"ജി.എം.എൽ.പി.എസ്. പള്ളിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 59: വരി 59:




 
*[[{{PAGE NAME}}/നേർക്കാഴ്ച|നേർക്കാഴ്ച‍]]


[[{{PAGENAME}}/നേർക്കാഴ്‍‍‍‍ച|നേർക്കാഴ്‍ച}}]]
[[{{PAGENAME}}/നേർക്കാഴ്‍‍‍‍ച|നേർക്കാഴ്‍ച}}]]

20:06, 6 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എം.എൽ.പി.എസ്. പള്ളിക്കര
വിലാസം
പള്ളിക്കര

നന്നംമുക്ക് പി ഒ, പള്ളിക്കര, മലപ്പുറം
,
679575
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ9446487671
ഇമെയിൽgmlpspallikkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്19220 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിനതകുമാരി വി
അവസാനം തിരുത്തിയത്
06-10-2020Binduramakrishnan


പ്രോജക്ടുകൾ



ചരിത്രം

പള്ളിക്കര

      ഗ്രാമീണതയുടെ നിഷ്കളങ്കതയും നാഗരികതയുടെ പ്രൗഢിയും ഒത്തിണങ്ങുന്ന പള്ളിക്കരയെന്ന ഗ്രാമത്തിൽ 1911-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതമൂലം വീർപ്പുമുട്ടുന്ന ഈ വിദ്യാലയം ഇന്നും വാടകകെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് .2008-09 അധ്യയനവർഷാവസാനത്തിൽ സ്കൂൾ കെട്ടിടത്തിൻറെ ഉടമസ്ഥൻ പ്രതിഫലം വാങ്ങാതെ 30 സെൻറ് സ്ഥലം സർക്കാരിലേക്ക് പഞ്ചായത് മുഖേന കൈമാറി.
     രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിലുള്ള പ്രമുഖരുടെയും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പ്രവർത്തനങ്ങളുടെ ഫലമായി സ്കൂളിലിന്റെ മികവു അനുദിനം വളരുന്നു.പാഠ്യപഠ്യേതര പ്രവർത്തനങ്ങളിലും മെച്ചപ്പെട്ട പ്രകടനമാണ് ഈ വിദ്യാലയം കാഴ്ച്ച വെയ്ക്കുന്നത്.വാർഷികാഘോഷം നാടിന്റെ ഉത്സവമായി ആഘോഷിക്കുന്നു .അറിവിന്റെ ആദ്യാക്ഷരം ലഭ്യമാക്കുന്ന ഈ സരസ്വതീക്ഷേത്രം എല്ലാ സൗകര്യങ്ങളോടും കൂടി നമ്മുടെ ഗ്രാമത്തിന്റെ കെടാവിളക്കായി എന്നും നിലനിൽക്കും.

ഭൗതികസൗകര്യങ്ങള്‍

ക്ലാസ് മുറികൾ- സ്വന്തം(2) വാടക(4),ഓഫീസ് റൂം- ഇല്ലാ,കിണർ ഉണ്ട്,അടുക്കള ഇല്ലാ,മൂത്രപ്പുര ഉണ്ട്, പൈപ്പ് ഉണ്ട്,മോട്ടോർ ഉണ്ട്,കമ്പ്യൂട്ടർ - 1,ഫോട്ടോസ്റ്റാറ് സൗകര്യം ഇല്ലാ,മൈക്ക് ഉണ്ട്,വാട്ടർ ടാങ്ക്- 2,ചുറ്റുമതിൽ ഇല്ലാ,കളിസ്ഥലം.

പാഠ്യേതര പ്രവർത്തനങ്ങൾ

ആരോഗ്യബോധവൽക്കരണ ക്‌ളാസുകൾ, ദിനാചരണം, പത്രവായന, സഹവാസ ക്യാമ്പ്, ഹലോ ഇംഗ്ലീഷ്, വിജയഭേരി പ്രവർത്തനങ്ങൾ, അസംബ്ലി, ക്വിസ് മത്സരങ്ങൾ, ഫീൽഡ് ട്രിപ്പ്, കലാകായിക മത്സരങ്ങൾ, പ്രവർത്തിപരിചയ പരിശീലനം.












സോദരേ നമ്മളെല്ലാം ശുചിത്വം പാലിച്ചിടൂ
നമുക്കീ രോഗങ്ങളെ പ്രതിരോദിച്ചീടാല്ലോ

ഉത്തമ ആരോഗ്യവും നന്മയുള്ള മനസ്സും
ഉണർത്തിടുന്നു നമ്മിൽ ശുചിത്വം കൊണ്ടുതന്നെ

ശുചിത്വം പാലിക്കാതെ രോഗങ്ങളുമായിട്ട്
ദിനവും പോയിടുന്നു ആശുപത്രികളിൽ നാം

കൂട്ടരേ ഇന്നുനമ്മൾ നേരിടും കൊറോണയെ
അതിജീവിക്കാനായി ശുചിത്വം കൈവരിക്കൂ

ശുചിത്വം പാലിച്ചീടൂ ആരോഗ്യം സംരക്ഷിക്കൂ
നല്ലൊരു നാളേക്കായി കൈകോർത്ത് നിന്നീടാല്ലോ

എന്റെ തോട്ടം വാർഷികപരീക്ഷ അടുത്തപ്പോളാണ് എനിക്ക് കൃഷി ചെയ്യാൻ തോന്നിയത്.അമ്മ പറഞ്ഞു നീ പബ്ലിക് പരീക്ഷ എഴുതാൻ പോകുന്ന കുട്ടിയാണ്.പരീക്ഷ കഴിഞ്ഞ് കൃഷി നന്നായി ചെയ്യാം.എന്നാൽ ഞാൻ സമ്മതിച്ചില്ല.വിത്തുകൾ വാങ്ങി പാകി.പരീക്ഷാദിവസങ്ങളിൽ മുളച്ച വിത്തുകൾ നന്നായി സംരക്ഷിക്കേണ്ട സമയമായിരുന്നു. എല്ലാ ദിവസവും അവ നനയ്ക്കുകയും സംരക്ഷിക്കുകയും ചെയ്തിട്ടാണ് പരീക്ഷയ്ക്ക് പോയത്.അപ്പോഴും അമ്മയുടെ ശകാരം കേൾക്കേണ്ടി വന്നു.ആ സമയം കൊണ്ട് പഠിച്ച കാരൃങ്ങൾ ഒന്നുകൂടി വായിച്ചു നോക്കാമല്ലോ.പിന്നീട് പുസ്തകം ഒരു കയ്യിൽ പിടിച്ച് മറ്റേ കൈ കൊണ്ട് നനയ്ക്കാൻ തുടങ്ങി.

    എന്നാൽ കൊറോണ എന്ന മഹാമാരി പരീക്ഷ മാറ്റിയതിനും കൃഷിയിലേക്ക് കൂടുതൽ ശ്രദ്ധയും പരിചരണവും നൽകുന്നതിനും സഹായിച്ചു./നേർക്കാഴ്ച|നേർക്കാഴ്ച‍]]

നേർക്കാഴ്‍ച}}







  • [[

നേർക്കാഴ്ച

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്._പള്ളിക്കര&oldid=1035300" എന്ന താളിൽനിന്ന് ശേഖരിച്ചത്