"എം എസ്സ്. വി എച്ച്.എസ്സ്. വാളകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41: വരി 41:
== ചരിത്രം ==
== ചരിത്രം ==
1960-ല്‍ ഇത്‌ ഒരു ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തപ്പെടുകയും ഷെവലിയാര്‍ ശ്രീ. വി.എം. ഈപ്പന്‍ ഹെഡ്‌മാസ്റ്റര്‍ ആയി ഇരുപത്തിനാല്‌ കൊല്ലത്തോളം സേവനം അനുഷ്‌ഠിക്കുകയും ചെയ്‌തു. അദ്ദേഹത്തിനു കീഴില്‍ ഈ സ്ഥാപനം കലാ കായിക വിദ്യാഭ്യാസ രംഗത്ത്‌ ഉന്നത നിലവാരം പുലര്‍ത്തിപ്പോന്നു. ആ കാലത്ത്‌ സമീപപ്രദേശങ്ങളില്‍ വേറെ ഹൈസ്‌കൂള്‍ ഇല്ലാതിരുന്നതിനാലും പ്രശസ്‌തമായ ഒരു ബോര്‍ഡിംഗ്‌ ഹോം ഉള്ളതിനാലും കേരളത്തിന്റെ നാനാ പ്രദേശങ്ങളില്‍ നിന്നും ഉള്ള വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുകയും ഉന്നത സ്ഥാനങ്ങളില്‍ എത്തിച്ചേരുകയും ചെയ്‌തിട്ടുണ്ട്‌.

രണ്ടായിരാമാണ്ടില്‍ ഇത്‌ ഒരു വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. അഗ്രകള്‍ച്ചര്‍, കമ്പ്യൂട്ടര്‍ സയന്‍സ്‌ എന്നീ പഠനശാഖകള്‍ വി.എച്ച്‌.എസ്‌.എസ്‌ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇപ്പോള്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 35 ഉം വി.എച്ച്‌.എസ്‌.എസ്‌ വിഭാഗത്തില്‍ 11 ഉം അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാര്‍ ഇവിടെ സേവനം അനുഷ്‌ഠിച്ചു വരുന്നു. ശ്രീമതി. മോളി പ ൗലോസ്‌ പ്രിന്‍സിപ്പാളായും, ഷെവലിയാര്‍ പി.പി. പൗലോസ്‌ പടയാട്ടില്‍ സ്‌കൂള്‍ മാനേജരായും സേവനം അനുഷ്‌ഠിച്ചുവരുന്നു.
രണ്ടായിരാമാണ്ടില്‍ ഇത്‌ ഒരു വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. അഗ്രകള്‍ച്ചര്‍, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന് എന്നീ പഠനശാഖകള്‍ വി.എച്ച്‌.എസ്‌.എസ്‌ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇപ്പോള്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 35 ഉം വി.എച്ച്‌.എസ്‌.എസ്‌ വിഭാഗത്തില്‍ 13ഉം അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാര്‍ ഇവിടെ സേവനം അനുഷ്‌ഠിച്ചു വരുന്നു. ശ്രീമതി. എ.പി .സാറാമ്മ പ്രിന്‍സിപ്പാളായും, ശ്രീ കെ.പി .സൈമണ് സ്‌കൂള്‍ മാനേജരായും സേവനം അനുഷ്‌ഠിച്ചുവരുന്നു.
ഉയര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറിക്കൊണ്ടിരിക്കുന്ന ഈ സ്ഥാപനത്തില്‍ 2000 മാര്‍ച്ചിലെ എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ കുമാരി ഷെറിന്‍ ജോണ്‍ എന്ന വിദ്യാര്‍ത്ഥിനിക്ക്‌ എസ്‌.റ്റി. വിഭാഗത്തില്‍ ഒന്നാം റാങ്ക്‌ ലഭിക്കുകയുണ്ടായി. 2006-07 വര്‍ഷത്തില്‍ മാസ്റ്റര്‍ വിവേക്‌.എം നമ്പൂതിരിക്ക്‌ വി.എച്ച്‌.എസ്‌.എസ്‌ വിഭാഗത്തില്‍ 5-ാം റാങ്ക്‌ ലഭിച്ചു. ഇന്ന്‌ 100% വിജയത്തില്‍ എത്തിനില്‍ക്കുകയാണ്‌ വാളകം മാര്‍സ്റ്റീഫന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍.

14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/101686" എന്ന താളിൽനിന്ന് ശേഖരിച്ചത്