"സെന്റ് മേരീസ് എച്ച്.എസ്. ഉമിക്കുപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==ആമുഖം==
വിസ്തൃതിയില്‍ വളരെ ചെറുതെങ്കിലും ചരിത്രത്തിന്റെ ഏടുകളില്‍ ഒരു സുപ്രധാന സ്ഥാനം നേടിയ പ്രദേശമാണ് ഉമിക്കുപ്പ ഗ്രാമം. AD 10,11, 12 നൂറ്റാണ്ടുകള്‍ കേരളചരിത്രത്തില്‍ നിര്‍ണ്ണായക യുദ്ധങ്ങള്‍ നടന്ന കാലഘട്ടമായിരുന്നു.ചേര ചോള പാണ്ഢ്യ സാമ്രാജ്യത്തിന്റെ കാലം.നൂറ്റാണ്ടുകളുടെ  യുദ്ധം എന്നാണ് ഈ കാലയളവ് അറിയപ്പെടുന്നത്. ചേര-ചോള രാജ്യങ്ങളുടെ ഇടയിലുള്ള ഒരു സമാന്തര രാജ്യമായിരുന്നു പാണപിലാവ്,കണമല, നിലയ്ക്കല്‍ ഉമിക്കുപ്പ, അറുച്ചാല്‍കുഴി, അറയാണിലിമണ്‍,മുക്കൂട്ടുതറ, കൊല്ലമുള തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെട്ട പ്രദേശം. നൂറ്റാണ്ട് യുദ്ധകാലത്ത് പുരുഷന്മാര്‍ യുദ്ധത്തില്‍ സംബന്ധിക്കണമെന്നത് രാജകല്‍പ്പനയായിരുന്നു.അപ്പോള്‍ അവര്‍ തങ്ങളുടെ ഭാര്യമാരെ സ്വന്തം ഭവനങ്ങളില്‍ കൊണ്ടുചെന്നാക്കുകയും ഭൂസ്വത്ത് ബ്രാഹ്മണ പുരോഹിതരെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. അങ്ങനെ മക്കത്തായ സമ്പ്രദായം നിലവില്‍ വന്നു. ഭൂസ്വത്ത് ബ്രഹമസ്വമായി മാറി. ബ്രാഹ്മണാധിപത്യത്തിന് തുടക്കം കുറിച്ചു.
ഈ സാഹചര്യത്തില്‍ പാണ്ട്ഡ്യ വംശരും സഹോദരങ്ങളുമായ പാണ്ഡ്യനും വീരപാണ്ഡ്യനും തമ്മില്‍ അധികാരതര്‍ക്കമുണ്ടായി. അക്കാലയളവില്‍ ഡല്‍ഹിയുടെ സുല്‍ത്താനായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയുടെ സേനാനായകന്‍ മാലിക് കപൂര്‍ അനുജന്റെ പക്ഷം ചേര്‍ന്ന് ജ്യേഷ്ഠനെ സ്ഥാനഭ്രഷ്ടനാക്കി. എന്നാല്‍ മാലിക് കപൂര്‍ തിരിച്ച് പോയി കഴിഞ്ഞപ്പോള്‍ ജ്യേഷ്ഠന്‍ അധികാരം തിരികെ പിടിച്ചെടുത്തു. അവര്‍ പ്രശസ്ത നഗരമായിരുന്ന നിലയ്ക്കല്‍ പ്രദേശങ്ങളെ ആക്രമിക്കാന്‍ തുടങ്ങി. ഉണ്ണിനീലി സന്ദേശത്തില്‍ ഈ ചരിത്രങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും.
പില്‍ക്കാലത്ത്, ഒരു കേന്ദ്ര ഭരണത്തിന്റെ അരാജകത്വം മൂലം, പാണ്ഡ്യക്കാട്ടില്‍ നിന്നും പടയോട്ടം നടത്തുവാന്‍ തുടങ്ങി. പന്തളം, പൂഞ്ഞാര്‍,ചെമ്പകശ്ശേരി എന്നീ പ്രദേശങ്ങള്‍ പാണ്ഡ്യരുടേതായിരുന്നു. പാണ്ഡ്യരുടെ പടത്തലവലായിരുന്ന ഉദയനന്‍, ക്ഷേത്ര ദര്‍ശനത്തിനു പോയ പന്തളം രാജകുമാരിയെ മോഷ്ടിച്ചു. ഇതില്‍ പ്രതിഷേധിച്ച് പാണ്ഡ്യരോട് പകതീര്‍ക്കാനും രാജകുമാരിയെ മോചിപ്പിക്കുവാനുമായി പന്തളം രാജാവ് ചെമ്പകശ്ശേരി, പൂഞ്ഞാര്‍ രാജാക്കന്മാരുമായി സഹകരിച്ച് മുക്കൂട്ട്തറ(മൂന്ന് ഊട്ടുപുര എന്നര്‍ത്ഥം) വന്ന് താമസമുറപ്പിച്ചു. ഇവര്‍ക്ക് ഈയുധം പണിയുവാനുള്ള കൊല്ലന്‍മാരെ താമസിപ്പിച്ച സ്ഥലമാണ് കൊല്ലമുള. ഇവര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ വച്ചുകൊടുക്കാനുള്ള സ്ഥലമാണ് അറുവച്ചാന്‍ കുഴി(അരിവച്ചാല്‍കുഴി). അതിനാവശ്യമായ നെല്ലും മറ്റ് ധാന്യങ്ങളും വിളയിക്കാന്‍ ഉഴവന്‍മാരെ താമസിപ്പിക്കുകയും അവര്‍ നെല്ല് വിളയിച്ച് ഉമി കൂട്ടിയിരുന്ന സ്ഥലമാണ് ഉമിക്കുപ്പ.
== ചരിത്രം ==
== ചരിത്രം ==
       
         സെന്റ്. മേരീസ് എച്ച്. എസ്.  
         സെന്റ്. മേരീസ് എച്ച്. എസ്.  
                     ഉമിക്കുപ്പ
                     ഉമിക്കുപ്പ
വരി 108: വരി 100:








55

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/102953" എന്ന താളിൽനിന്ന് ശേഖരിച്ചത്