"എ യു പി എസ് ദ്വാരക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SHELLY JOSE (സംവാദം | സംഭാവനകൾ)
No edit summary
SHELLY JOSE (സംവാദം | സംഭാവനകൾ)
No edit summary
വരി 32: വരി 32:
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''[https://www.google.co.in/maps/place/Dwaraka+A+U+P+School/@11.7592096,76.0051749,677m/data=!3m1!1e3!4m5!3m4!1s0x3ba5df24fd6ad119:0x14424777952203bb!8m2!3d11.7592096!4d76.0073636?hl=en&authuser=0 ദ്വാരക]'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് ''' [https://www.google.co.in/maps/place/Dwaraka+A+U+P+School/@11.7592096,76.0051749,677m/data=!3m1!1e3!4m5!3m4!1s0x3ba5df24fd6ad119:0x14424777952203bb!8m2!3d11.7592096!4d76.0073636?hl=en&authuser=0 ദ്വാരക എ യു പി എസ്] '''. എൽ.പി. വിഭാഗത്തിൽ 12 ഡിവിഷനുകളിലായി 569 കുട്ടികളും, യു.പി വിഭാഗത്തിൽ 14 ഡിവിഷനുകളിലായി 728 കുട്ടികളും ഉൾപ്പടെ ആകെ 1297 കുട്ടികൾ ഇവിടെ വിദ്യ അഭ്യസിക്കുന്നു . ഹെഡ്മാസ്റ്റർ അടക്കം 33  അധ്യാപകരും ഒരു അനധ്യാപകനും ഇവിടെ സേവനം ചെയ്യുന്നു. [http://www.ceadom.com/home.php മാനന്തവാടി രൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസി (CEADOM)] യുടെ മാനേജ് മെന്റിലുള്ള ഒരു സ്ഥാപനമാണിത്.നിലവിൽ മാനേജർ ഫാ.ജോസ് തേക്കനാടി ,ഹെഡ്മാസ്റ്റർ-സജി ജോൺ, പി.റ്റി എ പ്രസിഡന്റ്- മനു ജി കുഴിവേലിൽ എന്നിവർ സ്‌കൂളിന്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.സ്‌കൂളിനെ സമൂഹവുമായി കണ്ണിചേർത്തുകൊണ്ട് നിരവധി ഓൺലൈൻ സൗകര്യങ്ങൾ സ്‌കൂൾ ഐ.ടി ക്ലബ്ബ് ഒരുക്കിയിട്ടുണ്ട്. [https://play.google.com/store/apps/details?id=com.dwaraka.a.u.p.s&hl=en_IN സ്‌കൂളിന്റെ പേരിലുള്ള മൊബൈൽ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ (DWARAKA AUPS)], [http://www.dwarakaaups.blogspot.com ബ്ലോഗ് ] , [https://www.facebook.com/DWARAKAAUPS/ ഫേസ്‌ബുക് പേജ്] ,[http://t.me/dwarakaaups ടെലഗ്രാം ചാനൽ],[https://twitter.com/DwarakaAUPS ട്വിറ്റർ അക്കൗണ്ട് ],*[https://www.instagram.com/invites/contact/?i=1wwpozt7sn4r3&utm_content=fksn4vc  ഇന്സ്റ്റാഗ്രാം as @dwarakaaups.]  എന്നിവയാണ് അവയിൽ പ്രധാനപ്പെട്ടവ.

==''' [[ചിത്രം:flow1.gif]]അറിയിപ്പുകൾ  '''==
== [[ചിത്രം:flow1.gif]]അറിയിപ്പുകൾ  ==

വരി 80: വരി 80:
[[പ്രമാണം:15456_205.jpg|ചട്ടരഹിതം]] [[പ്രമാണം:15456_206.jpg|ചട്ടരഹിതം]]

=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
==പാഠ്യേതര പ്രവർത്തനങ്ങൾ==

*  [[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച]]

വരി 104: വരി 104:

=='''SCHOOL STAFF 2019-20''' ==
==SCHOOL STAFF 2019-20 ==
<gallery>
<gallery>
15456_200.jpg|HM- '''Saji John''' (9446647778)

വരി 153: വരി 153:
</gallery>
</gallery>

==''' പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

വരി 187: വരി 187:

==''' ഭൗതികസൗകര്യങ്ങൾ''' ==
== ഭൗതികസൗകര്യങ്ങൾ ==

* ഹൈടെക് സ്മാർട്ട് ക്ലാസ്സ് മുറികൾ
* ഹൈടെക് സ്മാർട്ട് ക്ലാസ്സ് മുറികൾ
വരി 199: വരി 199:

==''' ക്ലബ്ബുകൾ''' ==
== ക്ലബ്ബുകൾ ==

{| class="wikitable"
{| class="wikitable"
വരി 225: വരി 225:

=='''ദ്വാരക സ്കൂളിൻറെ വേറിട്ട പ്രവർത്തനങ്ങൾ''' ==
==ദ്വാരക സ്കൂളിൻറെ വേറിട്ട പ്രവർത്തനങ്ങൾ ==

വിദ്യാലയത്തിലെ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ ധാരാളം വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു. കുട്ടികൾക്കും സമൂഹത്തിനും ഗുണകരമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിയതിലൂടെ കഴിഞ്ഞ രണ്ട് വർഷവും നമുക്ക് ജില്ലാതലത്തിൽ നാലാം സ്ഥാനവും എ പ്ലസ് ഗ്രേഡും നേടാൻ സാധിച്ചു. സമ്മാനത്തുകയായി അയ്യായിരം രൂപയും പ്രശസ്തിപത്രവും വിദ്യാലയത്തിന് ലഭിച്ചു. സഹജീവികളോട് കരുണകാണിക്കുക എന്നത് വിലയേറിയ മൂല്യമാണെന്ന ബോധം കുട്ടികളിലെത്തിക്കാൻ നല്ല പാഠം യൂണിറ്റിന് കഴിഞ്ഞു.

വരി 280: വരി 280:

=='''വഴികാട്ടി'''==
== 2018-19 അധ്യായന വർഷത്തിലെ ചുമതലകൾ ==
{| class="infobox collapsible collapsed" style="clear:left; width:40%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

*ദ്വാരക ബസ് സ്റ്റാന്റിൽനിന്നും 100 മി. അകലം.

* സെന്റ്‌ അൽഫോൻസ ചർച്ചിന്റെയും റേഡിയോ മാറ്റൊലിയുടെയും ഇടയിലായി സ്ഥിതി ചെയ്യുന്നു.
<gallery>
15456_4.jpg|Dwaraka AUP School സാറ്റലൈറ്റ് വ്യൂ
15456_5.jpg|മാനന്തവാടിയിൽ നിന്നും ദ്വാരകയിലേക്ക്
</gallery>

{{#multimaps:11.759217, 76.007341 |zoom=13}}

== '''ദ്വാരക എ.യു.പി സ്‌കൂൾ ഓൺലൈൻ സേവനങ്ങൾ'''  ==

# [https://play.google.com/store/apps/details?id=com.dwaraka.a.u.p.s&hl=en_IN സ്കൂൾ മൊബൈൽ ആപ്ലികേഷൻ (DWARAKA AUPS)]
# [http://dwarakaaups.blogspot.com സ്കൂൾ ബ്ലോഗ്‌ (dwarakaaups.blogspot.com)]
# [http://schoolwayanad.blogspot.in/ സ്കൂൾ അക്കാദമിക്  ബ്ലോഗ്‌(schoolwayanad.blogspot.com) ]
# [https://www.facebook.com/DWARAKAAUPS/ സ്കൂൾ ഫേസ്‌ബുക് പേജ്  (@DWARAKAAUPS) ]
# [http://t.me/dwarakaaups സ്കൂൾ ടെലഗ്രാം ചാനൽ @DWARAKAAUPS]
# [https://www.instagram.com/invites/contact/?i=1wwpozt7sn4r3&utm_content=fksn4vc  ഇന്സ്റ്റാഗ്രാം @dwarakaaups.]
# [https://twitter.com/DwarakaAUPS ട്വിറ്റർ അക്കൗണ്ട് ]
[[പ്രമാണം:15456_201.jpg|ശൂന്യം|School Blog]]
[[പ്രമാണം:15456_203.jpg|ശൂന്യം|School Blog]]

== '''2019-20 അധ്യായന വർഷത്തിലെ ചുമതലകൾ''' ==

വരി 620: വരി 587:
BRC, ഡയറ്റ് എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന എല്ലാ അദ്ധ്യാപ പരിശീലനങ്ങളിലും അറിയിപ്പ് കിട്ടുന്നതനുസരിച്ച് അദ്ധ്യാപകർ പങ്കെടുക്കുന്നു. ആഴ്ചയിലൊരുദിവസം വിഷയാടിസ്ഥാനത്തിൽ SRG യോഗം ചേരുകയും അവിടെവച്ച് ചർച്ച ചെയ്ത് തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. ഉപജില്ലയിലെ LP വിഭാഗം പരിശീലനകേന്ദ്രം കൂടിയാണ് നമ്മുടെ വിദ്യാലയം. ഈ അദ്ധ്യയനവർഷം ഉപജില്ലാ വിദ്യാഭ്യൃസ ഓഫീഹർ, ഡി.പി.ഒ, ബി.പിഒ, ഡയറ്റ് ലക്ചേഴ്സ്, ബി.ആർ.സി കോഡിനേറ്റേഴ്സ്, ഉച്ചഭക്ഷണ ഓഫീസർ തുടങ്ങിയവർ വിദ്യാലയം സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങളിൽ തൃപ്തിരേഖപ്പെടുത്തുകയും ചെയ്തു. ക്ലാസ് ലൈബ്രറി പ്രവർത്തനങ്ങൾ, അടുക്കളയുടെ ശുചിത്വം, ശൗചാലയ ശുചിത്വം എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടു.

==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:40%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

*ദ്വാരക ബസ് സ്റ്റാന്റിൽനിന്നും 100 മി. അകലം.

* സെന്റ്‌ അൽഫോൻസ ചർച്ചിന്റെയും റേഡിയോ മാറ്റൊലിയുടെയും ഇടയിലായി സ്ഥിതി ചെയ്യുന്നു.
<gallery>
15456_4.jpg|Dwaraka AUP School സാറ്റലൈറ്റ് വ്യൂ
15456_5.jpg|മാനന്തവാടിയിൽ നിന്നും ദ്വാരകയിലേക്ക്
</gallery>

{{#multimaps:11.759217, 76.007341 |zoom=13}}
== ദ്വാരക എ.യു.പി സ്‌കൂൾ ഓൺലൈൻ സേവനങ്ങൾ  ==
# [https://play.google.com/store/apps/details?id=com.dwaraka.a.u.p.s&hl=en_IN സ്കൂൾ മൊബൈൽ ആപ്ലികേഷൻ (DWARAKA AUPS)]
# [http://dwarakaaups.blogspot.com സ്കൂൾ ബ്ലോഗ്‌ (dwarakaaups.blogspot.com)]
# [http://schoolwayanad.blogspot.in/ സ്കൂൾ അക്കാദമിക്  ബ്ലോഗ്‌(schoolwayanad.blogspot.com) ]
# [https://www.facebook.com/DWARAKAAUPS/ സ്കൂൾ ഫേസ്‌ബുക് പേജ്  (@DWARAKAAUPS) ]
# [http://t.me/dwarakaaups സ്കൂൾ ടെലഗ്രാം ചാനൽ @DWARAKAAUPS]
# [https://www.instagram.com/invites/contact/?i=1wwpozt7sn4r3&utm_content=fksn4vc  ഇന്സ്റ്റാഗ്രാം @dwarakaaups.]
# [https://twitter.com/DwarakaAUPS ട്വിറ്റർ അക്കൗണ്ട് ]
[[പ്രമാണം:15456_201.jpg|ശൂന്യം|School Blog]]
[[പ്രമാണം:15456_203.jpg|ശൂന്യം|School Blog]]

<!--visbot  verified-chils->
<!--visbot  verified-chils->
"https://schoolwiki.in/എ_യു_പി_എസ്_ദ്വാരക" എന്ന താളിൽനിന്ന് ശേഖരിച്ചത്