"ഗവ.എൽ.പി.എസ്.ഇടത്തിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,266 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 സെപ്റ്റംബർ 2020
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:
                 ഒരിക്കൽ സ്‌ഥലപരിമിതിയുടേയും കെട്ടിടത്തിന്റെ ബലക്ഷയത്തിന്റെയും പേരിൽ സ്കൂൾ നിർത്തൽ ചെയ്‌തു ഉത്തരവിറങ്ങുകയുണ്ടായി .ഈ ഗ്രാമത്തിലെ നല്ലവരായ ബഹുജനങ്ങൾ അവസരത്തിനൊത്തുയരുകയും നിയമപരമായ ഇടപെടലിലൂടെ അംഗീകാരം പുനഃർസ്‌ഥാപിക്കുകയുമായിരുന്നു .1964 -65 വിദ്യാഭ്യാസവർഷം മുതൽ 1967 -68 വരെ അറ്റകുറ്റപ്പണികൾക്കായി ക്ലാസുകൾ സതിപുരത്തു ശ്രീ .പുരുഷോത്തമൻന്റെയും കൊച്ചുതറയിൽ ശ്രീ .കൊച്ചുകുഞ്ഞിന്റയും വസതികളിലായി ക്രമീകരിക്കുകയുണ്ടായി .

                1928 മുതൽ 1946 വരെ 18 വർഷമാണ് ഒരു മാനേജ്‌മെന്റ് സ്കൂളായി ഈ വിദ്യാലയം പ്രവർത്തിച്ചിട്ടുള്ളത് .ഇടത്തിട്ട എസ് .എൻ .ഡി പി. ശാഖയോഗത്തിന്റ അതാതു കാലത്തെ സെക്രട്ടറിമാരായിരുന്നു മാനേജരുടെ ചുമതല നിർവഹിച്ചിരുന്നത് .ലഭ്യമായ വിവരങ്ങൾ അനുസരിച്ചു് ഇടത്തിട്ട മേലേൽ പടിഞ്ഞാറ്റേതിൽ ശ്രീ.കുഞ്ഞുകുഞ്ഞു ആദ്യത്തെ മാനേജരും തുടർന്ന് ശ്രീ.കൊല്ലംപറമ്പിൽ വടക്കേതിൽ കൊച്ചുചെറുക്കൻ ,മേലേമുറിയിൽ മാധവൻ, വടശ്ശേരിയിൽ കുഞ്ഞുകുഞ്ഞു തുടങ്ങിയവർ മാനേജർമാരായിരുന്നുവെന്നും മനസിലാക്കാൻ കഴിയുന്നത് .
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

156

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1027962" എന്ന താളിൽനിന്ന് ശേഖരിച്ചത്