"എ എം യു പി എസ് കുറ്റിത്തറമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl| .എം.യു.പി.സ്കൂള്‍ കുറ്റിത്തറമ്മല്‍ }}
{{prettyurl| A.M.U.P.S Kuttitharammal }}
{{Infobox UPSchool|
{{Infobox UPSchool|
സ്ഥലപ്പേര്= ഇരിങ്ങല്ലൂര്‍ |
സ്ഥലപ്പേര്= ഇരിങ്ങല്ലൂര്‍ |

15:57, 15 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

എ എം യു പി എസ് കുറ്റിത്തറമ്മൽ
സ്കൂള്‍ ചിത്രം
സ്കൂള്‍ ചിത്രം
സ്ഥാപിതം 01-06-1922
സ്കൂള്‍ കോഡ് 19869
സ്ഥലം ഇരിങ്ങല്ലൂര്‍
സ്കൂള്‍ വിലാസം ഇരിങ്ങല്ലൂര്‍ പി.ഒ,
മലപ്പുറം
പിന്‍ കോഡ് 676304
സ്കൂള്‍ ഫോണ്‍ 04942457588
സ്കൂള്‍ ഇമെയില്‍ amupskuttitharammal@gmail.com
സ്കൂള്‍ വെബ് സൈറ്റ്
ഉപ ജില്ല വേങ്ങര
വിദ്യാഭ്യാസ ജില്ല തിരൂര്‍
റവന്യൂ ജില്ല മലപ്പുറം
ഭരണ വിഭാഗം എയ്ഡഡ്
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം 559
പെണ്‍ കുട്ടികളുടെ എണ്ണം 488
വിദ്യാര്‍ത്ഥികളുടെ എണ്ണം 1047
അദ്ധ്യാപകരുടെ എണ്ണം 34
പ്രധാന അദ്ധ്യാപകന്‍ സുഹ്റാബി.ചി
പി.ടി.ഏ. പ്രസിഡണ്ട് ഇബ്രാഹിം മാസ്റ്റര്‍
പ്രോജക്ടുകള്‍
ഇ-വിദ്യാരംഗം‌ സഹായം
15/ 10/ 2010 ന് Gmups nilambur
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.

ചരിത്രം

നാടൊട്ടുക്ക് സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊണ്ടിരുന്ന കാലം. വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും സാമ്പത്തികമായും ഏറെ പിന്നോക്കാവസ്ഥയിലായിരുന്നു ഇരിങ്ങല്ലൂര്‍ പ്രദേശം. വിദ്യാഭ്യാസപരമായി മുന്നേറാതെ നാടിനൊരിക്കലും പുരോഗതി കൈവരില്ലെന്ന് തിരിച്ചറിഞ്ഞ വള്ളില്‍ കുഞ്ഞലവി മുസ്ലിയാര്‍ 1912ല്‍ ഒരു ഓത്തുപള്ളിസ്ഥാപിച്ചു. പിന്നീട് 1922ല്‍ ഈ സ്ഥാപനത്തിന് അംഗീകാരം ലഭിക്കുകയും 1933ല്‍ സ്കൂളായി ഉയര്‍ത്തുകയും ചെയ്തു. ആദ്യകാലത്ത് രാവിലെ ഓത്തുപള്ളിയായും 10 മണിക്കു ശേഷം സ്കൂളായും മാറുന്ന രീതിയിലായിരുന്നു സ്ഥാപനത്തിന്റെ പ്രവര്‍ത്തനം. വള്ളില്‍ കുഞ്ഞലവി മുസ്ലിയാര്‍ മാത്രമായിരുന്നു സ്കൂളിലെയും ഓത്തുപള്ളിയിലെയും അധ്യാപകനായുണ്ടായിരുന്നത്. പിന്നീട് വള്ളില്‍ കുഞ്ഞലവി മുസ്ലിയാരുടെ മരണ ശേഷം മകന്‍ കുഞ്ഞിമൊയ്തീന്‍സാഹിബ് സ്ഥാപനത്തിന്റെ മാനേജറായി. 1976 ല്‍ സ്ഥാപനം യു.പി സ്കൂളായി ഉയര്‍ത്തി.സ്കൂള്‍ തെളിച്ച വെളിച്ചം കൊണ്ട് നാട് പുരോഗതിയിലേക്ക് കുതിച്ചു. ഇന്ന് സബ്ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നാണ് എ.എം.യു.പി സ്കൂള്‍ കുറ്റിത്തറമ്മല്‍. 34 സ്റ്റാഫും 1034 വിദ്യാര്‍ത്ഥികളും 25 ഡിവിഷനുകളുമുള്ള സ്കൂള്‍ സബ്ജില്ലയിലെ തന്നെ മികച്ച സ്കൂളുകളിലൊന്നാണ്. വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളിലെ മികവിനൊപ്പം കലാകായികപ്രവൃത്തിപരിചയ മേളകളിലും സ്കൂള്‍ തുടര്‍ച്ചയായി നേട്ടങ്ങള്‍ കൊയ്യുന്നു.