"ഗവ. എൽ.പി.എസ്. കാവുംഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 61: വരി 61:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കാവുംഭാഗ൦  പ്രദേശത്തിൻറെ  സാംസ്കാരികോന്നമനത്തിൽ  സ്തുത്യ ർഹമായ സംഭാവനകൾ നൽകുവാൻ പിന്നിട്ട  123  വർഷക്കാലയളവിലെ  വിഭിന്നങ്ങളായ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട് . ഒരു കാലയളവിൽ ഇവിടെ  5 -)൦  ക്ലാസും പ്രവർത്തിച്ചിരുന്നു . ആത്മാര്ഥതയോടെയും , അർപ്പണമനോഭാവത്തോടേയും  ടീം സ്പിരിറ്റോടേയും  പ്രവർത്തിക്കുന്ന ഒരു സംഘം അധ്യാപകരുടേയും  സ്കൂളിലെ പ്രവർത്തനങ്ങൾക്കു വേണ്ട മികച്ച പിന്തുണയേകുന്ന ശക്തമായ പി ടി എ യും സാമ്പത്തിക സാമൂഹിക പിന്തുണകളുമായി പ്രദേശ വാസികളും പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയും സർവോപരി പൂർവ അധ്യാപകരുടെ പരിപൂർണ സഹകരണവും ഈ  വിദ്യാലയത്തിന് ഇക്കാലമത്രയും പിന്തുണയേകി വരുന്നു . ഇതു  തന്നെയാണ് സബ്-ജില്ലയിലെ ഇതര പ്രൈമറി വിദ്യാലയങ്ങളിൽ നിന്ന് കാവുംഭാഗത്തെ സ്കൂളിനെ വ്യത്യസ്തമാക്കുന്നതും .

==മികവുകൾ==
== മുൻസാരഥികൾ ==
==അദ്ധ്യാപകർ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*ഇംഗ്ലീഷ് ക്ലബ്
ഉപജില്ലാതലത്തിലും ജില്ലാതലത്തിലും നടന്നിട്ടുള്ള ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയ മേളകൾ കലാമേളകൾ തുടങ്ങിയവയിൽ പാരമ്പരാഗതമായിത്തന്നെ  ഓവറോൾ ഫസ്റ്റ് , സെക്കന്റ് തുടങ്ങിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട് .
LSS  പരീക്ഷ , യുറീക്ക  വിജ്ഞാനോത്സവം , ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് , rainbow ടാലെന്റ്റ് സെർച്ച് എക്സാം തുടങ്ങി വിവിധ മത്സര പരീക്ഷകളിലും മികച്ച നേട്ടം ഒരു തുടർക്കഥയായി ഇന്നും തുടരുന്നു.
 
==ക്ലബുകൾ==
 
ഇംഗ്ലീഷ് ക്ലബ്

സയൻസ് ക്ലബ്
സയൻസ് ക്ലബ്
വരി 76: വരി 89:

വിദ്യാരംഗം കലാസാഹിത്യ വേദി  
വിദ്യാരംഗം കലാസാഹിത്യ വേദി  
ഉപജില്ലാതലത്തിലും ജില്ലാതലത്തിലും നടന്നിട്ടുള്ള ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയ മേളകൾ കലാമേളകൾ തുടങ്ങിയവയിൽ പാരമ്പരാഗതമായിത്തന്നെ  ഓവറോൾ ഫസ്റ്റ് , സെക്കന്റ് തുടങ്ങിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട് .
LSS  പരീക്ഷ , യുറീക്ക  വിജ്ഞാനോത്സവം , ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് , rainbow ടാലെന്റ്റ് സെർച്ച് എക്സാം തുടങ്ങി വിവിധ മത്സര പരീക്ഷകളിലും മികച്ച നേട്ടം ഒരു തുടർക്കഥയായി ഇന്നും തുടരുന്നു.

==സാംസ്‌കാരിക കേരളത്തിന് സ്കൂളിന്റെ സംഭാവനകൾ==

വരി 98: വരി 106:

7 . R . ഉണ്ണികൃഷ്ണൻ നായർ - പുരാവസ്തു ഗവേഷകൻ

==സ്കൂൾ ഫോട്ടോകൾ==

==വഴികാട്ടി==
==വഴികാട്ടി==
"https://schoolwiki.in/ഗവ._എൽ.പി.എസ്._കാവുംഭാഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്