"ഗവ. എൽ.പി.എസ്. ചാത്തങ്കേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

95393 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
95393 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 30: വരി 30:


==ചരിത്രം==
==ചരിത്രം==
 
1913 ൽ ചാത്തങ്കരി  ഭഗവതി ക്ഷേത്രത്തിനു
ദേവസ്വം ദാനം ചെയ്യ്ത  വസ്തുവിൽ മാർത്തോമ്മാപള്ളി  കെട്ടിടം വെച്ച്  നൽകുകയും ചാത്തങ്കരി പ്രദേശത്തെ
ആദ്യത്തെ  സർക്കാർ  പള്ളികൂടമായി ചാത്തങ്കരി ജി. എൽ .പി .എസ് മാറുകയും  ചെയ്യ്തു . 1 മുതൽ 4 വരെ ക്ലാസുകൾ ഉണ്ടായിരുന്നു 2002 ഈ കെട്ടിടം ജീർണ്ണിച്ചപ്പോൾ ഒരു താൽക്കാലിക കെട്ടിടം നിർമ്മിച്ച് അധ്യയനം അവിടെ തുടരുകയും ചെയ്യ്തു.  2012 -13  വർഷങ്ങളിൽ പഞ്ചായത്തിൻ്റെ അറ്റകുറ്റ പണിയിൽ ഉൾപ്പെടുത്തി പ്രസ്തുത കെട്ടിടം പുതുക്കി പണിയുകയും 1913 ൽ സ്ഥാപിച്ച സ്കൂൾ കെട്ടിടം കമ്മ്യൂണിറ്റി ഹാൾ ആയി മാറുകയും  ചെയ്യ്തു.


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
"https://schoolwiki.in/ഗവ._എൽ.പി.എസ്._ചാത്തങ്കേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്