"ഗവ. യു.പി.എസ്. അഴീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 77: വരി 77:
*ഡോ അസീസ്
*ഡോ അസീസ്
   
   
<!-- == '''GALLERY''' ==
== '''GALLERY''' ==
<gallery>Image:16055_2.JPG | <font color=red><center>പൊത‌ു വിദ്യാഭ്യാസ സംരക്ഷ​ണയജ്ഞം. പ്രതിജ്ഞ</center></font>
<gallery>Image:16055_2.JPG | <font color=red><center>പൊത‌ു വിദ്യാഭ്യാസ സംരക്ഷ​ണയജ്ഞം. പ്രതിജ്ഞ</center></font>
Image:kuttikkoottam inauguaration.jpg | <font color=green><center>ക‌ുട്ടിക്ക‌ൂട്ടം ഉദ്ഘാടനം</center></font>
Image:kuttikkoottam inauguaration.jpg | <font color=green><center>ക‌ുട്ടിക്ക‌ൂട്ടം ഉദ്ഘാടനം</center></font>
വരി 83: വരി 83:
Image:little kites inauguaration.jpg | <font color=green><center>Little Kites Inauguaration By HM Benoy Kumar K N </center></font>
Image:little kites inauguaration.jpg | <font color=green><center>Little Kites Inauguaration By HM Benoy Kumar K N </center></font>
</gallery>
</gallery>
DIGITAL NEWS
<!--DIGITAL NEWS
https://www.youtube.com/watch?v=p7gDZKQBOAU
https://www.youtube.com/watch?v=p7gDZKQBOAU
== വിവിധ ബ്ലോഗുകൾ ==
== വിവിധ ബ്ലോഗുകൾ ==

16:46, 29 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. യു.പി.എസ്. അഴീക്കോട്
വിലാസം
അഴിക്കോട്

ഗവ: യു.പി.എസ് അഴിക്കോട്, ചെക്കക്കോണം പി. ഒ
,
695564
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0472-2887121
ഇമെയിൽupsazhicode@gmail.com
കോഡുകൾ
സ്കൂൾ കോഡ്42546, U DISE : 32140600203 (U DISE : 32140600203 സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപുഷ്പകുമാരി
അവസാനം തിരുത്തിയത്
29-09-202042546


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


തിരുവനന്തപുരം ജില്ലയിലെ അരുവിക്കര ഗ്രാമ പഞ്ചായത്തിലെ അഴിക്കോട് 1948ൽ സ്ഥാപിതമായ വിദ്യാലയം നാളിതുവരെ പ്രദേശത്തെ പ്രാഥമിക വിദ്യാഅഭ്യാസ സാംസ്കാരിക പ്രവർത്തനങ്ങളുടെ കേന്ദ്ര ബിന്ദുവാണ്.

ചരിത്രം

1948 ൽ അഴിക്കോട് മുസ്‌ലിം ജമാഅത്തിന്റെയും സഹൃദയരായ നാട്ടുകാരുടെയും ശ്രമഫലമായി അഴിക്കോട് മുസ്‌ലിം ജമാഅത്തിനു കീഴിലുള്ള മദ്രസ ഹാളിൽ എൽ പി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. മലമുകളിൽ അലിയാരുകുഞ്ഞ്, വളവെട്ടിയിൽ അലിയാരുകുഞ്ഞ്, സുബൈർകുഞ്ഞ്, ഔവ്വർ അബ്ദുറഹ്മാൻ തുടങ്ങിയ പൗരപ്രമുഖരുടെ ശ്രമഫലമായി പ്രദേശത്ത് ഒന്നരയേക്കർ സ്ഥലം വാങ്ങി അടുത്ത വർഷം പ്രവർത്തനം പൂർണ്ണ രൂപത്തിലാക്കി.


1967 ആകുമ്പോഴേക്കും പ്രദേശത്തെ വിദ്യാദാഹികളുടെ ആഗ്രഹമെന്നോണം സ്കൂൾ അപ്പർ പ്രൈമറി ആയി ഉയർത്തി.

വഴികാട്ടി

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും 13.3 കിലോമീറ്ററും നെടുമങ്ങാട് ടൗണിൽ നിന്നും 4 .5 കിലോമീറ്ററും അഴിക്കോട് ജങ്ഷനിൽ നിന്നും 500 മീറ്റർ മാറിയാണ് സ്കൂൾസ്ഥിതി ചേസിയുന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാനാദ്ധ്യാപകർ


  • തോമസ്
  • ഹമീദ്
  • യൂനുസ്
  • സിഡി ഭായ്
  • ഡി ഇന്ദിരാഭായ്
  • സുലൈഖ ബീവി
  • സുധാകരൻ
  • ഇസ്മായിൽ
  • വിജയൻ
  • ഗീത കുമാരി
  • ശോഭന കുമാരി
  • പ്രേമലത
  • നുസൈബ ബീഗം
  • സി ആർ ബാലു
  • *ഗിരിജ കുമാരി
  • ബേബി തോമസ്
  • ശ്രീലേഖ
  • പുഷ്പകുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


  • അഴിക്കോട് മണി
  • ഡോ ഗഫൂർ
  • ഡോ അസീസ്

GALLERY

"https://schoolwiki.in/index.php?title=ഗവ._യു.പി.എസ്._അഴീക്കോട്&oldid=1026316" എന്ന താളിൽനിന്ന് ശേഖരിച്ചത്