"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mihs (സംവാദം | സംഭാവനകൾ)
No edit summary
Megha Suraj (സംവാദം | സംഭാവനകൾ)
(ചെ.) spelling mistake
വരി 1: വരി 1:
== പൂങ്കാവ് ==  
== പൂങ്കാവ് ==  
പൂങ്കാവ് എന്ന  കൊച്ചു  പ്രേദേശത്താണ്  സ്‌കൂൾ  സ്ഥിതി  ചെയ്യുന്നത്. പണ്ട്  ഈ  പ്രേദശം  പുന്ന  മരങ്ങൾ  നിറഞ്ഞ  പ്രേദേശമായിരുന്നു. ഈ  പുന്ന മരങ്ങൾ പൂക്കുന്ന  സമയത്ത്  തളിരിലകൾക്ക്  ചുവന്ന  നിറമായിരിക്കും. നിറയെ  പുന്നമരങ്ങൾ  അതുപോലെ  ഒരുമിച്ച്  പൂക്കുമ്പോൾ ഒരു പൂങ്കാവനത്തിൽ എത്തിയ പോലെ തോന്നും . അങ്ങനെ ആണ്  പൂങ്കാവ്  എന്ന  പേര്  നിലവിൽ  വന്നത്  എന്ന്  കരുതപ്പെടുന്നു. പൂങ്കാവ്  സ്ഥിതി  ചെയ്യുന്നത്  മാരാരിക്കുളം തെക്ക്  ഗ്രാമ  പഞ്ചായത്തിലാണ്.
പൂങ്കാവ് എന്ന  കൊച്ചു  പ്രേദേശത്താണ്  സ്‌കൂൾ  സ്ഥിതി  ചെയ്യുന്നത്. പണ്ട്  ഈ  പ്രദേശം പുന്ന  മരങ്ങൾ  നിറഞ്ഞ  പ്രേദേശമായിരുന്നു. ഈ  പുന്ന മരങ്ങൾ പൂക്കുന്ന  സമയത്ത്  തളിരിലകൾക്ക്  ചുവന്ന  നിറമായിരിക്കും. നിറയെ  പുന്നമരങ്ങൾ  അതുപോലെ  ഒരുമിച്ച്  പൂക്കുമ്പോൾ ഒരു പൂങ്കാവനത്തിൽ എത്തിയ പോലെ തോന്നും . അങ്ങനെ ആണ്  പൂങ്കാവ്  എന്ന  പേര്  നിലവിൽ  വന്നത്  എന്ന്  കരുതപ്പെടുന്നു. പൂങ്കാവ്  സ്ഥിതി  ചെയ്യുന്നത്  മാരാരിക്കുളം തെക്ക്  ഗ്രാമ  പഞ്ചായത്തിലാണ്.


== മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് ==
== മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് ==