"എം.റ്റി.എൽ.പി.എസ്. അമിച്ചകരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 39: | വരി 39: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
2018 -2019 അധ്യയന വർഷത്തിൽ സ്കൂളിന്റെ ഭൗതികസൗകര്യം മെച്ചപ്പെടുത്താൻ കഴിഞ്ഞു.2020 സ്കൂൾ വർഷത്തിന്റെ തുടക്കത്തിൽ സ്കൂൾ കെട്ടിടം നവീകരിക്കുകയും,പുതിയ ടോയ്‌ലറ്റ്,യൂറിനൽ ഇവ നിർമിച്ചു.എല്ലാ ക്ലാസ്സിലും ഫാൻ ,കുടിവെളളം ശുദ്ധികരിക്കുന്നതിനുള്ള ഫിൽറ്റർ ഇവ സജ്ജീകരിച്ചു.മാനേജ്മെന്റിന്റെയും,സ്കൂൾ പി റ്റി എ യുടെയും, എൽ.എ.സി യുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ ആണ് സ്കൂളിന്റെ ഭൗതികസൗകര്യം ഇത്രയും മെച്ചപ്പെടുത്താൻ കഴിഞ്ഞത്.സ്ഥല പരിമിതി ഉള്ള ഈ സ്കൂളിൽ ഇത്രയും പ്രവർത്തനങ്ങൾ ചെയ്യാൻ സഹായിച്ച എല്ലാവരോടും ഉള്ള നന്ദി അറിയിക്കുന്നു. ചെടി ചട്ടികളിൽ ഔഷധ സസ്യങ്ങളും,മറ്റു ചെടികളും നട്ടുവളർത്തുന്നു.എന്നാൽ ഓരോ വർഷത്തെയും വെള്ളപ്പൊക്കത്തിൽ അത് നഷ്ടപ്പെട്ട് പോവുകയും ചെയ്യുന്നു. | |||
==മികവുകൾ== | ==മികവുകൾ== | ||
14:28, 26 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| എം.റ്റി.എൽ.പി.എസ്. അമിച്ചകരി | |
|---|---|
| വിലാസം | |
അമിച്ചകരി എം.റ്റി.എൽ.പി.എസ്. അമിച്ചകരി , 689112 | |
| സ്ഥാപിതം | 01 - 06 - 1908 |
| വിവരങ്ങൾ | |
| ഫോൺ | 8078200342 |
| ഇമെയിൽ | mtlpsamichakary2017@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37243 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | എയ്ഡഡ് |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സിസ്സി. പി. രമണൻ |
| അവസാനം തിരുത്തിയത് | |
| 26-09-2020 | 37243elizabeth |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്.നെടുമ്പ്രം ക്രിസ്തോസ് മാർത്തോമാ ഇടവക അതിർത്തിയിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.വിദ്യാഭ്യാസ തല്പരരായ ഒരു കൂട്ടം ഇടവക ജനങ്ങളുടെ നേതൃത്വത്തിൽ വേങ്ങൽ പുത്തൻവീട്ടിൽ ശ്രീ.ഐപ്പ് വക സ്ഥലത്തു കൊല്ലവർഷം 1088 -മാണ്ടിൽ താൽക്കാലിക ഷെഡിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. അവിടെ തന്നെ ഇടവക ജനങ്ങൾ ആരാധനയും സൺഡേ സ്കൂളും നടത്തിയിരുന്നു കാലാകാലങ്ങളിൽ ഇടവകഅംഗങ്ങളുടെ സഹരണത്തോടു കൂടി കെട്ടിടത്തിന് ആവിശ്യമായ പരിഷ്‌കാരങ്ങൾ വരുത്തി. തുടർന്ന് എം.റ്റി ആൻഡ് ഇ.എ സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റ് സ്കൂൾ ഏറ്റെടുത്തു.സ്കൂളിന്റെ ആവിശ്യങ്ങളിൽ നെടുമ്പ്രം ക്രിസ്തോസ് മാർത്തോമാ ഇടവക പൂർണമായി സഹകരിക്കുന്നു.പി റ്റി എ -യുടെ നേതൃത്വത്തിൽ ഉള്ള പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നു.2016 ൽ സ്കൂളിന്റെ ശതാബ്‌ദി സമുചിതമായി ആഘോഷിച്ചു. സ്കൂളിന്റെ ഓരോ ആവശ്യങ്ങളിലും എൽ.എ.സി ( ലോക്കൽ അഡ്വൈസിംഗ് കമ്മിറ്റി) സജീവമായി പ്രവർത്തിക്കുന്നു. അതിന്റെ പ്രസിഡന്റ് ആയി റെവ.ഷാജി തോമസ് പ്രവർത്തിക്കുന്നു. ഇവിടെ പഠിച്ച അനേകർ ലോകത്തിന്റെ പല ഭാഗങ്ങളിലായി പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
2018 -2019 അധ്യയന വർഷത്തിൽ സ്കൂളിന്റെ ഭൗതികസൗകര്യം മെച്ചപ്പെടുത്താൻ കഴിഞ്ഞു.2020 സ്കൂൾ വർഷത്തിന്റെ തുടക്കത്തിൽ സ്കൂൾ കെട്ടിടം നവീകരിക്കുകയും,പുതിയ ടോയ്‌ലറ്റ്,യൂറിനൽ ഇവ നിർമിച്ചു.എല്ലാ ക്ലാസ്സിലും ഫാൻ ,കുടിവെളളം ശുദ്ധികരിക്കുന്നതിനുള്ള ഫിൽറ്റർ ഇവ സജ്ജീകരിച്ചു.മാനേജ്മെന്റിന്റെയും,സ്കൂൾ പി റ്റി എ യുടെയും, എൽ.എ.സി യുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ ആണ് സ്കൂളിന്റെ ഭൗതികസൗകര്യം ഇത്രയും മെച്ചപ്പെടുത്താൻ കഴിഞ്ഞത്.സ്ഥല പരിമിതി ഉള്ള ഈ സ്കൂളിൽ ഇത്രയും പ്രവർത്തനങ്ങൾ ചെയ്യാൻ സഹായിച്ച എല്ലാവരോടും ഉള്ള നന്ദി അറിയിക്കുന്നു. ചെടി ചട്ടികളിൽ ഔഷധ സസ്യങ്ങളും,മറ്റു ചെടികളും നട്ടുവളർത്തുന്നു.എന്നാൽ ഓരോ വർഷത്തെയും വെള്ളപ്പൊക്കത്തിൽ അത് നഷ്ടപ്പെട്ട് പോവുകയും ചെയ്യുന്നു.
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
- പഠന യാത്ര
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഹിന്ദി ക്ലബ്
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* * |