"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Prasadmltr (സംവാദം | സംഭാവനകൾ)
Prasadmltr (സംവാദം | സംഭാവനകൾ)
വരി 137: വരി 137:
'''ചിത്രശലഭ ഉദ്യാനത്തില്‍ പൂമ്പാറ്റകളുടെ തീര്‍ത്ഥാടനം'''
'''ചിത്രശലഭ ഉദ്യാനത്തില്‍ പൂമ്പാറ്റകളുടെ തീര്‍ത്ഥാടനം'''

പൂമ്പാറ്റകള്‍ക്കായി ഞങ്ങള്‍ ഒരുക്കിയ ഉദ്യാനത്തില്‍ കൂട്ടം കൂട്ടമായി പല ജാതി ശലഭങ്ങള്‍ മധു നുകര്‍ന്ന് സായൂജ്യമടയാന്‍ എത്തി തുടങ്ങി. പശ്ചിമഘട്ടത്തിലെ വ്യതസ്ത ശലഭങ്ങളെ ഇങ്ങോട്ടു ആകര്‍ഷിക്കുക എന്ന ലക്ഷ്യമാണ്‌ ഞങ്ങളെ ഇത്തരത്തില്‍ ഒരു സംരംഭത്തിന് പ്രേരിപ്പിച്ചത്. വനം എന്ന് പറയുന്നത് ഗവണ്മെന്റ് സംരിക്ഷിത പ്രദേശതു മാത്രമുള്ളതല്ലെന്നും അതിലെ ജീവികള്‍ക്ക്പരിസര പ്രദേശങ്ങളിലും സംരക്ഷണം ആവശ്യമുണ്ടെന്നും ഏവ നമ്മെ ഓര്‍മിപ്പിക്കുന്നു.

വരി 145: വരി 145:
'''ബേര്‍ഡ് ക്വിസ്'''
'''ബേര്‍ഡ് ക്വിസ്'''

സാലിം അലി ദിനാച്ചരനവുമായി ബന്ധപെട്ടു ഞങ്ങള്‍ ഒരു 'ബേര്‍ഡ് ക്വിസ് ' ക്ലബ്‌ അംഗങ്ങള്‍ക്കായി നടത്തി. 8.ഡി  ക്ലാസ്സില്‍ പഠിക്കുന്ന മിഥുന്‍ ആണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
  സാലിം അലി ദിനാച്ചരനവുമായി ബന്ധപെട്ടു ഞങ്ങള്‍ ഒരു 'ബേര്‍ഡ് ക്വിസ് ' ക്ലബ്‌ അംഗങ്ങള്‍ക്കായി നടത്തി. 8.ഡി  ക്ലാസ്സില്‍ പഠിക്കുന്ന മിഥുന്‍ ആണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.രണ്ടാം സ്ഥാനം ഒമ്പതാം ക്ലാസ്സിലെ ജമ്ഷിയയും, ആറാം ക്ലാസ്സിലെ അര്‍ജുനും പങ്കിട്ടു.
 
'''വയനാട് പഠന ക്യാമ്പ്‌ '''
 
  നവംബര്‍ 15, 16 തീയതികളിലായി വയനാട് വന്യ ജീവി സങ്കേതത്തിലെ തോല്പെട്ട്യില്‍ വെച്ച് പരിസ്ഥിതി പഠന ക്യാമ്പ്‌ നടത്തുന്നു.  ക്ലബ്ബില്‍ അംഗങ്ങള്‍ക്കായി ഫീല്‍ഡ് സന്ദര്‍ശനവും പഠന ക്ലാസ്സുകളും ഉണ്ടായിരിക്കും.  വയനാട്ടിലേക്ക് പോകുന്ന വഴി പൂകോട്ടു തടാകം, ബാണാസുര സാഗര്‍ അണകെട്ട്, മാനതവാടി പഴശ്ശി സ്മാരകം എന്നിവ കുടി കാണാന്‍ ഉദ്ദേശിക്കുന്നു.

== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
"https://schoolwiki.in/ജി.എച്ച്.എസ്.എസ്._കരുവാരക്കുണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്