ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.എ.എൽ.പി.എസ്. വെൺപാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Salps (സംവാദം | സംഭാവനകൾ)
Salps (സംവാദം | സംഭാവനകൾ)
No edit summary
വരി 27: വരി 27:
| പ്രിൻസിപ്പൽ=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകൻ=  പി ജയകുമാരി         
| പ്രധാന അദ്ധ്യാപകൻ=  പി ജയകുമാരി         
| പി.ടി.ഏ. പ്രസിഡണ്ട്=  സുരേഷ് എൻ.ആർ       
| പി.ടി.ഏ. പ്രസിഡണ്ട്=  ജേക്കബ് മാത്യു         
| സ്കൂൾ ചിത്രം= 37238-1.jpg
| സ്കൂൾ ചിത്രം= 37238-1.jpg
| }}
| }}
വരി 40: വരി 40:
                       ഇവിടുത്തെ പ്രവർത്തനങ്ങൾക്കു പല തടസ്സങ്ങളും നേരിട്ടപ്പോൾ തുടർന്ന് എരിച്ചിപ്പുറത്തും പിന്നീട് കോളഭാഗത്തു ഇട്ടിയവീരാ സാറിന്റെ പിതാവിന്റെ ഭൂമി രക്ഷാസൈന്യം ഒറ്റിക്കു വാങ്ങി, അവിടെ കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങി. വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കുട്ടികളെ കോർ ഓഫീസർ അക്ഷരം പഠിപ്പിച്ച് തുടങ്ങി. അനേകം കൂട്ടികൾ നിലത്തെഴുത്തു പഠിക്കാൻ തുടങ്ങി.ഇങ്ങനെ പഠിച്ച കുട്ടികൾക്കു തുടർന്നു പഠിക്കാൻ അവസരം കിട്ടാതിരുന്നപ്പോൾ 1908-ൽ കൊളഭാഗത്തു സാൽവേഷൻ ആർമിയുടെ പ്രൈമറി സ്കൂൾ പ്രവർത്തനം തുടങ്ങി. സ്ക്കൂളിലെ ആദ്യത്തെ ഹെഡ് മാസ്റ്ററായി പ്രയാറ്റിലുള്ള അബ്രഹാം സാറിനെ നിയമിച്ചു. അന്ന് ഒന്നും രണ്ടും ക്ലാസ്സുകൾ മാത്രമെ ഉണ്ടായിരിന്നുള്ളൂ. പിന്നീടു കൊച്ചു വീട്ടിൽ കൂടുംബത്തിന്റെ സ്ഥലം വാങ്ങി കെട്ടിടം പണിതു സ്കൂൾ പ്രവർത്തനം തുടങ്ങി.  

                       നിരവധി ആളുകളുടെ സഹായ സഹകരണങ്ങളാൽ  ഈ വിദ്യാഭ്യാസ സ്ഥാപനം ഇവിടെ പ്രവർത്തനം ആരംഭിച്ചു. ഇതിനു എല്ലാം നേ‌ത്രുത്വം നൽകിയതു ആക്കയിൽ ചാക്കോയും കൂടുംബവുമാണ് .തിരുവൻവണ്ടൂർ,നന്നാട്,  

പ്രയാർ,തെങ്ങേലി,വെൺപാല എന്നീ കരകളിൽ നിന്നും ആയിരക്കണക്കിനു കൂട്ടികൾ ഈ സ്ഥാപനത്തിൽ നിന്നും അറിവിന്റെ വെളിച്ചത്തിലേക്കു നയിക്കപ്പെട്ടു.     

                    ഈ സ്കൂളിൽ പ്രധാന അധ്യാപകരായി സേവനംംം അനുഷ്ട്ടിച്ച പി.ഇ എബ്രഹാം സാർ,കെ.ടി ഇട്ടിയവീരാ സാർ,കെ.ടി കൂഞ്ഞമ്മ ടീച്ചർ,പി.കെ ബേബി സാർ,പി.എം ജേക്കബ് സാർ,ചന്ദ്രിക ദേവി ടീച്ചർ,എന്നിവരും എം കെ ചിന്നമ്മ ,പി.ജി ശോശാമ്മ,കെ.വി ശോശാമ്മ ,കെ.വി എബ്രഹാം,കെ.എം മേരി,അച്ചാമ്മ ടീച്ചർ,രാമൻ പിള്ള സാർ,
ഏലിയാമ്മ ടീച്ചർ,എം.കെ ആനിക്കുട്ടി എന്നിവരും വളരെ സ്തുത്യർഹമായ നിലയിൽ സേവനം അനുഷ്ട്ടിച്ച ഈ സ്കൂൾ വളരെ നല്ല രീതിയിൽ നിലനിർത്താൻ സഹായിച്ച ഇവരുടെയെല്ലാം പ്രവർത്തനങ്ങളെ നന്ദിപൂർവം സ്മരിക്കുന്നു.     
      
വരി 46: വരി 49:

==  ==
 
==
ഈ വിദ്യാലയം സ്ഥാപിച്ചത്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

15:05, 26 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.എ.എൽ.പി.എസ്. വെൺപാല
വിലാസം
തെങ്ങേലി, വെൺപാല

എസ്.എ.എൽ.പി.എസ്. വെൺപാല, തെങ്ങേലി പി.ഒ, വെൺപാല
,
689106
സ്ഥാപിതം01 - 06 - 1908
വിവരങ്ങൾ
ഫോൺ9446444640
ഇമെയിൽsalpsvenpala@gmail.com
കോഡുകൾ
സ്കൂൾ കോഡ്37238 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി ജയകുമാരി
അവസാനം തിരുത്തിയത്
26-09-2020Salps

പ്രോജക്ടുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

                        വിദ്യാലയ ചരിത്രം    

1908-ൽ സാൽവേഷൻ ആർമി സഭയുടെ കീഴിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം കൂറ്റൂർ പഞ്ചായത്തിലെ 13-)0 വാർഡിൽ ആണ് സ്ഥിതി ചെയ്യുന്നത്.

                    വിദ്യാഭ്യാസപരമായും സാമൂഹികപരമായും പുരോഗതിയും അടിസ്ഥാന സൌകര്യങ്ങൾ ഇല്ലാതിരുന്ന ഒരു കാലത്ത് ക്രിസ്തീയ മിഷനറിമാർ ജനമദ്ധ്യത്തിലേ വന്ന് ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാൻ തുടങ്ങി. ഈ പ്രവർത്തനങ്ങൾ കേട്ടും അറിഞ്ഞും ആക്കയിൽ ചാക്കോ എന്ന സമുദായ സ്നേഹി മിഷനറിമാരെ കണ്ടു സംസാരിച്ചതിന്റെ ഫലമായി വെൺപാലയിലുള്ള ആക്കയിൽ പുരയിടത്തിൽ ഷെഡ് വെച്ച് സാൽവേഷൻ ആർമി പ്രവർത്തനം ആരംഭിച്ചു. 
                     ഇവിടുത്തെ പ്രവർത്തനങ്ങൾക്കു പല തടസ്സങ്ങളും നേരിട്ടപ്പോൾ തുടർന്ന് എരിച്ചിപ്പുറത്തും പിന്നീട് കോളഭാഗത്തു ഇട്ടിയവീരാ സാറിന്റെ പിതാവിന്റെ ഭൂമി രക്ഷാസൈന്യം ഒറ്റിക്കു വാങ്ങി, അവിടെ കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങി. വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കുട്ടികളെ കോർ ഓഫീസർ അക്ഷരം പഠിപ്പിച്ച് തുടങ്ങി. അനേകം കൂട്ടികൾ നിലത്തെഴുത്തു പഠിക്കാൻ തുടങ്ങി.ഇങ്ങനെ പഠിച്ച കുട്ടികൾക്കു തുടർന്നു പഠിക്കാൻ അവസരം കിട്ടാതിരുന്നപ്പോൾ 1908-ൽ കൊളഭാഗത്തു സാൽവേഷൻ ആർമിയുടെ പ്രൈമറി സ്കൂൾ പ്രവർത്തനം തുടങ്ങി. സ്ക്കൂളിലെ ആദ്യത്തെ ഹെഡ് മാസ്റ്ററായി പ്രയാറ്റിലുള്ള അബ്രഹാം സാറിനെ നിയമിച്ചു. അന്ന് ഒന്നും രണ്ടും ക്ലാസ്സുകൾ മാത്രമെ ഉണ്ടായിരിന്നുള്ളൂ. പിന്നീടു കൊച്ചു വീട്ടിൽ കൂടുംബത്തിന്റെ സ്ഥലം വാങ്ങി കെട്ടിടം പണിതു സ്കൂൾ പ്രവർത്തനം തുടങ്ങി. 
                      നിരവധി ആളുകളുടെ സഹായ സഹകരണങ്ങളാൽ  ഈ വിദ്യാഭ്യാസ സ്ഥാപനം ഇവിടെ പ്രവർത്തനം ആരംഭിച്ചു. ഇതിനു എല്ലാം നേ‌ത്രുത്വം നൽകിയതു ആക്കയിൽ ചാക്കോയും കൂടുംബവുമാണ് .തിരുവൻവണ്ടൂർ,നന്നാട്, 

പ്രയാർ,തെങ്ങേലി,വെൺപാല എന്നീ കരകളിൽ നിന്നും ആയിരക്കണക്കിനു കൂട്ടികൾ ഈ സ്ഥാപനത്തിൽ നിന്നും അറിവിന്റെ വെളിച്ചത്തിലേക്കു നയിക്കപ്പെട്ടു.

                   ഈ സ്കൂളിൽ പ്രധാന അധ്യാപകരായി സേവനംംം അനുഷ്ട്ടിച്ച പി.ഇ എബ്രഹാം സാർ,കെ.ടി ഇട്ടിയവീരാ സാർ,കെ.ടി കൂഞ്ഞമ്മ ടീച്ചർ,പി.കെ ബേബി സാർ,പി.എം ജേക്കബ് സാർ,ചന്ദ്രിക ദേവി ടീച്ചർ,എന്നിവരും എം കെ ചിന്നമ്മ ,പി.ജി ശോശാമ്മ,കെ.വി ശോശാമ്മ ,കെ.വി എബ്രഹാം,കെ.എം മേരി,അച്ചാമ്മ ടീച്ചർ,രാമൻ പിള്ള സാർ,

ഏലിയാമ്മ ടീച്ചർ,എം.കെ ആനിക്കുട്ടി എന്നിവരും വളരെ സ്തുത്യർഹമായ നിലയിൽ സേവനം അനുഷ്ട്ടിച്ച ഈ സ്കൂൾ വളരെ നല്ല രീതിയിൽ നിലനിർത്താൻ സഹായിച്ച ഇവരുടെയെല്ലാം പ്രവർത്തനങ്ങളെ നന്ദിപൂർവം സ്മരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എസ്.എ.എൽ.പി.എസ്._വെൺപാല&oldid=1014003" എന്ന താളിൽനിന്ന് ശേഖരിച്ചത്