"ഗവ. എൽ.പി.എസ്. ഇരുവെള്ളിപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

268 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 സെപ്റ്റംബർ 2020
വരി 33: വരി 33:
}}
}}
==ചരിത്രം==
==ചരിത്രം==
[[പ്രമാണം:March 2019 ക്ലസ്റ്റർ അധിഷ്ഠിത പ്രീ സ്കൂൾ ഉൽഘാടനം.jpg|thumb|March 2019 ക്ലസ്റ്റർ അധിഷ്ഠിത പ്രീ സ്കൂൾ ഉൽഘാടനം]]
'''ആമുഖം'''  
'''ആമുഖം'''  
ഒരു പ്രദേശത്തെ ആകെ അജ്ഞതയുടെ ഇരുട്ടിൽ നിന്നും വിജ്ഞാനത്തിന്റെ വെളിച്ചത്തിലേയ്ക്ക് നയിച്ചുകൊണ്ടിരിക്കുന്ന ശദാബ്ദിയുടെ നിറവും കഴിഞ്ഞ് അടുത്ത പതിറ്റാണ്ടിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്ന നമ്മുടെ കലാ ക്ഷേത്രം :- ഗവ. എൽ. പി.ജി സ്‌കൂൾ ഇരുവെളളിപ്ര. ഇവിടെ പ്രാഥമിക വിദ്യാഭ്യാസം നേടി നാടിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തുമായി സേവനം അനുഷ്ഠിച്ചു വരുന്ന പൂർവ്വ വിദ്യാർത്ഥികൾ, അറിവിന്റെ ലോകത്തിലേയ്ക്ക് കൈ പിടിച്ചുയർത്തിയ അദ്ധ്യാപകർ കാലാ കാലങ്ങളായി ഈ സ്ഥാപനം സംരക്ഷിച്ചു പോന്ന നല്ലവരായ നാട്ടുകാർ, ഈ വിദ്യാലയത്തെ സ്വന്തം സ്‌കൂളിനെപ്പോലെ താലോലിച്ച് പരിപാലിക്കുന്ന രക്ഷിതാക്കൾ എല്ലാവർക്കുമായി ഇത് സമർപ്പിക്കുന്നു. <br>

67

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1026161" എന്ന താളിൽനിന്ന് ശേഖരിച്ചത്