"എൻ.എസ്.എൽ.പി.എസ്. പറക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 53: വരി 53:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#*ഡോ. ഡി. ഗോപി മോഹൻ (റിട്ട. പ്രിൻസിപ്പൾ. എൻ.എസ്.എസ്. കോളേജ് പന്തളം)
#*ഡോ. ഡി. ഗോപി മോഹൻ (റിട്ട. പ്രിൻസിപ്പൾ. എൻ.എസ്.എസ്. കോളേജ് പന്തളം)
#* എം.ഷാജഹാൻ ( റിട്ട. തഹസീൽദാർ)
#*എം.ഷാജഹാൻ ( റിട്ട. തഹസീൽദാർ)
#* ബാലകൃഷ്ണൻ. (ആശാൻ)
#* ബാലകൃഷ്ണൻ. (ആശാൻ)
#* കെ.ആർ. ശങ്കരനാരായണൻ (പ്രൊഫ. ഡി.ബി. കോളേജ് )
#* കെ.ആർ. ശങ്കരനാരായണൻ (പ്രൊഫ. ഡി.ബി. കോളേജ് )

22:01, 2 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എൻ.എസ്.എൽ.പി.എസ്. പറക്കോട്
വിലാസം
പറക്കോട്

പറക്കോട് പി.ഒ/
പത്തനംതിട്ട
,
691554
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ9495836402
ഇമെയിൽnslpschool2014@gmail.com
കോഡുകൾ
സ്കൂൾ കോഡ്38239 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആശ.എസ്
അവസാനം തിരുത്തിയത്
02-10-202038239


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

വിദ്യാലയങ്ങൾ അറിവിന്റെ അക്ഷയഖനികളാണ്. മൂല്യബോധമുള്ള ഭാവിതലമുറയെ വാർത്തെടുക്കാൻ വിദ്യാലയങ്ങൾ പരമപ്രധാനമായ പങ്കുുവഹിക്കുുന്നു.പരിപാവനമായ ഈവിജ്‍ഞാന കേന്ദ്രത്തിന്റെ സംക്ഷിപ്തചരിത്രം ഇവിടെ തുടക്കം കുുറിക്കുന്നു. 1954-ൽ യശ്ശശരീരനായ മംഗളോദയം പി.ജി.നാരായണ പിള്ളഅവറുകളുടെ നേതൃത്വത്തിൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ആദ്യം ഇതിന്റ മാതൃസ്ഥാപനമായ എൻ,എസ്.യു.പി സ്ക്കുൂളിലാണ് ഈ എൽ.പി പ്രവർത്തിച്ചിരുന്നത്. അവിടെ കുട്ടികളുടെ വർദ്ധനവ് കാരണം പ്രസിദ്ധമായ മുല്ലൂൂർകുളങ്ങര ക്ഷേത്രത്തിനു സമീപത്തേക്കു് പുതിയ കെട്ടിടം ശ്രീ.പി.ജി.നാരായണ പിള്ളയുടെ നേതൃത്വത്തിൽ പണിയുകയും എൽ.പി. വിഭാഗം അവിടെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. പിന്നീട് ഏഴംകുളം ദേവീവിലാസം കരയോഗത്തിലേക്ക് സ്ക്കുൂൾ സംഭാവന യായി നൽകി. സമൂഹത്തിൽ മികവാർന്ന ഒരു തലമുറയെ വാർത്തെടുക്കാനായി പരിശ്രമിക്കുന്ന ഒരുകുൂട്ടം അദ്ധ്യാപകരും അനദ്ധ്യാപകരും പി.റ്റി.എ. അംഗങ്ങളും ഈ സ്ക്കുൂളിന്റ മുതൽക്കൂട്ടാണ്..

ഭൗതികസൗകര്യങ്ങൾ

52 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ.കെ.ജി മുതൽ നാലു വരെ ക്ലാസുകൾ രണ്ട് ഹാളുകളിലായി പ്രവർത്തിച്ചുവരുന്നു. വിശാലമായ കളിസ്ഥലവും വദ്യാലയത്തിനുണ്ട്. കൈറ്റിൽനിന്നും ലഭിച്ച ലാപ് ടോപ്പും പ്രൊജക്ടറും കുുട്ടികളുടെ പഠനത്തിന് കാര്യക്ഷമമായി ഉപയോഗിക്കുുന്നുണ്ട്. നല്ല ഒരു ലൈബ്രറിയും കുൂടാതെ ആവശ്യത്തിന് ശുചിമുറികളും പാചകപ്പുര മനോഹരമായ പൂന്തോട്ടം എന്നിവയുണ്ട്. .കുുട്ടികളിൽ കൃഷിയോടുളള തല്പര്യം വളർത്തുന്നതിനായി പി.റ്റി.എ.യുടെ നേതൃത്വത്തിൽ സ്ക്കുൂളിൽപച്ചക്കറികൃഷി ചെയ്തു വരുന്നുണ്ട്. സ്ക്കുൂൾ കെട്ടിടത്തിന്റ സുരക്ഷിതത്വം ഉറപ്പുുവരുത്തിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

    • ഡോ. ഡി. ഗോപി മോഹൻ (റിട്ട. പ്രിൻസിപ്പൾ. എൻ.എസ്.എസ്. കോളേജ് പന്തളം)
    • എം.ഷാജഹാൻ ( റിട്ട. തഹസീൽദാർ)
    • ബാലകൃഷ്ണൻ. (ആശാൻ)
    • കെ.ആർ. ശങ്കരനാരായണൻ (പ്രൊഫ. ഡി.ബി. കോളേജ് )
    • ജഗദീശ്വരക്കുറുപ്പ്.
    • ഡോ. ശ്രീകുുമാർ.
    • ഡോ. കൃഷ്ണകുുമാർ.
    • ജയകുുമാർ.(റിട്ട.പ്രൊഫ.)
    • ഡി. ശശി കുുമാർ. (വാർഡ് കൗൺസിലർ)

വഴികാട്ടി

"https://schoolwiki.in/index.php?title=എൻ.എസ്.എൽ.പി.എസ്._പറക്കോട്&oldid=1031927" എന്ന താളിൽനിന്ന് ശേഖരിച്ചത്