"ജി യു പി എസ് കല്ലാച്ചി ‍‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 124: വരി 124:
===നേർക്കാഴ്ച===
===നേർക്കാഴ്ച===
<gallery mode="packed">
<gallery mode="packed">
file:1661_Devalaksmi_5A.jpeg  devalaksmi
file:1661_Devalaksmi_5A.jpeg   
file:16661_Adhidev_C_T_2B.jpeg
file:16661_Adhithej_s_sajil_6C.jpeg
file:16661_Alansoorya_7B.jpeg
file:16661_Ambili_5B.jpeg
file:16661_Ashinraj_7C.jpeg
file:16661_Avanthika_5A.jpeg
file:16661_Devananda_7C.jpeg
file:16661_Devananda__7C.jpeg
file:16661_Hreshinand_6B.jpeg
file:16661_Hridika_5B.jpeg
file:16661_Sanmaya_7C.jpeg
file:16661_Sidharth_6B.jpeg
file:16661_Sredha_6B.jpeg
file:16661_Sreenandana_7C.jpeg
file:16661_Vedalakshmi_5A.jpeg
 
</gallery>
</gallery>


==വഴികാട്ടി==
==വഴികാട്ടി==

12:18, 1 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജി യു പി എസ് കല്ലാച്ചി ‍‍‍
വിലാസം
കല്ലാച്ചി

കല്ലാച്ചി പി.ഒ
,
673506
വിവരങ്ങൾ
ഫോൺ2552811
ഇമെയിൽkallachigups123@gmail.com
കോഡുകൾ
സ്കൂൾ കോഡ്16661 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസതികുമാരി സി ആർ
അവസാനം തിരുത്തിയത്
01-10-2020Kallachigups



ചരിത്രം

കാലാനുസൃതമായ മാറ്റങ്ങൾ സ്വീകരിച്ചുകൊണ്ട് പാരമ്പര്യത്തിന്റെ കരുത്തുമായി അന്നും ഇന്നും തലയുയർത്തി നിൽക്കുന്ന കല്ലാച്ചി ഗവ .യുപി .സ്കൂൾ അതിന്റെ 92 ആം വർഷത്തിലേക്കു കടക്കുകയാണ് . ഒരു നാടിനു അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നുനൽകിയ സ്കൂളിന്റെ ചരിത്രം കല്ലാച്ചി എന്ന പ്രദേശത്തിന്റെ സാംസ്‌കാരിക ചരിത്രം കൂടിയാകുന്നു . വർഷങ്ങൾക്കു മുമ്പ് 1925 ൽ ഒരു ഓല ഷെഡിൽ കുറ്റിപ്രം എലമെന്ററി സ്കൂൾ എന്ന നിലയിലാണ് ഇതിന്റെ ആദ്യ കല പ്രവർത്തനം തുടങ്ങുന്നത് .പലതവണ പലസ്ഥലങ്ങളിലായി പറിച്ചുനട്ടു പ്രവർത്തിച്ചു വന്നിരുന്ന ചിറവയൽ എഴുത്തുപള്ളിക്കൂട മാണ് പിന്നീട് അനേകം സുമനസ്സുകളുടെ നിരന്തര പ്രവർത്തന ഫലമായി 1925 ൽ കുറ്റിപ്രം എലിമെന്ററി സ്കൂളായി മാറിയത് .

                           1957 ൽ ഈ വിദ്യാലയത്തിന് കുറ്റിപ്രം സെക്കന്ററി സ്കൂളായി ഗവണ്മെന്റ് അംഗീകാരം  ലഭിച്ചു . 

മലബാറിൽ അനേകം സർക്കാർ വിദ്യാലയങ്ങൾ ഉയർന്നുവന്ന ഒരു കാലഘട്ടമായിരുന്നു അത്.അത്യോറകുന്നിനുതാഴെ ഹൈസ്കൂൾ വിഭാഗത്തിന് പുതിയ കെട്ടിടം വന്നപ്പോഴും കുറ്റിപ്രം സെക്കന്ററി സ്കൂൾ എന്ന നിലയിൽ മുകളിലും താഴെ യുമായി പ്രവർത്തനം തുടർന്നു . പിന്നീട് 1979 ൽ ഭരണ സൗകര്യത്തിനായി ഹൈസ്കൂൾ വിഭാഗം കല്ലാച്ചി ഗവ. ഹൈസ്കൂളും യു.പി വിഭാഗം കല്ലാച്ചി യു.പി സ്കൂളുമായി വേര്തിരിന്ഹു . ഏതാണ് നമ്മുടെ ഇന്നത്തെ വിദ്യാലയം .

                           കടത്തനാടൻ മണ്ണിന്റെ മണമുള്ള ഈ പ്രദേശത്തെ സാധാരണക്കാരായ ജനങ്ങൾക്കു തലമുറകളായി ആദ്യാക്ഷരങ്ങൾപകർന്നു നൽകി . അറിവിന്റെ വാതായനങ്ങൾ അവർക്കു മുന്നിൽ തുറന്നിട്ടുകൊണ്ടു പ്രവർത്തിക്കുന്ന നമ്മുടെ വിദ്യാലയം ഇന്നു നാദാപുരം ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ പ്രൗഢമായ മൂന്നു നില കെട്ടിടമായി ഉയർന്നു നിൽക്കുന്നു .നല്ലവരായ കല്ലാച്ചിയിലെ നാട്ടുകാരുടെയും സേവനമസ്കരായ അധ്യാപകരുടെയും പ്രതിഭാധനരായ വിദ്യാർത്ഥികളുടെയും കൂട്ടായ പ്രവർത്തനങ്ങൾ ഈ സ്കൂളിന് അഭിമാനിക്കാവുന്ന ഒട്ടനവധി നേട്ടങ്ങൾ സമ്മാനിച്ച് കൊണ്ടിരിക്കുന്നു .

ഭൗതികസൗകരൃങ്ങൾ

എല്ലാവിധ സൗകര്യങ്ങളോടുകൂടിയ മൂന്ന് നില കെട്ടിടം ,ആവശ്യത്തിന് ശുചിമുറികൾ ,ലൈബ്രറിക്ക് പ്രത്യേക കെട്ടിടം ,വേനൽക്കാലത്തും വറ്റാത്ത ഉറവയുള്ള കിണർ ,തിളപ്പിച്ചാറ്റിയ

കുടിവെള്ളം ,ചുറ്റുമതിലോടുകൂടിയ സുരക്ഷിതമായ കാമ്പസ് ,കുട്ടികൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാൻ സ്കൂൾ ബസ് .

മികവുകൾ

....................................................

ഔഷധത്തോട്ടം  , ജൈവപച്ചക്കറി , ശിശുസൗഹൃദ ലൈബ്രറി , പ്രീപ്രൈമറി ക്ലാസ്സുകൾ, സംഗീതം ,ചിത്രരചന ഇവയിൽ പ്രത്യേക പരിശീലനം ,ഭിന്നശേഷികാർക്ക് കൈത്താങ്ങായി പ്രത്യേക പരിശീലനം , കുട്ടികൾക്ക്  സംഘനാമികവും  ,കലാമികവും പ്രദർശിപ്പിക്കാൻ അവസരം നൽകുന്നതും ഒന്നാം ക്ലാസ്സുമുതൽ ഏഴാം ക്ലാസ്സുവരെ യുള്ള കുട്ടികൾ നേതൃത്വം നൽകുന്നതുമായ അസ്സംബ്ലി എല്ലാ ദിവസവും ,  ഒപ്പത്തിനൊപ്പം പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക്  പ്രത്യേക പരിശീലനം , വിദ്യാരംഗം  സാഹിത്യോത്സവം ,പഞ്ചായത്ത് കലോത്സവം ഇവയിൽ ഓവറോൾ ഒന്നാംസ്ഥാനം , സബ്ജില്ലാ ,ജില്ലാ കലോത്സവങ്ങളിൽ ഒന്നാംസ്ഥാനത്തോടുകൂടി മികച്ച വിജയം , അക്ഷരമുറ്റം ക്വിസ്സ് സബ്ജില്ല ഒന്നാം സ്ഥാനം , പെൻഷണേഴ്‌സ്  ഗാന്ധി ക്വിസ്സ് ഒന്നാം സ്ഥാനം , സംസ്കൃതം സ്കോളർഷിപ് , ഭാരത് സ്‌കൗട്ട്  &ഗൈഡ്‌സ് വിവിധ മത്സരങ്ങളിൽ ഒന്നാംസ്ഥാനം , ദ്വിതീയ സോപാൻ  പരീക്ഷയിൽ പങ്കെടുത്ത കുട്ടികൾക്കെല്ലാം വിജയം , വിദ്യാലയത്തിലെ    കുട്ടികൾക്ക് സ്മാരക പുരസ്‌കാരം.

ദിനാചരണങ്ങൾ

  1.പതിപ്പ് നിർമ്മാണം 
  2.ക്വിസ്സ് 
  3.ഫോട്ടോ അനാച്ഛാദനം 
  4.സെമിനാർ 
  5.അഭിമുഖം  

എന്നിവ നടത്തി എല്ലാ പ്രധാനപ്പെട്ട ദിനങ്ങളും ആചരിക്കാറുണ്ട് .

അദ്ധ്യാപകർ

സതികുമാരി സി. ആർ-539402 , കെ. കെ ലീ ല -560881, പി. അബ് ദു ള്ള-561476 , എം. കെ ആരു-561067, കെ. രമണി-561225 , രവി എം-198691 , സുമ ടി.പി-543365 , സുനിൽകുമാർ ടി-561484 , സുനി സി .കെ-565566 , വിനോദൻ ടി. പി-546803 , ദീപ ആർ-715857 , കുഞ്ഞബ് ദുള്ള ഇ .കെ-535044 , ഷീജ പുകയിലെന്റപറമ്പത്ത്-535960, മണ്ടോടി മുഹമ്മദലി-640287 , അഷ്‌റഫ് വി. പി-492028 , രാജലക്ഷ്മി സി. വി-699735, മഞ്ജുളാദേവി എൻ. എം-564827 , ശശീന്ദ്രൻ .വി .യു-679672 , സവിത കെ-679670 , മുരളീധരൻ എം- , ലില്ലി കോച്ചേരി-, ഉണ്ണികൃഷ്ണൻ ആർ-418855 , ചന്ദ്രൻ സി- , റഹീം ടി , സുഷമ കല്ലിൽ , ജെസ്സി കെ. കെ ,

ക്ളബുകൾ

  1.ഗണിത ക്ലബ് 
  2.സാമൂഹ്യ ശാസ്ത്രക്ലബ്
  3.പരിസ്ഥിതി ക്ലബ് 
  4.കാർഷിക ക്ലബ് 
  5.ഐ ടി ക്ലബ് 
  6.ഊർജ്ജക്ലബ് 
  7.സയൻസ് ക്ലബ് 
  8.ഹെൽത്ത്‌ ക്ലബ്

ഇംഗ്ലീഷ് ക്ലബ്ബ്=

ഗണിത ക്ലബ്ബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

പ്രമാണം

ഹിന്ദി ക്ളബ്

ഹിന്ദി മഞ്ചിന്റെ ആഭിമുഖ്യത്തിൽ 2016-17 വർഷത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടത്തി . ഉത്‌ഘാടനം

   15/07/16  ന് ഹിന്ദി പ്രചാരക് ബാബുമാസ്റ്റർ ഉത്‌ഘാടനം ചെയ്തു . തുടർന്ന് കുട്ടികൾ ഹിന്ദി സ്കിറ്റ് കവിത എന്നിങ്ങനെ പരിപാടികൾ അവതരിപ്പിച്ചു. 

1) പരിസ്ഥിതിദിനം, സ്വാതന്ത്ര്യദിനം,പ്രേംചന്ദ് ദിനം ഹിന്ദി ദിനം മുതലായ ദിനാചരണങ്ങൾ നടത്തി .ഇതിനോടനുബന്ധിച്ചു ക്വിസ്സ് മത്സരവും പോസ്റ്റർ പ്രദർശനവും നടത്തി . 2) ഹിന്ദി വായന മത്സരവും നടത്തി . 3) ആഴ്ചയിൽ ഒരുദിവസം 5,6,7 ക്ലാസ്സുകൾ ഹിന്ദിയിൽ ഹിന്ദി അസ്സംബ്ലി നടത്തി . 4) സബ്ജില്ലാ ജില്ലാ മത്സരങ്ങളിൽ ഹിന്ദി കവിതാലാപനം ,കഥാരചന എന്നി ഇനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു .സമ്മാനങ്ങളും നേടി . 5) ഹിന്ദി ദിനം വിപുലമായി ആഘോഷിച്ചു .ക്വിസ്സ് മത്സരങ്ങൾ ,ഹിന്ദിയിലെ പ്രധാന സാഹിത്യകാരന്മാരെ പരിചയപ്പെടുത്തി . 6) സ്കൂൾ വാർഷികത്തിന് ഹിന്ദി സ്കിറ്റ് അവതരിപ്പിക്കും .

സാമൂഹൃശാസ്ത്ര ക്ളബ്

നേർക്കാഴ്ച

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_കല്ലാച്ചി_‍‍‍&oldid=1029577" എന്ന താളിൽനിന്ന് ശേഖരിച്ചത്