"എ എം യു പി എസ് കമ്പിളിപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 30: വരി 30:
| സ്കൂൾ ചിത്രം= [[പ്രമാണം:17335-school.jpg| KAMBILIPARAMBA A M U P SCHOOL]]

}}
}}
==ചരിത്രം=centre=
                                                                                    ==ചരിത്രം==
                 കോഴിക്കോട് ജില്ലയിലെ  മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്  കമ്പിളിപറമ്പ സ്കൂൾ. 1882 ലാ​ണ് ഈ വിദ്യാലയം സ്ഥാപിതമായത്.പടിഞ്ഞാറെ പള്ളിക്കൽ സീതിക്കുട്ടി എന്നവർ ഓത്തുപള്ളിക്കൂടമായി കമ്പിളിത്തൊടിയിൽ ആരംഭിച്ച ഈ വിദ്യാലയം വെളളരിക്കൽ അഹമ്മദ് സാഹിബ് ഏറ്റെടുക്കുകയും പിന്നീട് അവിടെ നിന്ന്  ഇപ്പോൾ സ്ഥിതി ചെയ്യുന്ന പാറോൽ താഴത്തുള്ള പറമ്പിലേക്ക് സ്ഥലം മാറ്റുകയും ഈ  പ്രദേശം കമ്പിളിപറമ്പ് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങുകയും ചെയ്തു.നാട്ടിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ  പടിഞ്ഞാറെ പള്ളിക്കൽ സീതിക്കുട്ടി സാഹിബിനെയും തുടർന്ന് ഈ  സ്ഥാപനത്തെ സംസ്ഥാനത്തെതന്നെ മികച്ച വീദ്യാലയമാക്കി മാറ്റുന്നതിന് നേതൃത്വപരമായ പങ്ക് വഹിച്ച വെളളരിക്കൽ അഹമ്മദ് സാഹിബിനെയും ഈ അവസരത്തിൽ ആദരവോടെ സ്മരിക്കുന്നു.

ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇപ്പോൾ എഴുന്നൂറോളം വിദ്യാർത്ഥികളും 3൦അധ്യാപകരുമുണ്ട്..  

46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1014596" എന്ന താളിൽനിന്ന് ശേഖരിച്ചത്