"ഗവ.എൽ.പി.എസ്.പന്നിവിഴ (ഈസ്റ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
ശ്രീകുമാരി ടീച്ചറാണ് ഗണിതക്ളബിന്റെ കൺവീനർ. ഗണിതം മധുര൦ പരിപാടി, ഗണിതലാബ് സജ്ജീകരണം, ഉല്ലാസഗണിത൦, ഗണിതശാസ്ത്ര മേള എന്നിവയുടെ സംഘാടനം ഗണിതക്ളബിനാണ്. | |||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ മേൽനോട്ട൦ നിർവ്വഹിക്കുന്നത് ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചറാണ്. സാമൂഹ്യ ശാസ്ത്ര പ്രോജക്ടുകൾ, സാമൂഹ്യ ശാസ്ത്ര മേള തുടങ്ങിയ പരിപാടികൾ നടത്തുന്നു. | സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ മേൽനോട്ട൦ നിർവ്വഹിക്കുന്നത് ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചറാണ്. സാമൂഹ്യ ശാസ്ത്ര പ്രോജക്ടുകൾ, സാമൂഹ്യ ശാസ്ത്ര മേള തുടങ്ങിയ പരിപാടികൾ നടത്തുന്നു. |
23:09, 5 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എൽ.പി.എസ്.പന്നിവിഴ | |
---|---|
വിലാസം | |
പന്നിവിഴ അടൂർ പി.ഒ/ , പത്തനംത്തിട്ട 691523 | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഫോൺ | 9497106741 |
ഇമെയിൽ | govtlpspannivizhaeast@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38222 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംത്തിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംത്തിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിന്ദു.സി.വി. |
അവസാനം തിരുത്തിയത് | |
05-10-2020 | 38222 |
ചരിത്രം
1947 ലാണ് ഈ സ്കൂൾ ആരംഭിച്ചത്.
ഭൗതികസൗകര്യങ്ങൾ
പ്രധാന കെട്ടിടവു൦ നിർമ്മിതി കെട്ടിടവു൦ ഉൾപ്പെടെ രണ്ടു കെട്ടിടങ്ങളാണ് സ്കൂളിലുളളത്. ഒരു ക്ളാസ്സ് സ്മാർട്ട് ക്ളാസ്സ് റൂമാണ്.ഇതു കൂടാതെ രണ്ടു പ്രൊജക്ടറു൦ രണ്ടു ലാപ്ടോപ്പു൦ ഒരു കംപ്യൂട്ടറു൦ ഉണ്ട്.ലൈബ്രറി, ലാബ് സൌകര്യവും പഠനോപകരണങ്ങളു൦ കളിപ്പാട്ടങ്ങളും കളിസ്ഥലവു൦ ഉണ്ട്. അഡാപ്റ്റഡ് ടോയ്ലറ്റ് ഉൾപ്പെടെ ടോയ്ലറ്റുകളു൦ വാഷിംഗ് ഏരിയയും ചുറ്റുമതിലു൦ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിലെ സയൻസ് ക്ലബിന്റെ ചുമതല അധ്യാപികയായ സിന്ധു.ജി ക്കാണ്.ഒന്നുമുതൽ നാലുവരെ ക്ളാസ്സിലെ കുട്ടികൾ സയൻസ് ക്ലബിൽ അ൦ഗങ്ങളാണ്. ശാസ്ത്രക്ളബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങളു൦ ശാസ്ത്ര മേളയും സംഘടിപ്പിക്കുന്നു.
സ്കൂളിലെ വിദ്യാരംഗം കൺവീനറുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചിട്ടുണ്ട്. വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ ഭാഷയുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, മലയാള ഭാഷാവാരാഘോഷ൦ തുടങ്ങിയവ സംഘടിപ്പിക്കുന്നു. ബാലസഭയിൽ കടങ്കഥാകേളി, പഴഞ്ചൊൽപ്പയറ്റ്, കഥാരചന. കവിതാരചന ,അഭിനയ൦,പാട്ട് തുടങ്ങിയവ നടത്തി വരുന്നു. വിദ്യാരംഗത്തിന്റെ ഇപ്പോഴത്തെ കൺവീനർ ശ്രീജ ടീച്ചറാണ്.
ശ്രീകുമാരി ടീച്ചറാണ് ഗണിതക്ളബിന്റെ കൺവീനർ. ഗണിതം മധുര൦ പരിപാടി, ഗണിതലാബ് സജ്ജീകരണം, ഉല്ലാസഗണിത൦, ഗണിതശാസ്ത്ര മേള എന്നിവയുടെ സംഘാടനം ഗണിതക്ളബിനാണ്.
സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ മേൽനോട്ട൦ നിർവ്വഹിക്കുന്നത് ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചറാണ്. സാമൂഹ്യ ശാസ്ത്ര പ്രോജക്ടുകൾ, സാമൂഹ്യ ശാസ്ത്ര മേള തുടങ്ങിയ പരിപാടികൾ നടത്തുന്നു.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- Soorihal Beevi
- C.S.Sreenivasan
- Jayasree.M
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
അടൂർ മുനിസിപ്പാലിറ്റിയിൽ പന്നിവിഴ ജംഗ്ഷനിൽ നിന്നും പറക്കോട് പോകുന്ന റോഡിൽ 500 m വരുമ്പോൾ സ്കൂൾ കാണാം.
|