ഉള്ളടക്കത്തിലേക്ക് പോവുക

"മാർ ബസേലിയോസ്.എം.എം.ഡി.എൽ.പി.എസ്. നിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
37241tvla (സംവാദം | സംഭാവനകൾ)
No edit summary
37241tvla (സംവാദം | സംഭാവനകൾ)
No edit summary
വരി 45: വരി 45:


ദിനാചരണങ്ങൾസ്വാതന്ത്ര്യ ദിനം, റിപ്പബളിക്ക് ദിനം, ശിശുദിനം, കേരളപ്പിറവി തുടങ്ങിയ ദിനാചരണങ്ങൾ സമുചിതമാാായി ആേഘാഷിക്കുന്നു
ദിനാചരണങ്ങൾസ്വാതന്ത്ര്യ ദിനം, റിപ്പബളിക്ക് ദിനം, ശിശുദിനം, കേരളപ്പിറവി തുടങ്ങിയ ദിനാചരണങ്ങൾ സമുചിതമാാായി ആേഘാഷിക്കുന്നു
 
== അധ്യാപകർ ==
അധ്യാപകർ  
അധ്യാപകർ  
1 എലിസബത്ത് തോമസ്  
1 എലിസബത്ത് തോമസ്  

10:15, 30 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മാർ ബസേലിയോസ്.എം.എം.ഡി.എൽ.പി.എസ്. നിരണം
വിലാസം
കടപ്ര മാന്നാർ

കടപ്ര മാന്നാർ ,നിരണം , തിരുവല്ല
,
689630
സ്ഥാപിതം01 - 06 - 1929
വിവരങ്ങൾ
ഫോൺ9497107344
ഇമെയിൽmbmmdlps27@gmail.com
കോഡുകൾ
സ്കൂൾ കോഡ്37241 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ് സ്കൂൾ
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎലിസബത്ത് തോമസ്
അവസാനം തിരുത്തിയത്
30-09-202037241tvla


പ്രോജക്ടുകൾ





ഭൗതീക സൗകര്യങ്ങൾ .അടച്ചുറപ്പുള്ള സ്കൂൾ കെട്ടിടം ഉണ്ട്.കൂടാതെ അടുക്ക േ റ്റാർ ,ഓഫീസ് മുറി എന്നിവ ഉണ്ട്.പെൺകുട്ടികൾക്കും ആൺകുട്ടികൾ പ്രത്യേകം യൂറി നൽസ് .ടോയി ലറ്റ് സൗകര്യം ഉണ്ട് , എല്ലാ ക്ലാസുമുറികളും വൈദ്യുതീ കരിച്ചതാണ്. എല്ലാ ക്ലാസുകളിലും ഫാൻ, ഉണ്ട്

മികവുകൾഎല്ലാവർഷവും സബ് ജില്ലാ കാലാ കായിക മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുന്നു. കുട്ടികൾക്ക്എ ഗ്രേഡ് ലഭിക്കാറുണ്ട്. ഈ വർഷം 2 കുട്ടികൾക്ക് എൽ.എസ്.എസ് ലഭിച്ചു. എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് മികവുത്സവം നടത്തുന്നു.

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾസ്വാതന്ത്ര്യ ദിനം, റിപ്പബളിക്ക് ദിനം, ശിശുദിനം, കേരളപ്പിറവി തുടങ്ങിയ ദിനാചരണങ്ങൾ സമുചിതമാാായി ആേഘാഷിക്കുന്നു

അധ്യാപകർ

അധ്യാപകർ 1 എലിസബത്ത് തോമസ് 2 ആനി ഫിലിപ്പ്

പാഠ്യേതര പ്രവർത്തനങ്ങൾ

കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
  • പഠന യാത്ര



ക്ലബുകൾ

  • വിദ്യാരംഗം കലാസാഹിത്യവ
  • ഹെൽത്ത് ക്ലബ്‌
  • ഗണിത ക്ലബ്‌
  • സാമൂഹ്യ ശാസ്ത്ര ക്ലബ്

വഴികാട്ടി

സ്കൂൾ ഫോട്ടോകൾ