"സെന്റ് മേരീസ് എൽ.പി.എസ്. നിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മുൻസാരഥികൾ |
മുൻസാരഥികൾ |
||
| വരി 41: | വരി 41: | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
കെ. സി. ശോശാമ്മ | #കെ. സി. ശോശാമ്മ | ||
കെ. വി. ജോസഫ് | #കെ. വി. ജോസഫ് | ||
മറിയം നൈനാൻ | #മറിയം നൈനാൻ | ||
സി.സി. അച്ചാമ്മ | #സി.സി. അച്ചാമ്മ | ||
കെ. സി. നൈനാൻ | #കെ. സി. നൈനാൻ | ||
എം. ജി. സൂസമ്മ | #എം. ജി. സൂസമ്മ | ||
സൂസൻ പി. ജോർജ് | #സൂസൻ പി. ജോർജ് | ||
നിർമ്മല എബ്രഹാം | #നിർമ്മല എബ്രഹാം | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
20:22, 27 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| സെന്റ് മേരീസ് എൽ.പി.എസ്. നിരണം | |
|---|---|
| വിലാസം | |
തിരുവല്ല നിരണം പി.ഒ, തിരുവല്ല , 689621 | |
| സ്ഥാപിതം | 01 - 06 - 1887 |
| വിവരങ്ങൾ | |
| ഫോൺ | 0469-2747577 |
| ഇമെയിൽ | stmaryslps1@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37256 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശ്രീമതി ആഷ ജേക്കബ് |
| അവസാനം തിരുത്തിയത് | |
| 27-09-2020 | 37256tvla |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
മാർത്തോമാശ്ലീഹായുടെ പാദസ്പർശമേറ്റ പരിപാവനമായ നിരണം പ്രദേശത്ത് 1887 സ്ഥാപിതമായതാണ് ഈ വിദ്യാലയം. 133 വർഷം പ്രായമുള്ള ഒരു മുതുമുത്തശ്ശി ആണ് ഈ വിദ്യാലയം എങ്കിലും പ്രൗഡിയോടെ ഇന്നും നിലകൊള്ളുന്നു. നിരണം പ്രദേശം പഴയ കാലത്ത് ഒരു ചെറിയ തുറമുഖ ഗ്രാമമായിരുന്നു മണിമലയാർ പുണ്യനദിയായ പമ്പയുടെയും സംഗമ സ്ഥലത്തിനു സമീപം ആണ് ഈ ഗ്രാമം. ക്രിസ്തുവിന്റെ ശിഷ്യനായിരുന്ന മാർത്തോമാ ശ്ലീഹാ എ.ഡി 54 ഇവിടെ എത്തിയതായി ചരിത്രം രേഖപ്പെടുത്തുന്നു. ഈ ക്രിസ്തുശിഷ്യൻ എ.ഡി 54 സ്ഥാപിച്ച കേരളത്തിലെ പുരാതന ദേവാലയങ്ങളിൽ ഒന്നായ നിരണം വലിയ പള്ളി എന്ന പേരിൽ അറിയപ്പെടുന്ന സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ ഉടമസ്ഥതയിലാണ് ഈ വിദ്യാലയം. ലോകത്തിന്റെ വിവിധ രാജ്യങ്ങളിലായി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് പ്രമുഖരെ വാർത്തെടുക്കുവാൻ ഈ സരസ്വതി ക്ഷേത്രത്തിനു സാധിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
മികവുകൾ
മുൻസാരഥികൾ
- കെ. സി. ശോശാമ്മ
- കെ. വി. ജോസഫ്
- മറിയം നൈനാൻ
- സി.സി. അച്ചാമ്മ
- കെ. സി. നൈനാൻ
- എം. ജി. സൂസമ്മ
- സൂസൻ പി. ജോർജ്
- നിർമ്മല എബ്രഹാം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
- പഠന യാത്ര
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഹിന്ദി ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* |