞും കണ്ടും അവർ ശേഖരിച്ച വിഭവങ്ങൾ കൊണ്ടും നിറഞ്ഞതായിരുന്നു ഞങ്ങളുടെ കേരളപ്പിറവി ആഘോഷം ഈ പരിപാടികളിലൂടെ നമ്മുടെ പൈതൃകം മനസിലാക്കാനുംനമ്മുടെ സംസ്കാരം തിരിച്ചറിയിക്കാനും കുട്ടികളിൽ നമ്മുടെ നാടിനോടുള്ള സ്നേഹംവളർത്തിയെടുക്കാനും സാധിച്ചു'''
<gallery mode=”packed”>
<gallery mode=”packed”>
പ്രമാണം :43022-FOOD FEST.jpg
പ്രമാണം :43022-FOOD FEST.jpg
വരി 12: വരി 12:
പ്രമാണം :43022-pura2.jpg
പ്രമാണം :43022-pura2.jpg
</gallery>
</gallery>
ക്വിറ്റിൻഡ്യാ ദിനത്തോടനുബന്ധിച്ചു അനുസ്മരണ റാലിയും ഹിരോഷിമാ നാഗസാക്കി ദിനങ്ങളോടനുബന്ധിച്ചു  യുദ്ധവിരുദ്ധ റാലിയും സംഘടിപ്പിച്ചു  
'''ക്വിറ്റിൻഡ്യാ ദിനത്തോടനുബന്ധിച്ചു അനുസ്മരണ റാലിയും ഹിരോഷിമാ നാഗസാക്കി ദിനങ്ങളോടനുബന്ധിച്ചു  യുദ്ധവിരുദ്ധ റാലിയും സംഘടിപ്പിച്ചു'''
<gallery mode=”packed”>
<gallery mode=”packed”>
പ്രമാണം :43022-NAGASAKI.jpg
പ്രമാണം :43022-NAGASAKI.jpg
വരി 21: വരി 21:




ഈ വർഷത്തെ (2020-21) സോഷ്യൽ സയൻസ് ക്ലബിന്റെ പ്രവർത്തനം ശ്രീമതി സീന ടീച്ചറിന്റെ നേതൃത്വത്തിൽ ആരംഭിച്ചു,വാട്സ്ആപ് ഗ്രൂപ്പ് തുടങ്ങുകയും ദിനാചരണങ്ങൾ നടത്താൻ തീരുമാനിക്കുകയും ചെയ്തു.അതിന്റെ ഭാഗമായി ഓഗസ്റ്റ് 6,9 ദിവസങ്ങൾ ഹിരോഷിമ നാഗസാക്കി ദിനാചരണം ഓൺലൈൻ ആയി നടത്തി .കുട്ടികളോട് സഡാക്കോ കൊക്കുകൾ നിർമ്മിക്കാൻ ആവശ്യപ്പെട്ടു, അണു  ബോംബിന്റെ ഭീകരതയും യുദ്ധത്തിന്റെ ദുരിത മുഖവും സംബന്ധിച്ച പ്രസന്റേഷൻ തയ്യാറാക്കി കുട്ടികൾക്ക് ഗ്രൂപുകളിൽ അയച്ചു കൊടുത്തു. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങളുടെ ഔർ വീഡിയോ തയ്യാറാക്കി ,കൂടാതെ ദേശീയ പതാക നിർമ്മിക്കാനും ദേശഭക്തി ഗാനം ആലപിക്കാനും ഓൺലൈൻ പ്ലാറ്റഫോമിൽ അവസരമൊരുക്കി സ്വാതന്ത്ര്യ സമരത്തിന്റെ പ്രാധാന്യം,സ്വാതന്ത്ര്യ സമര സേനാനികളുടെ മഹത് വചനങ്ങൾ എന്നിവ ഉൾപ്പെടുത്തി പ്രസംഗമത്സരം സംഘടിപ്പിച്ചു കുട്ടികളുടെ പ്രവർത്തനങ്ങൾ കോർത്തിണക്കിയ വീഡിയോ നിർമ്മിച്ചു
'''ഈ വർഷത്തെ (2020-21) സോഷ്യൽ സയൻസ് ക്ലബിന്റെ പ്രവർത്തനം ശ്രീമതി സീന ടീച്ചറിന്റെ നേതൃത്വത്തിൽ ആരംഭിച്ചു,വാട്സ്ആപ് ഗ്രൂപ്പ് തുടങ്ങുകയും ദിനാചരണങ്ങൾ നടത്താൻ തീരുമാനിക്കുകയും ചെയ്തു.അതിന്റെ ഭാഗമായി ഓഗസ്റ്റ് 6,9 ദിവസങ്ങൾ ഹിരോഷിമ നാഗസാക്കി ദിനാചരണം ഓൺലൈൻ ആയി നടത്തി .കുട്ടികളോട് സഡാക്കോ കൊക്കുകൾ നിർമ്മിക്കാൻ ആവശ്യപ്പെട്ടു, അണു  ബോംബിന്റെ ഭീകരതയും യുദ്ധത്തിന്റെ ദുരിത മുഖവും സംബന്ധിച്ച പ്രസന്റേഷൻ തയ്യാറാക്കി കുട്ടികൾക്ക് ഗ്രൂപുകളിൽ അയച്ചു കൊടുത്തു. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങളുടെ ഔർ വീഡിയോ തയ്യാറാക്കി ,കൂടാതെ ദേശീയ പതാക നിർമ്മിക്കാനും ദേശഭക്തി ഗാനം ആലപിക്കാനും ഓൺലൈൻ പ്ലാറ്റഫോമിൽ അവസരമൊരുക്കി സ്വാതന്ത്ര്യ സമരത്തിന്റെ പ്രാധാന്യം,സ്വാതന്ത്ര്യ സമര സേനാനികളുടെ മഹത് വചനങ്ങൾ എന്നിവ ഉൾപ്പെടുത്തി പ്രസംഗമത്സരം സംഘടിപ്പിച്ചു കുട്ടികളുടെ പ്രവർത്തനങ്ങൾ കോർത്തിണക്കിയ വീഡിയോ നിർമ്മിച്ചു'''
<gallery mode=”packed”>
<gallery mode=”packed”>
പ്രമാണം :43022 -hiroshima.jpeg
പ്രമാണം :43022 -hiroshima.jpeg
വരി 27: വരി 27:
</gallery>
</gallery>


ഈ വർഷത്തെ ഗാന്ധി ജയന്തി ആഘോഷം ഓൺലൈൻ ആയി സംഘടിപ്പിച്ചു വിപുലമായി തന്നെ ആഘോഷിച്ചു ഗാന്ധിജിയുടെ ജീവചരിത്രം പ്രസന്റേഷൻ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിലൂടെ കുട്ടികളിൽ എത്തിച്ചു ഗാന്ധി പതിപ്പ് തയ്യാറാക്കി ഗാന്ധിജി കേരളത്തിൽ വന്നതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചു പ്രസംഗം വൃക്ഷ  തൈ നടീൽ എന്നിവ സംഘടിപ്പിച്ചു ഗാന്ധിജിയുടെ ആശയങ്ങൾ അടങ്ങിയ പ്ലക്കാർഡുകൾ നിർമ്മിച്ച് ,ചിത്ര രചന,കവിതാലാപനം ഗാന്ധി ക്വിസ് ,വീടിന്റെ പരിസരശുചീകരണം എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ നടത്തി.
'''ഈ വർഷത്തെ ഗാന്ധി ജയന്തി ആഘോഷം ഓൺലൈൻ ആയി സംഘടിപ്പിച്ചു വിപുലമായി തന്നെ ആഘോഷിച്ചു ഗാന്ധിജിയുടെ ജീവചരിത്രം പ്രസന്റേഷൻ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിലൂടെ കുട്ടികളിൽ എത്തിച്ചു ഗാന്ധി പതിപ്പ് തയ്യാറാക്കി ഗാന്ധിജി കേരളത്തിൽ വന്നതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചു പ്രസംഗം വൃക്ഷ  തൈ നടീൽ എന്നിവ സംഘടിപ്പിച്ചു ഗാന്ധിജിയുടെ ആശയങ്ങൾ അടങ്ങിയ പ്ലക്കാർഡുകൾ നിർമ്മിച്ച് ,ചിത്ര രചന,കവിതാലാപനം ഗാന്ധി ക്വിസ് ,വീടിന്റെ പരിസരശുചീകരണം എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ നടത്തി.'''
<gallery mode=”packed”>
<gallery mode=”packed”>
പ്രമാണം :43022-POSTER.jpg
പ്രമാണം :43022-POSTER.jpg
617

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1044396" എന്ന താളിൽനിന്ന് ശേഖരിച്ചത്