"ഗവ. യു.പി.എസ്. കടപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,695 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 സെപ്റ്റംബർ 2020
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 33: വരി 33:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കടപ്ര ഗ്രാമത്തിൻ്റെ ഒരു പരിഛേദമായ ഈ വിദ്യാലയ മുത്തശ്ശി ഗ്രാമത്തിൻ്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു. തലമുറകൾക്ക് വിദ്യയുടെ വെളിച്ചം പകർന്ന് ഒരിക്കൽ കൈവിട്ടു പോയ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ്.


== ചരിത്രം ==
== ചരിത്രം ==
വരി 41: വരി 41:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
'''സ്കൂൾ കെട്ടിടം  /  ക്ലാസ് മുറി'''


'''എൽ പി വിഭാഗം'''   
1880 ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.ഇതിൻ്റെ LP വിഭാഗം ആണ് അന്ന് നിർമ്മിച്ചത്.'T' ആകൃതിയിലുള്ള ഈ കെട്ടിടം അടുത്ത കാലത്ത് SSAൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് നവീകരിക്കുകയും മോടി പിടിപ്പിക്കുകയും ചെയ്തു.നാലു ക്ലാസ്സുമുറികൾ ,ഒരു CRC മുറി, ഒരു ഊണുമുറി, ഓഡിറ്റോറിയം ഇവ ഉൾപ്പെട്ടതാണ് ഈ കെട്ടിടം. ടൈൽ ഒട്ടിച്ച് പൊടിരഹിതമാക്കിയിരിക്കുന്നു. വൈദ്യുതീകരിച്ച ക്ലാസ് മുറികൾ ലൈറ്റുകളും ഫാനുകളും സജീകരിച്ചിട്ടുണ്ട്.
'''യു പി വിഭാഗം'''
1956 ൽ നിർമ്മിച്ച യു പി വിഭാഗം കെട്ടിടം 'H' ആകൃതിയിൽ നിർമ്മിച്ചിരിക്കുന്നു. അഞ്ചു ക്ലാസ് മുറികൾ, സ്റ്റാഫ് റൂം, സ്മാർട്ട് റൂം, ലൈബ്രറി, ഹാൾ എന്നിവ ഉൾപ്പെട്ടതാണ് ഈ കെട്ടിടം. പഞ്ചായത്ത്,SSA ഫണ്ട് ഉപയോഗിച്ച് സ്കൂൾ കെട്ടിടം നവീകരിക്കുകയും ചെയ്തിട്ടുണ്ട്.
ആറു ശുചി മുറികളും  പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ഉയരങ്ങളിലേക്ക് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയ സംവിധാനം ഒരുക്കിയിട്ടുണ്ട്.
മുൻ MLA ശ്രീമതി എലിസബത്ത് മാമ്മൻ മത്തായിയുടെ MLA ഫണ്ടിൽ നിന്നും നിർമ്മിച്ച പാചകപുര വാർത്ത കെട്ടിടമാണ്. വൈദ്യുതീകരിച്ചിട്ടില്ല എന്നൊരു കുറവേ ഈ കെട്ടിടത്തിനൊള്ളൂ
സുസജ്ജമായ ശാസ്ത്രലാബും 4 ലാപ്ടോപ്പുകളും മൂന്ന് പ്രൊജക്ടറുകളും MLA fund ൽ നിന്ന് അനുവദിച്ച ഒരു ഡെസ്ക്ടോപ്പും പ്രിൻ്ററും ഉൾപ്പെടുന്ന ICT ലാബും സ്കൂളിൻ്റെ പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾക്ക് സഹായകമാവുന്നു.
== മികവുകൾ ==
വിവിധ പഠന പ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും സ്കൂളിൽ ഭംഗിയായി നടത്തപ്പെടുന്നു.LSS USS സ്കോളർഷിപ്പുകളിലെ വിജയങ്ങൾ ,ന്യൂമാത് സ് ജില്ലാതല പങ്കാളിത്തം, പ്രവർത്തി പരിചയം, കലോത്സവത്തിലെ വിജയങ്ങൾ എന്നിവ എടുത്തു പറയത്തക്കതാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
എസ്.പി.സി
വിദ്യാരംഗം കലാസാഹിത്യവേദി
എൻ.സി.സി.
*  സീഡ് ക്ലബ്ബ്
ബാന്റ് ട്രൂപ്പ്.
*  National Green Corp
വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ഇംഗ്ലീഷ് ക്ലബ്ബ്
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  സയൻസ് ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ്
ഗണിത ക്ലബ്ബ്
സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
ഹിന്ദി ക്ലബ്ബ്
*[[{{PAGENAME}}/േനർക്കാഴ്ച|നേർകാഴ്ച്ച]]
*[[{{PAGENAME}}/േനർക്കാഴ്ച|നേർകാഴ്ച്ച]]
 
== മുൻസാരഥികൾ==
* തോമസ് മാത്യു.
* ഓമന ജോർജ്ജ്
* എം.അബ്ദുൾ സലാം
== അധ്യാപകർ==
*  കെ എം രമേശ് കുമാർ (H M)
*  മിനി ഫിലിപ്പ്
*  ഗീതാമണി ജി
*  സബൂറ എം
*  പ്രീത ആർ
*  ഏലിയാമ്മ ജോർജ്
*  അനിത ആൽഫി
*  സിന്ധു കെ ആർ
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വരി 56: വരി 88:
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* തിരുവല്ല താലൂക്കിൽ കടപ്ര ഗ്രാമപഞ്ചായത്തിലാണ് കടപ്ര ഗവൺമെന്റ് യുപി സ്കൂൾ സ്ഥിതിചെയ്യുന്നത്.
|----
* തിരുവല്ല മാവേലിക്കര സംസ്ഥാനപാതക്ക് അരികിലായി കടപ്ര ജംഗ്ഷനിൽ നിന്നും 100 മീറ്റർ തെക്കുമാറിയാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
{{#multimaps:9.3370748,76.5320176|zoom=10}}
{{#multimaps:9.3370748,76.5320176|zoom=10}}
|}
|}
|}
|}
56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1026862" എന്ന താളിൽനിന്ന് ശേഖരിച്ചത്