"M D L P SCHOOL KOTTAYIL" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 5: വരി 5:

1885 ൽ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ 135 വർഷങ്ങൾ പിന്നിടുന്നു. കടപ്ര , നിരണം പഞ്ചായത്തുകളിലെ വിവിധ വാർഡുകളിലെ കുട്ടികൾ ഇവിടെ പഠിക്കുന്നു. മുമ്പ് 1 മുതൽ 5 വരെയുള്ള ക്ലാസുകൾ സ്‌കൂളിൽ പ്രവർത്തിച്ചിരുന്നു.  ഇപ്പോൾ LKG , UKG ക്ലാസുകൾ മുതൽ 4 വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു.

കോട്ടയിൽ എം.ഡി.എൽ.പി  സ്കൂൾ, കിഴക്കുംഭാഗം
സ്കൂൾ ചിത്രം
സ്ഥാപിതം 1885
സ്കൂൾ കോഡ് 37222
സ്ഥലം നിരണം
സ്കൂൾ വിലാസം കോട്ടയിൽ എം.ഡി.എൽ.പി  സ്കൂൾ, കിഴക്കുംഭാഗം
പിൻ കോഡ് 689621
സ്കൂൾ ഫോൺ
സ്കൂൾ ഇമെയിൽ kottayilmdlpsniranam@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തിരുവല്ല
റവന്യൂ ജില്ല പത്തനംതിട്ട
ഉപ ജില്ല തിരുവല്ല
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം എയ്ഡഡ്
പഠന വിഭാഗങ്ങൾ എൽ .പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 26
പെൺ കുട്ടികളുടെ എണ്ണം 28
വിദ്യാർത്ഥികളുടെ എണ്ണം 54
അദ്ധ്യാപകരുടെ എണ്ണം 4
പ്രധാന അദ്ധ്യാപകൻ ശ്രീമതി
പി.ടി.ഏ. പ്രസിഡണ്ട്
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം

12:35, 2 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

INTRODUCTION

പ്രകൃതി രമണീയമായ നിരണം പ്രദേശത്ത് കടപ്ര - വീയപുരം ലിങ്ക് ഹൈവേയ്ക്ക് സമീപമായി സ്ഥിതി ചെയുന്ന കോട്ടയിൽ എം.ഡി.എൽ.പി സ്കൂൾ , കിഴക്കുംഭാഗം. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് അക്ഷരാഭ്യാസത്തിൻറെ വെളിച്ചം വിതറികൊണ്ട് 1885 മാർച്ചിൽ നിരണം സെൻറ് മേരിസ് പള്ളി വക സ്ഥലത്ത് ഈ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു.

ABOUT THE SCHOOL

1885 ൽ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ 135 വർഷങ്ങൾ പിന്നിടുന്നു. കടപ്ര , നിരണം പഞ്ചായത്തുകളിലെ വിവിധ വാർഡുകളിലെ കുട്ടികൾ ഇവിടെ പഠിക്കുന്നു. മുമ്പ് 1 മുതൽ 5 വരെയുള്ള ക്ലാസുകൾ സ്‌കൂളിൽ പ്രവർത്തിച്ചിരുന്നു. ഇപ്പോൾ LKG , UKG ക്ലാസുകൾ മുതൽ 4 വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു.

"https://schoolwiki.in/index.php?title=M_D_L_P_SCHOOL_KOTTAYIL&oldid=1031139" എന്ന താളിൽനിന്ന് ശേഖരിച്ചത്