"ഗവ.എൽ.പി.എസ്. ചൂരക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38238 (സംവാദം | സംഭാവനകൾ)
(ചെ.) Padyethara pravarthanam
38238 (സംവാദം | സംഭാവനകൾ)
(ചെ.) nettangal
വരി 64: വരി 64:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
                        അടൂർ ഉപജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനവും ഓവറാൾ കിരീടവും. ശാസ്ത്രോത്സവം പ്രവർത്തിപരിചയമേള,  സാമൂഹ്യശാസ്ത്രമേള,  ഗണിതശാസ്ത്രമേള എന്നിവയിൽ ഓവറോൾ കിരീടം.  അക്ഷരമുറ്റം ക്വിസ്,  ജനയുഗം ക്വിസ് എന്നിവയിൽ സംസ്ഥാനതല വിജയം.  സ്വദേശി ക്വിസ്  ജില്ലാതല വിജയികൾ.  യൂറിക്ക വിജ്ഞാനോത്സവം പരിപാടിയിൽ ഒന്നു മുതൽ ആറു സ്ഥാനങ്ങൾ നേടിയ 10 കുട്ടികൾ ഞങ്ങളുടെ സ്കൂളിൽ നിന്ന്.  എൽ. എസ്. എസ്. സ്കോളർഷിപ്പ് 15 കുട്ടികൾക്ക് സ്കോളർഷിപ്പ് നേടാൻ കഴിഞ്ഞു.
മുൻവർഷങ്ങളിലും എൽ  എസ്. എസ് പരീക്ഷയിൽ മികവാർന്ന വിജയം നേടാൻ കഴിഞ്ഞിട്ടുണ്ട്.  അക്ഷരമുറ്റത്ത് സംസ്ഥാനതലത്തിൽ പങ്കെടുത്ത മൂന്നാം സ്ഥാനം നേടാൻ രണ്ടു കുട്ടികൾക്ക് കഴിഞ്ഞു.  കഴിഞ്ഞവർഷവും സംസ്ഥാനതല അക്ഷരമുറ്റം ക്വിസ് നാലാം സ്ഥാനം നേടാൻ കഴിഞ്ഞു.  ശാസ്ത്രമേള യോട് ബന്ധപ്പെട്ട ക്വിസ് പ്രോഗ്രാമുകളിലും ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം നേടാൻ കഴിഞ്ഞിട്ടുണ്ട്.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
"https://schoolwiki.in/ഗവ.എൽ.പി.എസ്._ചൂരക്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്