ജി യു പി സ്കൂൾ പത്തപ്പിരിയം (മൂലരൂപം കാണുക)
11:56, 15 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഒക്ടോബർ 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 166: | വരി 166: | ||
സമീപ ഗ്രന്ഥശാലയിലേക്ക് വായനാസന്ദേശയാത്ര നടത്തി. | സമീപ ഗ്രന്ഥശാലയിലേക്ക് വായനാസന്ദേശയാത്ര നടത്തി. | ||
ഗ്രന്ഥാലയ പ്രവര്‍ത്തനം നേരിട്ട് അന്വഷിച്ചറിഞ്ഞു വായനശാലാ ഭാരവാഹികള്‍ ഹൃദ്യമായ സ്വീകരണവും മധുരവും നല്കി. | ഗ്രന്ഥാലയ പ്രവര്‍ത്തനം നേരിട്ട് അന്വഷിച്ചറിഞ്ഞു വായനശാലാ ഭാരവാഹികള്‍ ഹൃദ്യമായ സ്വീകരണവും മധുരവും നല്കി. | ||
അതാത് വിംഗുകളിലെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് CLUB കളുടെ പ്രവര്‍ത്തനോദ്ഘാടനം നടത്തിയത് | |||
CLUB പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥികളില്‍ തൊഴില്‍ സംസ്കാരം വളര്‍ത്താന്‍ സോപ്പ് നിര്‍മ്മാണം നടത്തി വരുന്നു | |||
വിദ്യാലയത്തിലെ ഭൂരിപക്ഷം കുട്ടികളും സ്കൂളില്‍തന്നെ തയ്യാറാക്കുന്ന സോപ്പ് ഉപയോഗിച്ച് വരുന്നു | |||
'പത്തപ്പിരിയത്തെ കുട്ടികള്‍ക്ക് ഇനി സ്കൂള്‍ സോപ്പ് മതി' എന്നതാണ് മുദ്രാ വാക്യം | |||
ചാന്ദ്രയാത്രയുടെ ഓര്‍മപുതുക്കിയ ചാന്ദ്രദിനാഘോഷം പഠനാനുഭവമായി | |||
കുട്ടികള്‍ ക്ലാസ് തലത്തില്‍ ചാന്ദ്രദിന ചുമര്‍പത്രികകള്‍ തയ്യാറാക്കി | |||
ചാന്ദ്രമനുഷ്യന്റെ വേഷവിധാനങ്ങളോടെ സ്കൂള്‍ അസംബ്ലിയില്‍ ചാന്ദ്ര മനുഷ്യനെത്തിയപ്പോള് (ഡാനിഷ് 7c) കുട്ടികള്‍ കൗതുകത്തോടെ സംശയങ്ങള്‍ ചോദിച്ചു | |||
ചാന്ദ്രമനുഷ്യന്റെ മറുപടി അധ്യാപകര്‍ മൊഴിമാറ്റം നടത്തി. | |||
ചാന്ദ്രദിന ക്വിസ്, മുഖാമുഖം തുടങ്ങിയ പരിപാടികളും നടന്നു. | |||
കുട്ടികള്‍ സ്വന്തമായി തയ്യാറാക്കിയ സോളാര്‍ ഫില്‍ട്ടര്‍ ഉപയോഗിച്ച് സൂര്യഗ്രഹണ ദൃശ്യവിസ്മയം ആസ്വദിച്ചു | |||
ഭൂമിക്ക് ഭാരമാകുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ തിരിച്ചറിയുന്നതിനു വേണ്ടിയാണ് campaign നടത്തിയത് | |||
2010 July 16 ന് വെളളിയാഴ്ച വിദ്യാലയത്തിനകത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിച്ചു | |||
ഭീതിദമായ അളവ് കുട്ടികളില്‍ വിസ്മയം സൃഷ്ടിച്ചു | |||
ഇതിന്റെ തുടര്‍ചയായി പ്ലാസ്റ്റിക്ക് വിമുക്ത കാമ്പസ് പ്രഖ്യാപനം നടത്തി | |||
കുട്ടികള്‍ ഗ്രൂപ്പുകളായി തിരിഞ്ഞ് പ്ലക്കാര്‍ഡുകളേന്തി പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം ക്ലാസുകള്‍ കയറി കൈമാറി | |||
അസംബ്ലിയില്‍ പ്ലാസ്റ്റിക്ക് വിരുദ്ധ ചിത്രീകരണം അവതരിപ്പിച്ചു | |||
KNOW PLASTIC, NO PLASTIC സന്ദേശമുള്‍ക്കൊണ്ട നോട്ടീസ് 'തണല്‍' പരിസ്ഥിതി CLUB ന് കീഴില്‍ തയ്യാറാക്കി വീടുകള്‍കയറി വിതരണം ചെയ്തു | |||
സന്ദേശ റാലി സമീപ അങ്ങാടിയില്‍ പോയി സന്ദേശം കൈമാറി | |||
റാലി ബഹുജന പ്രശംസക്ക് പാത്രമായി | |||
USE AND THROW സംസ്കാരം ഒഴിവാക്കാന്‍ കുട്ടികളില്‍ 'ഫൗണ്ടന് പെന്‍' സംസ്കാരം പ്രയോഗികമാക്കുന്നു . | |||
പ്രോജക്ടിന്റെ മുന്നോടിയായുളള സര്‍വ്വേയില്‍ 1% മാത്രമായിരുന്നു ഫൗണ്ടന് പേന ഉപയോഗിക്കുന്നതെങ്കില്‍ ഇപ്പോള്‍ 50%ല്‍ എത്തിയിരിക്കുന്നു. | |||
പരിസ്ഥിതി ക്ലബിനു കീഴില്‍ ഓരോ ക്ലാസും ഓരോ വാഴ വീതം കാമ്പസിനകത്ത് നട്ട് സംരക്ഷിച്ച് വരുന്നു. |