"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Prasadmltr (സംവാദം | സംഭാവനകൾ)
Prasadmltr (സംവാദം | സംഭാവനകൾ)
വരി 154: വരി 154:
ക്ലബ്ബില്‍ അംഗങ്ങള്‍ക്കായി ഫീല്‍ഡ് സന്ദര്‍ശനവും പഠന ക്ലാസ്സുകളും ഉണ്ടായിരിക്കും.
ക്ലബ്ബില്‍ അംഗങ്ങള്‍ക്കായി ഫീല്‍ഡ് സന്ദര്‍ശനവും പഠന ക്ലാസ്സുകളും ഉണ്ടായിരിക്കും.
വയനാട്ടിലേക്ക് പോകുന്ന വഴി പൂകോട്ടു തടാകം, ബാണാസുര സാഗര്‍ അണകെട്ട്, മാനതവാടി പഴശ്ശി സ്മാരകം എന്നിവ കുടി കാണാന്‍ ഉദ്ദേശിക്കുന്നു.
വയനാട്ടിലേക്ക് പോകുന്ന വഴി പൂകോട്ടു തടാകം, ബാണാസുര സാഗര്‍ അണകെട്ട്, മാനതവാടി പഴശ്ശി സ്മാരകം എന്നിവ കുടി കാണാന്‍ ഉദ്ദേശിക്കുന്നു.
'''കുട്ടികളുടെ മൂന്നാമത് പരിസ്ഥിതി കോണ്‍ഗ്രസ്‌ '''
തിരുവനന്തപുരത്ത് വെച്ച് നവംബര്‍ 29-30 തീയതികളിലായി നടക്കുന്ന കുട്ടികളുടെ മൂന്നാമത് പരിസ്ഥിതി കോണ്‍ഗ്രസില്‍ ഞങ്ങളുടെ വിദ്യ്യലയത്തില്‍ നിന്ന് ഒന്പെത് വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നുണ്ട്.പെയിന്റിംഗ്, ക്വിസ്, പ്രബന്ധ രചന  എന്നിവയാണ് മത്സര ഇനങ്ങള്‍.പരിസ്ഥിതി രംഗത്തെ പ്രമുഘരായ ധാരാളം വ്യക്തികള്‍ പങ്കെടുക്കുന്നുടാവും.

== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
"https://schoolwiki.in/ജി.എച്ച്.എസ്.എസ്._കരുവാരക്കുണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്