"ഗോവിന്ദവിലാസ് എ. എൽ .പി സ്കൂൾ നടുവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(തിരുത്തൽ) |
No edit summary |
||
വരി 67: | വരി 67: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ഈ വര്ഷത്തെ ഉപജില്ലാ ഗണിത ശാസ്ത്രമേളയില് എല്.പി വിഭാഗത്തില് ഓവറോള് നേടി, ശാസ്ത്രമേളയിലും ക്വിസ് മത്സരങ്ങളിലും പങ്കെടുത്ത് സമ്മാനം നേടീട്ടുണ്ട്. യൂറീക്ക വിജ്ഞാനോത്സവം മലര്വാടി ക്വിസ് അക്ഷരമുറ്റം ക്വിസ് എന്നിവയിലും കുട്ടികള് മികച്ച വിജയം നേടി. സബ് ജില്ലാ കലാമേളയിലും അറബിക് കലാമേളയിലും ഈ സ്കൂളിന് മികച്ച വിജയം നേടാന് കഴിഞ്ഞിട്ടുണ്ട്. അമ്മയോടൊപ്പം വായനാ അമ്മയോടൊപ്പം ക്വിസ് എന്നിവ നടത്തുകയും സമ്മാനം നേടുകയും ചെയ്തു മികച്ച ഒരു ജയാര് സി യൂണിറ്റും സ്കൂളില് നടന്ന് വരുന്നു. ഗണിത ക്ലബ്ബ്, ആരോഗ്യ ക്ലബ്ബ്,. അറബിക് ക്ലബ്ബ്, കാര്ഷിക ക്ലബ്ബ് സോഷ്യല് സയന്സ് ക്ലബ്ബ്, സയന്സ് ക്ലബ്ബ് എന്നിവയും അവയുടെ കീഴില് മികച്ച പ്രവര്ത്തനങ്ങളഉം നടന്ന് വരുന്നു. | ഈ വര്ഷത്തെ ഉപജില്ലാ ഗണിത ശാസ്ത്രമേളയില് എല്.പി വിഭാഗത്തില് ഓവറോള് നേടി, ശാസ്ത്രമേളയിലും ക്വിസ് മത്സരങ്ങളിലും പങ്കെടുത്ത് സമ്മാനം നേടീട്ടുണ്ട്. യൂറീക്ക വിജ്ഞാനോത്സവം മലര്വാടി ക്വിസ് അക്ഷരമുറ്റം ക്വിസ് എന്നിവയിലും കുട്ടികള് മികച്ച വിജയം നേടി. സബ് ജില്ലാ കലാമേളയിലും അറബിക് കലാമേളയിലും ഈ സ്കൂളിന് മികച്ച വിജയം നേടാന് കഴിഞ്ഞിട്ടുണ്ട്. അമ്മയോടൊപ്പം വായനാ അമ്മയോടൊപ്പം ക്വിസ് എന്നിവ നടത്തുകയും സമ്മാനം നേടുകയും ചെയ്തു മികച്ച ഒരു ജയാര് സി യൂണിറ്റും സ്കൂളില് നടന്ന് വരുന്നു. ഗണിത ക്ലബ്ബ്, ആരോഗ്യ ക്ലബ്ബ്,. അറബിക് ക്ലബ്ബ്, കാര്ഷിക ക്ലബ്ബ് സോഷ്യല് സയന്സ് ക്ലബ്ബ്, സയന്സ് ക്ലബ്ബ് എന്നിവയും അവയുടെ കീഴില് മികച്ച പ്രവര്ത്തനങ്ങളഉം നടന്ന് വരുന്നു. | ||
[[പ്രമാണം:നേർക്കാഴ്ച| | [[പ്രമാണം:നേർക്കാഴ്ച|നേർക്കാഴ്ച]] | ||
==ചിത്രങ്ങൾ== | ==ചിത്രങ്ങൾ== |
17:11, 29 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഗോവിന്ദവിലാസ് എ. എൽ .പി സ്കൂൾ നടുവട്ടം | |
---|---|
വിലാസം | |
നടുവട്ടം ഗോവിന്ദവിലാസ് എ.എൽ.പി.സ്.നടുവട്ടം, കോഴിക്കോട് , 673028 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 02 - 06 - 1919 |
വിവരങ്ങൾ | |
ഫോൺ | 04952418350 |
ഇമെയിൽ | govindavilasalps@yahoo.in, govindavilasalps94@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17537 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | L P |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | 1 |
പ്രധാന അദ്ധ്യാപകൻ | ശ്യാമള.ടി.കെ |
അവസാനം തിരുത്തിയത് | |
29-09-2020 | GOVINDAVILAS ALPS NADUVATTAM |
= ചരിത്രം
ഇത് പുരാതമാനമായ ഒരു സ്കൂള് ആണ് 1919 ല് സ്ഥാപിതമായ ഈ സ്കൂളിന് 1921 ല് അംഗീകാരം ലഭിച്ചു. ആദ്യകാലത്ത് അരക്കിണര് പോസ്റ്റോഫീസ് ഈ സ്കൂളിലാണ് പ്രവര്ത്തിച്ചത്. ഈ സ്കൂളില് 1 മുതല് 5 വരെ ക്ലാസുകള് പ്രവര്ത്തിച്ചുവരുന്നു. സ്കൂള് സ്ഥാപകനും അധ്യാപകരും മാനേജറുമായിരുന്ന ഗോവിന്ദന് കുട്ടി മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു ഈ സ്കൂള് പ്രവര്ത്തിച്ചിരുന്നത്
ഭൗതികസൗകര്യങ്ങൾ
നിലവില് 10 ക്ലാസുകളും ഒരു കന്പ്യബട്ടര് ലാബും ഉണ്ട് പ്രീ പ്രൈമറി വിഭാഗത്തിനായി സ്കൂളകെട്ടിടത്തില് എല്കെജി.യുകെജി പ്രവര്ത്തിച്ചു വരുന്ന്നു. എല്ലാ ക്ലാസിലും ബഞ്ചും ടസ്കും ഫാനും ലൈറ്റും മറ്ര് ഉപകണങ്ങളും ഉണ്ട് കുടിവെളളത്തിനായി സ്കൂള് കിണറിനേയാണ് ആശ്രയിക്കുന്നത്. സ്കൂള് മുററത്ത്് നൂറ്റാണ്ടുകള് പഴക്കമുളള ഒരു കടുക്ക മരം തണല് വിരിച്ച് നില്ക്കുന്നു. കുട്ടികള്ക്ക് കളിക്കാന് വിശാലമായ മുററം ഉണ്ട്. സ്കൂളില് നല്ലൊകു ലൈബ്രറി പ്രവര്ത്തിച്ചു വരുന്നു. ആണ് ുട്ടികള്ക്കും പെണ്കുട്ടികള്ക്കും പ്രത്യേകം ശുചിമുറിഖല് ഉണ്ട്. ഡി.പിഎ യിസ് നിന്ന് കിട്ടിയ ധന സഹായത്തോടെ നിര്മ്മിച്ച ഒരു അടുക്കളയും ഇവിടെയുണ്ട്.
മുൻ സാരഥികൾ:
1919 മുതല് 1964 ഗോവിന്ദന്കുടടി നായര് 1964 - 1987 പത്മനാഭന് നന്പ്യാര് 01-04-1987 - 30-04-1987 അമ്മുകുട്ടിയമ്മ 1987-1994 ഗോപിനാഥന് കെ 1994 - 1997 ദേവസ്യ പി.എം 1997 -2000 സരോജിനി പി 2000 - 2003 അന്നകുട്ടി ടീച്ചര് 2003 - 2006 പ്രസ്ന്ന ടീച്ചര് 01-04-2006 ശ്യാമള ടീച്ചര്
മാനേജ്‌മെന്റ്
1919 ല് സ്കുള് സ്ഥാപിച്ച സമയത്ത് അധ്യാപകനായിരുന്ന ഗോവിന്ദന് കുട്ടി മാസ്റ്റര് ആയിരുന്നു മാനാജര്. 1964 ല് അദ്ദേഹത്തിന്റെ മരണത്തോടെ ഭാര്യ പത്മിനി അമ്മ ഇപ്പോഴും മനേജരായി തുടരുന്നു.
അധ്യാപകർ
ശ്യാമള ടി.കെ, സതിദേവി വി.പി, ഗ്രേസിമോള് ടി.എം, ശാന്ത കുമാരി യു.കെ, രമണി വി, രോഷ്നീ ദേവി, സത്യഭാമ, പുരുഷോത്തമന് ഒ.കെ, ശ്രീകുമാര് പി എം, ബൈജ, പ്രശാന്ത് എം,ആര്, അനൂപ് കെ.സി, തസ്നി
പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ഈ വര്ഷത്തെ ഉപജില്ലാ ഗണിത ശാസ്ത്രമേളയില് എല്.പി വിഭാഗത്തില് ഓവറോള് നേടി, ശാസ്ത്രമേളയിലും ക്വിസ് മത്സരങ്ങളിലും പങ്കെടുത്ത് സമ്മാനം നേടീട്ടുണ്ട്. യൂറീക്ക വിജ്ഞാനോത്സവം മലര്വാടി ക്വിസ് അക്ഷരമുറ്റം ക്വിസ് എന്നിവയിലും കുട്ടികള് മികച്ച വിജയം നേടി. സബ് ജില്ലാ കലാമേളയിലും അറബിക് കലാമേളയിലും ഈ സ്കൂളിന് മികച്ച വിജയം നേടാന് കഴിഞ്ഞിട്ടുണ്ട്. അമ്മയോടൊപ്പം വായനാ അമ്മയോടൊപ്പം ക്വിസ് എന്നിവ നടത്തുകയും സമ്മാനം നേടുകയും ചെയ്തു മികച്ച ഒരു ജയാര് സി യൂണിറ്റും സ്കൂളില് നടന്ന് വരുന്നു. ഗണിത ക്ലബ്ബ്, ആരോഗ്യ ക്ലബ്ബ്,. അറബിക് ക്ലബ്ബ്, കാര്ഷിക ക്ലബ്ബ് സോഷ്യല് സയന്സ് ക്ലബ്ബ്, സയന്സ് ക്ലബ്ബ് എന്നിവയും അവയുടെ കീഴില് മികച്ച പ്രവര്ത്തനങ്ങളഉം നടന്ന് വരുന്നു. നേർക്കാഴ്ച
ചിത്രങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 11.2416701, 75.7877754 | width=800px | zoom=16 }}
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 17537
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ