"എ എം യു പി എസ് കുറ്റിത്തറമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 53: വരി 53:


*[[{{PAGENAME}}/സ്കൂൾ ബസ്സ്|സ്കൂൾ ബസ്സ്]]
*[[{{PAGENAME}}/സ്കൂൾ ബസ്സ്|സ്കൂൾ ബസ്സ്]]
== കമ്പ്യൂട്ടർ ലാബ് ==
എം.എൽ.എ ഫണ്ടിൽ നിന്ന് ലഭിച്ചതും കൈറ്റ് നൽകിയതുമായ 16 കമ്പ്യൂട്ടറുകളുള്ള ഐടി ലാബ് സ്വന്തമായിട്ടുണ്ട്. ഒന്നാം ക്ലാസ്സ്മുതൽ തന്നെ ഐടി അധിഷ്ഠിത വിദ്യാഭ്യാസം സുസാധ്യാമാകുന്നു.ഏകദേശം 500-ഓളം സീഡികളുള്ള മൾട്ടിമീഡിയ ലൈബ്രറി സ്വന്തമായുള്ളത്  ഐടി പഠനത്തെ കൂടുതൽ സഹായിക്കുന്നു.
== സയൻസ് ലാബ് ==
വിദ്യാർത്ഥികളിൽ ശാസ്ത്രകൗതുകം വളർത്തുന്നതിനും സ്വതന്ത്രമായ പരീക്ഷണനിരീക്ഷണങ്ങളിൽ ഏർപെടുന്നതിനും സഹായകമായ രീതിയീൽ ശാസ്ത്രലാബ് സജ്ജീകരീച്ചു. നിരവധി  ആധുനിക ഉപകരണങ്ങൾ, പരീക്ഷണനിരിക്ഷണ സാമഗ്രികൾ എന്നിവ ലാബിൽ ഒരുക്കിയിരിക്കുന്നു. വിദ്യാർത്ഥികൾക്ക്  സ്വതന്ത്രമായി  പരീക്ഷണപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയുന്നു.


== ലൈബ്രറി ==  
== ലൈബ്രറി ==  
വരി 71: വരി 65:
വിപുലമായ വായനാ ദിനാചരണം . . .
വിപുലമായ വായനാ ദിനാചരണം . . .
പുസ്തക പ്രദർശനവും വില്പനയും . . .
പുസ്തക പ്രദർശനവും വില്പനയും . . .
== പ്രീ-പ്രൈമറി ക്ലാസ്സുകൾ ==
2005-06 അധ്യായന വർഷത്തിൽ 18 കുട്ടികളും ഒരു അധ്യാപികയുമായി ആരംഭിച്ച പ്രീ-പ്രൈമറി വിഭാഗം ഇന്ന് 87-കുട്ടികളുമായി ജില്ലയിലെ മികച്ച പ്രീ-പ്രൈമറി സ്കൂളുകളിൽ ഒന്നായി മാറിയിരിക്കുന്നു.2 അധ്യാപകരും ഒരു ആയയും ആണ് സ്കൂളിൽ ഉള്ളത്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 85: വരി 76:
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
[[ചിത്രം:19869100.jpg|centre|300px]]
[[ചിത്രം:19869100.jpg|centre|300px]]
==സ്കൂൾ ബസ്സ്==
വിദ്യാർത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി സ്കൂളിന് സ്വന്തമായി രണ്ട് ബസ്സുകൾ ഉണ്ട്.  ഭൂരിഭാഗം കുട്ടികളും  വാഹന സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.കുട്ടികളുടെ സുരക്ഷിതമായ യാത്രയ്ക്ക് ഇത് വളരെ സഹായകമാകുന്നു.


== സ്കൂൾ സൗന്ദര്യ വത്കരണം ==
== സ്കൂൾ സൗന്ദര്യ വത്കരണം ==
"https://schoolwiki.in/എ_എം_യു_പി_എസ്_കുറ്റിത്തറമ്മൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്