"ജി.എൽ.പി.എസ് മുണ്ടക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 45: | വരി 45: | ||
* [[{{PAGENAME}}/ കുട്ടിക്കൂട്ടം.]] | * [[{{PAGENAME}}/ കുട്ടിക്കൂട്ടം.]] | ||
[[{{PAGENAME}}/ കുുട്ടിക്കൂട്ടം.]] | [[{{PAGENAME}}/ കുുട്ടിക്കൂട്ടം.]] | ||
*[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
00:40, 26 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| ജി.എൽ.പി.എസ് മുണ്ടക്കോട് | |
|---|---|
| വിലാസം | |
മുണ്ടക്കോട് പൂളമണ്ണ പി.ഒ, , 679327 | |
| സ്ഥാപിതം | 1955 |
| വിവരങ്ങൾ | |
| ഇമെയിൽ | gmlpamundakode@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48521 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അനിൽകുമാർ.എ |
| അവസാനം തിരുത്തിയത് | |
| 26-09-2020 | MUNDACODEGMLPS |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1955-ലാണ്.മലപ്പുറം ജില്ലയിലെ വണ്ടൂർ ഉപജില്ലയിൽപ്പെട്ട തുവ്വൂർ ഗ്രാമപഞ്ചായത്തിൻറെ അതിർത്തിപ്രദേശത്താണ് മുണ്ടക്കോട് ജി.എൽ.പി,.സ്കൂൾ സ്ഥിതി ചെയ്യുന്നത്.1955-ൽ കേവലം 17 സെൻറ് സ്ഥലത്ത് പരിമിതമായ സൗകര്യങ്ങളേോടെ സ്ഥാപിതമായതാണ് സ്കൂൾ. ആദ്യ കാലത്ത് 1 മുതൽ 5 കൂടിയുള്ള ക്ലാസ്സുകൾ നിലവിലുണ്ടായിരുന്നു. ഇപ്പോൾ 1 മുതൽ 4 വരെ ക്ലാസുകളും പ്രീ-പ്രൈമറിയും പ്രവർത്തിച്ചു വരുന്നു. 10 സെൻറ് സ്ഥലം പിന്നീട് ശ്രീ അബ്ദുള്ള കുരിക്കൾ എന്ന അയൽവാസി കുറഞ്ഞ വിലയ്ക്ക് നൽകിയതിനാൽ ഇപ്പോൾ 27 സെൻറ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
== ഭൗതികസൗകര്യങ്ങൾ ==സ്കൂളിൽ 4 ക്ലാസ്സ് മുറികൾ, (അതിൽ 2 പ്രീ കെ.ഇ.ആർ കെട്ടിടങ്ങൾ). കൂടാതെ 1 താൽക്കാലിക കഞ്ഞിപ്പുര, കളിസ്ഥലം ഇല്ല,ടോയ് ലററുകൾ 3, യൂറിനൽ 2 യൂണിററ് എന്നിവയാണ് സ്കൂളിൽ ഉളളത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ജി.എൽ.പി.എസ് മുണ്ടക്കോട്/ മറ്റു പ്രവർത്തനങ്ങൾ.
- ജി.എൽ.പി.എസ് മുണ്ടക്കോട്/ കുട്ടിക്കൂട്ടം.
ജി.എൽ.പി.എസ് മുണ്ടക്കോട്/ കുുട്ടിക്കൂട്ടം.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശാന്ത
- ജയൻ.എ
- ഹംസ.ടി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.106983, 76.274789 |zoom=13}}