"കെ.വി.യു.പി.എസ്. വളഞ്ഞവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37269 (സംവാദം | സംഭാവനകൾ)
No edit summary
37269 (സംവാദം | സംഭാവനകൾ)
No edit summary
വരി 44: വരി 44:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരു ഏക്കർ ഏഴ് സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാല് കെട്ടിടങ്ങളിലായി 9 ക്ലാസ്സ്മുറികൾ, കമ്പ്യൂട്ടർ റൂം, സയൻസ് ലാബ്, ലൈബ്രറി ( വിദ്യാലയത്തിന്റെ പൂർവ വിദ്യാർത്ഥിയായ ശ്രീ സ്റ്റീഫൻ തോമസ്, പുത്തൻപുരക്കൽ (പടിയറ), വളഞ്ഞവട്ടം തന്റെ മകളുടെ സ്മരണാർത്ഥം നിർമ്മിച്ചു നൽകിയത്), ടീച്ചേർസ് റൂം, ഓഫീസ് റൂം എന്നിവ സ്ഥിതി ചെയ്യുന്നു. അതി വിശാലയമായ കളിസ്ഥലവും വിദ്യാലയത്തിന് ഉണ്ട്.
ഒരു ഏക്കർ ഏഴ് സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാല് കെട്ടിടങ്ങളിലായി 9 ക്ലാസ്സ്മുറികൾ, കമ്പ്യൂട്ടർ റൂം, സയൻസ് ലാബ്, ടീച്ചേർസ് റൂം, ഓഫീസ് റൂം എന്നിവ സ്ഥിതി ചെയ്യുന്നു. അതി വിശാലയമായ കളിസ്ഥലവും വിദ്യാലയത്തിന് ഉണ്ട്.
വിദ്യാലയത്തിന്റെ പൂർവ വിദ്യാർത്ഥിയായ ശ്രീ സ്റ്റീഫൻ തോമസ്, പുത്തൻപുരക്കൽ (പടിയറ), വളഞ്ഞവട്ടം തന്റെ മകളുടെ സ്മരണാർത്ഥം നിർമ്മിച്ചു നൽകിയ ലൈബ്രറി കെട്ടിടത്തിന്റെ പണി പൂർത്തിയായി. ഉടൻ തന്നെ ഉദ്ഘടാനം നടത്തി പ്രവർത്തന സജ്ജമാക്കും.  


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/കെ.വി.യു.പി.എസ്._വളഞ്ഞവട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്