"പാതിരിയാട് ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
 
[[പ്രമാണം:പാതിരിയാട് ജെ ബി എസ്.jpg|ലഘുചിത്രം]]
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= പാതിരിയാട്
| സ്ഥലപ്പേര്= പാതിരിയാട്

17:17, 27 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പാതിരിയാട് ജെ ബി എസ്
പ്രമാണം:പാതിരിയാട് ജെ ബി എസ്(1).jpg unamed-copy.jpg
വിലാസം
പാതിരിയാട്

പാതിരിയാട് ജൂനിയര് ബേസിക് സ്കൂള് ,പാതിരിയാട്,ശങ്കരനെല്ലൂര് പി.ഒ ,
കണ്ണൂർ
,
670643
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ9567749426
ഇമെയിൽpathiriyadjbs@gmail.com
കോഡുകൾ
സ്കൂൾ കോഡ്14329 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരഘുനാഥ്.ടി
അവസാനം തിരുത്തിയത്
27-09-202014329p


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

അറിവിന്ർറെ വിശാലമായ ലോകത്തില് പാതിരിയാട് ഗ്രാമത്തിന് ഒരിടം ഉണ്ടാവണമെന്ന കാഴ്ചപ്പാട് വെച്ച് പുലര്ർത്തിയ ഏതാനും സാമൂഹ്യ പരിഷ്കാര്ർത്താക്കള് മുന്നിട്ടിറങ്ങി സ്ഥാപിച്ച വിദ്യാലയമാണ് പാതിരിയാട് ജൂനിയര് ബേസിക് സ്കൂള്.ഒാടക്കാടിന് സമീപം തെനിശ്ശേരിക്കണ്ടിപ്പറമ്പില് സ്ഥാപിച്ച കുടിപ്പള്ളിക്കൂടം പിന്നീട് ചെക്യോട്ട് തറവാട്ടുകാരുടെ ഗണപതിയാന് പറമ്പിലേക്ക് മാറ്റി സ്താപിച്ചു.പിന്നീട് 1894 ഒാടെ ചെക്യോട്ട് രയരോത്ത് തറവാട്ടു കാരണവര് മേന രയരോത്ത് രൈരു നമ്പ്യാരും മരുമകന് അധികാരി ചെക്യോട്ട് രയരോത്ത് രാമന് നമ്പ്യാരും ചേര്ർന്ന് ഇതിനെ എലിമെന്ർററി സ്കൂളാക്കി മാറ്റി.ഇപ്പോള് കോട്ടയം രാജാസ് ഹൈസ്കൂള്ർ നില്ർക്കുന്ന സ്ഥലത്താണ്.ഈ എലിമെന്ർററി സ്ഥാപനം.1921 ജൂലൈ മുതല്ർ 1923 ജൂലൈ വരെയും ഈ വിദ്യാലയം ഹയര്ർ എലിമെന്ർററിയായി നിലകൊണ്ടു.1923 ല് ജൂലൈ മാസത്തില് മലബാര്ർ ഡിസ്ട്രിക് ബോര്ർഡിന്ർറെ അംഗീകാരം ഈ വിദ്യാലയത്തിന് ലഭിച്ചു.മദിരാശി സംസ്ഥാന സര്ക്കാര് വാര്ധാമോഡല് വിദ്യാഭ്യാസം സമ്പ്രദായം കൊണ്ടു വ്ന്നപ്പോള് പാതിരിയാട് എലിമെന്ർററി സ്കൂള് എന്നത്.പാതിരിയാട് സീനിയര്ർ ബേസിക് സ്കൂളായി മാറി.1957 ജൂണ് 10ന് പാതിരിയാട് സീനിയര്ർ ബേസിക് സ്കൂള് പാതിരിയാട് ഹൈ സ്കൂളായി ഉയര്ർത്തപ്പെട്ടു.അതോടൊപ്പം ഇതിന്ർറെ ലോവര്ർപ്രൈമറി വിഭാഗം വേര്ർപെടുത്തുകയും പാതിരിയാട് ജൂനിയര്ർ ബേസിക് സ്കൂളായി തൊട്ടടുത്ത സ്ഥലത്ത് പ്രവര്ർത്തനമാരംഭിക്കുകയും ചെയ്തു.പ്രൈമറി വിഭാഗം വേര്ർപെടുത്തുന്ന സമയത്ത് ശ്രീ.ചെക്യോട്ട് രയരോത്ത് ഗോപാലന് നമ്പ്യാരായിരുന്നു.സ്കൂള്ർ മേനേജര്ർ.

ഭൗതികസൗകര്യങ്ങൾ

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മൂത്രപ്പുര ,രണ്ടു കക്കൂസ് ,കിണർ ,ചുറ്റുമതിൽ ,വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

സി ആർ ഗോപാലൻ നമ്പ്യാർ. കെ ഇ ലക്ഷ്മികുട്ടിയമ്മ കെ ഇ രവീന്ദ്രൻ

മുൻസാരഥികൾ

പി സി പദ്മനാഭൻ നമ്പ്യാർ കെ സി രാമൻ മാസ്റ്റർ സി എം സരോജിനി റ്റീച്ചർ കെ വി രാഘവൻ മാസ്റ്റർ സി എം ശ്രീധരൻ മാസ്റ്റർ കെ പി ഗംഗാധരൻ മാസ്റ്റർ എം സുലോചന ടീച്ചർ ഇ ശ്രീവല്ലി ടീച്ചർ സി.ആ൪.രമാമണി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഗംഗാധരൻ നായർ കെ എ എം ദിലീപൻ മാസ്റ്റർ ടി പി നാരായണൻ മാസ്റ്റർ സുധീർ ഒ കെ മിത്രപ്രസാദ് മനോജ് റീജ ലെജിന സി പി അശ്വതി കെ അനീഷ് പാതിരിയാട്‌ പ്രദീപ്.ശങ്കരനെല്ലു൪ സച്ചി൯ .സി.ആർ ദിൽന.എ൯

വഴികാട്ടി

അക്ഷാംശം രേഖാംശം 11.845367, 75.534510


"https://schoolwiki.in/index.php?title=പാതിരിയാട്_ജെ_ബി_എസ്&oldid=1019352" എന്ന താളിൽനിന്ന് ശേഖരിച്ചത്