ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
1,811
തിരുത്തലുകൾ
No edit summary |
Soneypeter (സംവാദം | സംഭാവനകൾ) No edit summary |
||
വരി 33: | വരി 33: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
==ചരിത്രം== | ==ചരിത്രം== | ||
പത്തനംതിട്ട ജില്ലയുടെ പടിഞ്ഞാറ് അപ്പർകുട്ടനാട് പ്രദേശങ്ങളിൽ ഒന്നാണ് മേപ്രാൽ. നെൽകൃഷിയാണ് പ്രധാനം. വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സ്ഥലം. തികച്ചും സാധാരണക്കാർ താമസിക്കുന്നയിടം. ഈ സ്ഥലത്തിന് അതിരായി പമ്പാനദിയുടെ കൈവഴി ഒഴുകുന്നു. വിദ്യാഭ്യാസ പരമായി പിന്നോക്കം നിന്നിരുന്ന ഈ സ്ഥലത്ത് 1888 ൽ ആരംഭിച്ചതാണ് മേപ്രാൽ ഗവ എൽ പി സ്കൂൾ. ആദ്യം മേപ്രാൽ അമ്പലം വക പുരയിടത്തിലാണ് സ്കൂൾ ആരംഭിച്ചത്. പിന്നീട് സ്വന്തം സ്ഥലത്ത് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. മേപ്രാൽ ചന്തപീടികയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം നാടിൻറെ അഭിമാനമാണ്. പ്രദേശത്തിൻറെ വിദ്യാഭ്യാസപരവും സാംസ്ക്കാരികപരവുമായ വളർച്ചയ്ക്ക് വലിയ സംഭാവനയാണ് ഈ വിദ്യാലയം നൽകിയിട്ടുള്ളത്. | പത്തനംതിട്ട ജില്ലയുടെ പടിഞ്ഞാറ് അപ്പർകുട്ടനാട് പ്രദേശങ്ങളിൽ ഒന്നാണ് മേപ്രാൽ. നെൽകൃഷിയാണ് പ്രധാനം. വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സ്ഥലം. തികച്ചും സാധാരണക്കാർ താമസിക്കുന്നയിടം. ഈ സ്ഥലത്തിന് അതിരായി പമ്പാനദിയുടെ കൈവഴി ഒഴുകുന്നു. വിദ്യാഭ്യാസ പരമായി പിന്നോക്കം നിന്നിരുന്ന ഈ സ്ഥലത്ത് 1888 ൽ ആരംഭിച്ചതാണ് മേപ്രാൽ ഗവ എൽ പി സ്കൂൾ. ആദ്യം മേപ്രാൽ അമ്പലം വക പുരയിടത്തിലാണ് സ്കൂൾ ആരംഭിച്ചത്. പിന്നീട് സ്വന്തം സ്ഥലത്ത് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. മേപ്രാൽ ചന്തപീടികയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം നാടിൻറെ അഭിമാനമാണ്. പ്രദേശത്തിൻറെ വിദ്യാഭ്യാസപരവും സാംസ്ക്കാരികപരവുമായ വളർച്ചയ്ക്ക് വലിയ സംഭാവനയാണ് ഈ വിദ്യാലയം നൽകിയിട്ടുള്ളത്. | ||
വരി 44: | വരി 41: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
മേപ്രാൽ ചന്തപ്പീടിക എന്നറിയപ്പെടുന്ന മേപ്രാൽ ഗവ എൽ പി സ്കൂൾ എന്ന വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് സ്വന്തമായി ഒരു കെട്ടിടമുണ്ട്. ഓഫീസ് റൂം ഉൾപ്പടെ ആറ് മുറികളുണ്ട്. ഇവിടെ ഒന്നു മുതൽ നാലുവരെയുള്ള ക്ലാസ്സുകളും പ്രീ-പ്രൈമറി ക്ലാസ്സും നടന്നു വരുന്നു. | മേപ്രാൽ ചന്തപ്പീടിക എന്നറിയപ്പെടുന്ന മേപ്രാൽ ഗവ എൽ പി സ്കൂൾ എന്ന വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് സ്വന്തമായി ഒരു കെട്ടിടമുണ്ട്. ഓഫീസ് റൂം ഉൾപ്പടെ ആറ് മുറികളുണ്ട്. ഇവിടെ ഒന്നു മുതൽ നാലുവരെയുള്ള ക്ലാസ്സുകളും പ്രീ-പ്രൈമറി ക്ലാസ്സും നടന്നു വരുന്നു. | ||
ക്ലാസ് മുറികളും വരാന്തയും ടൈൽ ഇട്ട് ഭംഗിയായിട്ടുണ്ട്. എല്ലാ മുറികലും സീലിംഗ് ഇട്ടതും, ഫാൻ, ലൈറ്റ് എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതുമാണ്. | ക്ലാസ് മുറികളും വരാന്തയും ടൈൽ ഇട്ട് ഭംഗിയായിട്ടുണ്ട്. എല്ലാ മുറികലും സീലിംഗ് ഇട്ടതും, ഫാൻ, ലൈറ്റ് എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതുമാണ്. |
തിരുത്തലുകൾ