"എൻ.എം.എൽ.പി.എസ്.കലഞ്ഞൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
വിദ്യാലയത്തിൻ്റെ ചരിത്രം
 
പ്രദേശത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാതിരുന്ന കാലത്ത് എഡ് വിൻ ഹണ്ടർ നോഡൽ എന്ന ക്രിസ്ത്യൻ മിഷനറി പ്രദേശത്തിൻ്റെ വിദ്യാഭ്യാസ ആവശ്യകത മനസിലാക്കുകയും 1921ൽ ഒരു പ്രൈമറി വിദ്യാലയം സ്ഥാപിക്കുകയും ചെയ്തു. പിൽക്കാലത്ത് ഈ സ്കൂൾ നോയൽ മെമ്മോറിയൽ യു.പി സ്കൂൾ എന്ന പേരിൽ ബ്രദറൺ അസംബ്ലി ഹാളിനു സമീപം സ്ഥാപിച്ചു.1 മുതൽ 7വരെ ക്ലാസ്സുകളുള്ള സ്കൂൾ ഈ പ്രദേശത്തെ ആദ്യ കാല സ്ഥാപനമായിരുന്നു.എൽ.പി.വിഭാഗം ഗവൺമെൻ്റിനു വിട്ടുകൊടുക്കുകയും അങ്ങനെ ഗവ: എൻ.എം.എൽ.പി.സ്കൂൾ നിലവിൽ വരുകയും ചെയ്തു 1995 ൽ പി.ടി.എ.യുടെ നേതൃത്വത്തിൽ പ്രീ - പ്രൈമറി ആരംഭിച്ചു.
          ബാബു ജോർജജ് (പത്തനംത്തിട്ട ഡി.സി.സി.പ്രസിഡൻ്റ്) കുട്ടപ്പൻ നായർ ( Rtd Deputy Director of Education), മുരളീധരൻ നായർ (principal Higher Secondary) രഞ്ചിത്ത്.പി.നായർ ( ലെക്ചറർ മലബാർ ക്യാൻസർ സെൻ്റർ) തുടങ്ങി രാഷ്ട്രിയ സാമൂഹ്യ രംഗങ്ങളിൽ സേവനമനുഷ്ഠിച്ച നിരവധി വ്യക്തികൾ ഈ സ് കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്
 
 
 
 
Reply
Forward
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==



19:46, 6 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

{{prettyurl|N.M.L.P.S.Kalanjoor}

എൻ.എം.എൽ.പി.എസ്.കലഞ്ഞൂർ
വിലാസം
.കലഞ്ഞൂർ

.കലഞ്ഞൂർ പി.ഒ
.കലഞ്ഞൂർ
,
689694
വിവരങ്ങൾ
ഇമെയിൽgnmlpsk@gmail.com
കോഡുകൾ
സ്കൂൾ കോഡ്38209 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല അടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംലോവർ പ്രൈമറി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുംതാസ് ബീഗം
അവസാനം തിരുത്തിയത്
06-10-2020GNMLPS=2020



ചരിത്രം

വിദ്യാലയത്തിൻ്റെ ചരിത്രം

പ്രദേശത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാതിരുന്ന കാലത്ത് എഡ് വിൻ ഹണ്ടർ നോഡൽ എന്ന ക്രിസ്ത്യൻ മിഷനറി ഈ പ്രദേശത്തിൻ്റെ വിദ്യാഭ്യാസ ആവശ്യകത മനസിലാക്കുകയും 1921ൽ ഒരു പ്രൈമറി വിദ്യാലയം സ്ഥാപിക്കുകയും ചെയ്തു. പിൽക്കാലത്ത് ഈ സ്കൂൾ നോയൽ മെമ്മോറിയൽ യു.പി സ്കൂൾ എന്ന പേരിൽ ബ്രദറൺ അസംബ്ലി ഹാളിനു സമീപം സ്ഥാപിച്ചു.1 മുതൽ 7വരെ ക്ലാസ്സുകളുള്ള സ്കൂൾ ഈ പ്രദേശത്തെ ആദ്യ കാല സ്ഥാപനമായിരുന്നു.എൽ.പി.വിഭാഗം ഗവൺമെൻ്റിനു വിട്ടുകൊടുക്കുകയും അങ്ങനെ ഗവ: എൻ.എം.എൽ.പി.സ്കൂൾ നിലവിൽ വരുകയും ചെയ്തു 1995 ൽ പി.ടി.എ.യുടെ നേതൃത്വത്തിൽ പ്രീ - പ്രൈമറി ആരംഭിച്ചു.           ബാബു ജോർജജ് (പത്തനംത്തിട്ട ഡി.സി.സി.പ്രസിഡൻ്റ്) കുട്ടപ്പൻ നായർ ( Rtd Deputy Director of Education), മുരളീധരൻ നായർ (principal Higher Secondary) രഞ്ചിത്ത്.പി.നായർ ( ലെക്ചറർ മലബാർ ക്യാൻസർ സെൻ്റർ) തുടങ്ങി രാഷ്ട്രിയ സാമൂഹ്യ രംഗങ്ങളിൽ സേവനമനുഷ്ഠിച്ച നിരവധി വ്യക്തികൾ ഈ സ് കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്



Reply Forward

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എൻ.എം.എൽ.പി.എസ്.കലഞ്ഞൂർ&oldid=1035279" എന്ന താളിൽനിന്ന് ശേഖരിച്ചത്