"എസ്.എ.എൽ.പി.എസ്. വെൺപാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Salps (സംവാദം | സംഭാവനകൾ)
Salps (സംവാദം | സംഭാവനകൾ)
വരി 71: വരി 71:
   ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. ഇതിൻ്റെ ഭാഗമായി ചാന്ദ്രദിന ക്വിസ്, വീഡിയോ പ്രദർശനം എന്നിവ നടത്തുന്നു.
   ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. ഇതിൻ്റെ ഭാഗമായി ചാന്ദ്രദിന ക്വിസ്, വീഡിയോ പ്രദർശനം എന്നിവ നടത്തുന്നു.
* ലഹരി വിരുദ്ധ ദിനം
* ലഹരി വിരുദ്ധ ദിനം
   ലഹരിവിരുദ്ധ  ദിനത്തിൽ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതു കൊണ്ടുള്ള ദൂഷ്യ ഫലങ്ങളെ കുറിച്ച് പ്രത്യക ക്ലാസ് നടത്തുന്നു' പ്രതിജ്ഞ എടുക്കുന്നു  
   ലഹരിവിരുദ്ധ  ദിനത്തിൽ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതു കൊണ്ടുള്ള ദൂഷ്യ ഫലങ്ങളെ കുറിച്ച് പ്രത്യക ക്ലാസ് നടത്തുന്നു' ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുന്നു  


* അദ്ധ്യാപക ദിനം
* അദ്ധ്യാപക ദിനം
     അധ്യാപക ദിനത്തിൽ കുട്ടികൾ അധ്യാപകരെ ആദരിക്കുകയും ആശംസകാർഡുകൾ നിർമ്മിക്കുകയും നിർമ്മിച്ച കാർഡുകൾ അധ്യാപകർക്ക് നൽകുന്നു '
     അധ്യാപക ദിനത്തിൽ കുട്ടികൾ അധ്യാപകരെ ആദരിക്കുകയും ആശംസകാർഡുകൾ നിർമ്മിക്കുകയും നിർമ്മിച്ച കാർഡുകൾ അധ്യാപകർക്ക് നൽകുന്നു '
* ഗാന്ധിജയന്തി
* ഗാന്ധിജയന്തി
       ഗാന്ധിജയന്തി വിപുലമായ രീതിയിൽ സ്കൂളിൽ ആഘോഷിക്കുന്നു. അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്കൂളും പരിസരവും ശുചീകരിക്കുന്നു. * പ്രത്യേക അസംബ്ലി * ഗാന്ധി ക്വിസ് * പോസ്റ്റർ നിർമ്മാണം *
       ഗാന്ധിജയന്തി വിപുലമായ രീതിയിൽ സ്കൂളിൽ ആഘോഷിക്കുന്നു. അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്കൂളും പരിസരവും ശുചീകരിക്കുന്നു. * പ്രത്യേക അസംബ്ലി * ഗാന്ധി ക്വിസ് * പോസ്റ്റർ നിർമ്മാണം  
 
* ശിശുദിനം  
* ശിശുദിനം  
      ചാച്ചാജിയുടെ ജന്മദിനമായ ശിശുദിനത്തിൽ വർണശബളമായ ശിശുദിന റാലി നടത്തപ്പെടുന്നു. കുട്ടികളുടെ ചാച്ചാജിയെ തെരെഞ്ഞെടുക്കുന്നു. റാലിക്ക് ശേഷം പായസം വിതരണം ചെയ്യുന്നു. തുടർന്ന് നടക്കുന്ന മീറ്റിംഗിൽ കുട്ടികൾ പ്രസംഗങ്ങൾ, കവിതകൾ തുടങ്ങിയവ അവതരിപ്പിക്കുന്നു. ശിശുദിന ക്വിസ് മത്സരങ്ങൾ ,ചിത്രരരചനാ മത്സരങ്ങൾ ഇവയും നടത്തപ്പെടുന്നു.
      
      
* ഓണം
* ഓണം
        കുട്ടികളും അധ്യാപകരും ചേർന്ന് ഓണപ്പൂക്കളം ഇടുന്നു . തുടർന്ന് ഓണക്കളികൾ നടത്തപ്പെടുന്നു വഞ്ചിപ്പാട്ട്, തുമ്പിതുള്ളൽ, തിരുവാതിര, കുട്ടികളുടെ വിവിധ പരിപാടികൾ വിഭവസമൃദ്ധമായ ഓണസദ്യയും നൽകുന്നു.
* ക്രിസ്തുമസ്
* ക്രിസ്തുമസ്
      ക്രിസ്തുമസ് ദിനത്തോടനുബന്ധിച്ച് 'സ്കൂൾ കരോൾ ' നടത്തുന്നു .കുട്ടികൾ വിവിധ സംഘങ്ങളായി കരോൾ ഗാനങ്ങൾ ആലപിക്കുന്നു .സാൻ്റാക്ലോസായി കുട്ടികൾ വേഷമിടുകയും എല്ലാവർക്കും മധുരം വിതരണം ചെയ്യുന്നു. ക്രിസ്തുമസ് കേക്ക് നല്കുന്നു. മാനേജ്മെൻ്റ് പ്രതിനിധിയായ പുരോഹിതൻ ക്രിസ്തുമസ് സന്ദേശം നല്കുന്നു.
* സ്വാതന്ത്ര്യദിനം,
        സ്വാതന്ത്ര്യ ദിനത്തിൽ രാവിലെ 8.30 ന് തന്നെ ദേശീയ പതാക, ജനപ്രതിനിധികൾ, പി.ടി.എ, വിദ്യാർത്ഥികൾ ,പൂർവ വിദ്യാർത്ഥികൾ എന്നിവരുടെ സാന്നിധ്യത്തിൽ സ്കൂൾ അങ്കണത്തിൽ ഉയർത്തുന്നു. കുട്ടികൾ ദേശഭക്തിഗാനങ്ങൾ ആലപിക്കുന്നു. സ്വാതന്ത്ര്യ ദിന ക്വിസ്, പോസ്റ്റർ നിർമാണം, ദേശഭക്തിഗാനാലാപനം, പ്രസംഗം തുടങ്ങിയ മത്സരങ്ങളും നടത്തപ്പെടുന്നു‌.


സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
* റിപ്പബ്ലിക് ദിനം,  
        റിപ്പബ്ലിക് ദിനത്തിലും സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തുന്നു. വിവിധ മത്സര പരിപാടികൾ സംഘടിപ്പിക്കുന്നു.


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
"https://schoolwiki.in/എസ്.എ.എൽ.പി.എസ്._വെൺപാല" എന്ന താളിൽനിന്ന് ശേഖരിച്ചത്