"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 46: | വരി 46: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
അതിവിശാലമായ ഒരു കളിസ്ഥലം, ആധുനിക | അതിവിശാലമായ ഒരു കളിസ്ഥലം, ആധുനിക സൗകര്യങ്ങളോടു കൂടിയ വിശാലമായ ഓഡിറ്റോറിയം, വിപുലമായ കംപ്യൂട്ടര്‍ ലാബ്, ലൈബ്രറി തുടങ്ങിയവ ഈ വിദ്യാലയത്തിനുണ്ട്. ടോയിലറ്റുകലള് ആവശ്യത്തിനുണ്ട്. ഗേള് ഫ്രണ്ട്ലി ടോയിലറ്റുകള് 2 യൂണിറ്റുകള് ഉണ്ട്.ആവശ്യത്തിന് പൈപ്പുകള്‍ ഉണ്ട്. | ||
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
ശക്തമായ പി.ടി.എ ഉണ്ട്. പി.ടി.എ ജനറല് ബോഡി ആഗസ്റ്റില് നടത്താറുണ്ട്. | ശക്തമായ പി.ടി.എ ഉണ്ട്. പി.ടി.എ ജനറല് ബോഡി ആഗസ്റ്റില് നടത്താറുണ്ട്. | ||