"ജി എച്ച് എസ് കുപ്പപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 158: വരി 158:
#ജസ്ലറ്റ്‌‌
#ജസ്ലറ്റ്‌‌
#ഷീല
#ഷീല
22ശാർങ്ങൻ പി
22 ശാർങ്ങൻ പി


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

19:29, 7 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജി എച്ച് എസ് കുപ്പപുറം
വിലാസം
കുപ്പപ്പുറം

കുപ്പപ്പുറം പി.ഒ,
ആലപ്പുഴ
,
688011
,
ആലപ്പുഴ ജില്ല
സ്ഥാപിതം- - - - -
വിവരങ്ങൾ
ഫോൺ04772252845
ഇമെയിൽghskuppappuram@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്46060 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSARNGAN P
അവസാനം തിരുത്തിയത്
07-10-202046060


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആലപ്പുഴയിൽ കുട്ടനാട്ടിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് കുപ്പപ്പുറം ഹൈസ്കൂൾ. ഇത് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചതിനെക്കുറിച്ച് ശരിയായ വിവരങ്ങൾ ലഭ്യമല്ല. ഏങ്കിലും നൂറിൽപ്പരം വർഷങ്ങളുടെ പഴക്കം കണക്കാക്കപ്പെടുന്നു.മലയാളമനോരമയുടെ സ്ഥാപകനായ ശ്രീ മാമ്മൻ മാപ്പിളയാണ് ഇതിന്റെ ‍‍സ്ഥാപനത്തിന മുന്കയ്യെടുത്തത്.പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.62 വര്ഷങ്ങള്ക്കു മുമ്പുണ്ടായ തീപിടിത്തത്തില് സ്കൂൾ കെട്ടിടവും രേഖകളും നശിച്ചു. പിന്നീട് വച്ച കെട്ടിടമാണ ഇപ്പോഴുള്ളത്.1981-ൽ ഹൈസ്ക്കൂള് നിലവിൽ വന്നു. 2004 -ൽ പ്രധാന അദ്ധ്യാപകനായ ശ്രീ തോംസൺ മാനുവൽ സ്കൂളിന്റെ പുനരുദ്ധാരണത്തിന് തുടക്കം കുുറിച്ചു. അതിനു ശേഷം പടിപടിയായി പുനരുദ്ധാരണപ്രവർത്തനങ്ങൾ നടന്നുവരുന്നു.
































പ്രളയം 2018

പ്രളയം കഴിഞ്ഞ് സെപ്റ്റംബർ 3ന് സ്കൂൾ തുറന്നപ്പോൾ

2018 ലെ പ്രളയത്തിൽ സ്കൂൾ ഏതാണ്ട് വെള്ളത്തിൽ മുങ്ങി പോയിരുന്നു. ഒരാഴ്ചക്കാലത്തോളം ദുരിതാശ്വാസ ക്യാമ്പായി സ്കൂൾ പ്രവർത്തിച്ചു.









ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുണ്ട്.സ്കൂളിന് ഒരു കമ്പ്യൂട്ടർ ലാബ്, ലൈബ്രറി,സയൻസ് ലാബ് എന്നിവയുണ്ട്. കമ്പ്യൂട്ടർ ലാബിൽ 9 കമ്പ്യൂട്ടറുകളും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ഉണ്ട്. സ്കൂളിന്ന് സ്വന്തമായി ഒരേക്കർ അമ്പത്തിമൂന്ന് സെന്റ് നിലവും അതിൽ നെൽകൃഷിയുമുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

." മലർവാടി" എന്ന ആൽബത്തിന്റെ ഒരു ഭാഗം ചിത്രീകരണം നടന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  1. ടി.ജി. ശ്രുതരാഗൻ
  2. പി.സി.ജോർജ്ജ്
  3. എം ബാബുജാൻ സാഹിബ്
  4. പി.ഒ .ജേക്കബ്
  5. കെ. ഗോപിനാഥൻ
  6. കെ. പി.ലീലാമ്മ‍
  7. രാജശേഖരൻ
  8. എം. ഷംസുദ്ദീൻ
  9. പി. കെ. മീര
  10. കെ.രേണുകാദേവി
  11. രുക്മിണിയമ്മ
  12. തോംസണ് മാനുവൽ
  13. പാത്തുമ്മ ബീവി
  14. വി.രാജപ്പൻ
  15. കെ.പി.രാജു .‍
  16. മധുരമണി.കെ‍
  17. വി. എൻ പ്രഭാകരൻ
  18. സുജയ
  19. വിജയമ്മ
  20. ജസ്ലറ്റ്‌‌
  21. ഷീല

22 ശാർങ്ങൻ പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പി.എം.മാത്യു.‍ - മലയാള മനോരമ ചീഫ് എഡിറ്റർ ‍
  2. സി.കെ. സദാശിവൻ- കായംകുളം മുൻ എം.എൽ.എ.

വഴികാട്ടി

{{#multimaps: 9.5025028,76.37146 | width=60%| zoom=12 }}
  • ആലപ്പുഴ നഗരത്തിൽ നിന്നും 2 കി.മി. അകലത്തായി പമ്പയാറിന്റെ തീരത്തു സ്ഥിതിചെയ്യുന്നു.

|----

  • ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്ന് ജലമാർഗ്ഗം 2 കി.മി. അകലം

|} |}


"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_കുപ്പപുറം&oldid=1042710" എന്ന താളിൽനിന്ന് ശേഖരിച്ചത്