"ജി.എച്ച്.എസ്.എസ്. ഇരിക്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 41: | വരി 41: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
1957 ല്‍ സ്ഥാപിതമായ കണ്ണൂര്‍ ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയം.കണ്ണൂര്‍ ജില്ലയുടെ കിഴക്കന്‍ മലയോരപ്രദേശത്തിലേക്കുള്ള കവാടങ്ങളില്‍ ഒന്നായ ഇരിക്കൂര്‍ പട്ടണത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ മാറി ഇരിക്കൂര്‍-ബ്ലാത്തൂര്‍ റോഡിനോടു ചേര്‍ന്ന് ഒരു കുന്നിന്‍മുകളില്‍ സ്ഥിതി ചെയ്യുന്നു.ഇരിക്കൂര്‍ പട്ടണം വളരെ പഴയ ഒരു വ്യാപാര കേന്ദ്രമായിരുന്നു.കുടകുമലനിരകളില്‍ നിന്നും വയനാടന്‍ കുന്നുകളില്‍ നിന്നും ഒഴുകിയിറങ്ങുന്ന കണ്ണൂര്‍ ജില്ലയിലെ ഏറ്റവും നീളം കൂടിയ നദിയായ വളപട്ടണം പുഴയുടെ തീരത്താണ് ഇരിക്കൂര്‍ സ്ഥിതിചെയ്യുന്നത്.ഇവിടെ വളപട്ടണം പുഴ അറിയപ്പെടുന്നത് ഇരിക്കൂര്‍ പുഴ എന്നാണ്.പ്രസിദ്ധമായ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രവും നിലാമുറ്റം മഖാമും സ്കൂളിനു സമീപം സ്ഥിതിചെയ്യുന്നു. | |||
1957 ല്‍ നിര്‍മ്മിക്കപ്പെട്ട കെട്ടിടത്തിനു പുറമെ ചെറുതും വലുതുമായി എട്ടോളം കെട്ടിടസമുച്ചയങ്ങള്‍ ഇന്ന് സ്കൂളിനു സ്വന്തമായുണ്ട്.കല്ല്യാട്ട് താഴത്ത്വീട്ടില്‍ കുഞ്ഞപ്പനമ്പ്യാര്‍ സൗജന്യമായി നല്‍തിയ പത്ത് ഏക്കര്‍ സ്ഥലത്താണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.2010 മാര്‍ച്ചില്‍ ഹയര്‍സെക്കന്ററി വിഭാഗത്തിന് പുതിയ കോംപ്ളക്സ് ഉദ്ഘാടനം ചെയ്തു. | |||
== ചരിത്രം == | == ചരിത്രം == | ||
'''1957 ല്‍ സ്ഥാപിതമായ ഇരിക്കൂര്‍ ഹൈസ്ക്കൂളില്‍ ഇന്ന പ്രൈമറി ,ഹൈസ്കൂള്‍ ,ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലായി രണ്ടായിരത്തില്‍ പരം കുട്ടികള്‍ പഠിക്കുന്നുണ്ട്.''' | '''1957 ല്‍ സ്ഥാപിതമായ ഇരിക്കൂര്‍ ഹൈസ്ക്കൂളില്‍ ഇന്ന പ്രൈമറി ,ഹൈസ്കൂള്‍ ,ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലായി രണ്ടായിരത്തില്‍ പരം കുട്ടികള്‍ പഠിക്കുന്നുണ്ട്.''' | ||